ആ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ന്‍റെ നി​ർ​മാ​ണം മു​ട​ങ്ങി
Tuesday, March 2, 2021 10:56 PM IST
ക​ട്ട​പ്പ​ന: വാ​ഴ​വ​ര അ​ർ​ബ​ൻ പ്രാ​ഥ​മി​ക ആ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലെ പു​തി​യ കെ​ട്ടി​ട നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ മു​ട​ങ്ങി​യി​ട്ട് ഒ​രു​മാ​സം. ഇ​തോ​ടെ പ്ര​തി​ഷേ​ധ​വു​മാ​യി നാ​ട്ടു​കാ​രും വ്യാ​പാ​രി​ക​ളും രം​ഗ​ത്തെ​ത്തി. അ​ടി​യ​ന്ത​ര​മാ​യി കെ​ട്ടി​ട നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​രം​ഭി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​യി.
ക​ട്ട​പ്പ​ന ന​ഗ​ര​സ​ഭ​യു​ടെ കീ​ഴി​ൽ വാ​ഴ​വ​ര വാ​ക​പ്പ​ടി​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന അ​ർ​ബ​ൻ പ്രാ​ഥ​മി​ക ആ​രോ​ഗ്യ കേ​ന്ദ്രം നി​ല​വി​ൽ വാ​ട​ക​ക്കെ​ട്ടി​ട​ത്തി​ലാ​ണ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.
ഈ ​സാ​ഹ​ച​ര്യ​ത്തി​ന് പ​രി​ഹാ​രം കാ​ണാ​നാ​ണ് കൂ​ടു​ത​ൽ സൗ​ക​ര്യ​പ്ര​ദ​മാ​യി വാ​ഴ​വ​ര​യി​ൽ ക​ട്ട​പ്പ​ന ന​ഗ​ര​സ​ഭ വ​ക സ്ഥ​ല​ത്ത് പു​തി​യ ആ​ശു​പ​ത്രി കെ​ട്ടി​ടം നി​ർ​മി​ക്കു​ന്ന​ത്. ഇ​പ്പോ​ൾ ഒ​രു​മാ​സ​മാ​യി കെ​ട്ടി​ട നി​ർ​മാ​ണം നി​ല​ച്ചി​രി​ക്കു​ക​യാ​ണ്.
മി​ക​ച്ച ചി​കി​ത്സ​യും നി​ര​വ​ധി​പേ​ർ ദി​നം​പ്ര​തി ചി​കി​ത്സ​തേ​ടി എ​ത്തു​ന്ന ആ​ശു​പ​ത്രി​ക്കാ​യി സ്വ​ന്ത​മാ​യി നി​ർ​മി​ക്കു​ന്ന കെ​ട്ടി​ട​ത്തി​ന്‍റെ നി​ർ​മാ​ണം ഉ​ട​ൻ പൂ​ർ​ത്തീ​ക​രി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ ന​ഗ​ര​സ​ഭ അ​ധി​കൃ​ത​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രു​ടെ ഭാ​ഗ​ത്തു​നി​ന്ന് ഉ​ണ്ടാ​ക​ണ​മെ​ന്ന് വാ​ഴ​വ​ര​യി​ലെ വ്യാ​പാ​രി വ്യ​വ​സാ​യി പ്ര​തി​നി​ധി​ക​ളും ആ​വ​ശ്യ​പ്പെ​ട്ടു.
റോ​ഷി അ​ഗ​സ്റ്റി​ൻ എം​എ​ൽ​എ 30 ല​ക്ഷം രൂ​പ​യും ക​ട്ട​പ്പ​ന ന​ഗ​ര​സ​ഭ പ​ത്തു​ല​ക്ഷം രൂ​പ​യും പു​തി​യ കെ​ട്ടി​ട നി​ർ​മാ​ണ​ത്തി​നാ​യി അ​നു​വ​ദി​ച്ചാ​ണ് നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ന്നു​വ​രു​ന്ന​ത്.