Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
Local News
IDUKKI
IDUKKI
Select Other Districts
Thiruvananthapuram
Kollam
Pathanamthitta
Alappuzha
Kottayam
Idukki
Ernakulam
Thrissur
Palakkad
Malappuram
Kozhikode
Wayanad
Kannur
Kasaragod
സെർവറുകൾ പണിമുടക്കി; കോവിഡ് വാക്സിനേഷൻ മുടങ്ങി
Tuesday, March 2, 2021 10:56 PM IST
കട്ടപ്പന: സെർവറുകളിലെ തകരാർമൂലം രണ്ടാംഘട്ട വാക്സിനേഷൻ മുടങ്ങി. കട്ടപ്പന താലൂക്ക് ആശുപത്രിയിലെയും ലബ്ബക്കട കുടുംബാരോഗ്യ കേന്ദ്രത്തിലെയും വാക്സിനേഷൻ സെന്ററുകളിലാണ് രജിസ്ട്രേഷൻ നടപടി ക്രമങ്ങൾ ഏറെനേരം തടസപ്പെട്ടത്.
രണ്ടാംഘട്ട കോവിഡ് വാക്സിനേഷന് രജിസ്റ്റർചെയ്ത സർക്കാർ ഉദ്യോഗസ്ഥരും അധ്യാപകരുമാണ് വാക്സിനേഷൻ സെന്ററിലെ സെർവർ പ്രവർത്തന രഹിതമായതോടെ കുഴങ്ങിയത്. മുൻകൂട്ടി ലഭിച്ച സന്ദേശത്തെതുടർന്ന് രാവിലെമുതൽ വാക്സിനേഷൻ സ്വീകരിക്കാനെത്തിയവരുടെ നീണ്ട നിരയാണ് കട്ടപ്പന താലൂക്ക് ആശുപത്രിയിൽ ഉണ്ടായിരുന്നത്. ഇലക്ഷൻ ഡ്യൂട്ടിക്കായി നിയോഗിക്കപ്പെട്ടവരായിരുന്നു ഇതിലധികവും.
സെർവർ പണിമുടക്കിയതോടെ രണ്ടുമണിക്കൂറിലധികം ഉദ്യോഗസ്ഥർക്കും അധ്യാപകർക്കും കാത്തുനിൽക്കേണ്ടിവന്നു. ചിലരോട് മറ്റൊരു ദിവസം വാക്സിനേഷനെത്താൻ അറിയിച്ചു മടക്കി അയക്കുകയും ചെയ്തു.
ലബക്കട കുടുംബാരോഗ്യ കേന്ദ്രത്തിലെ കോവിഡ് വാക്സിനേഷൻ സെന്ററിലും സമാന സാഹചര്യമുണ്ടായി. നിരന്തരം സെർവറിൽ പ്രശ്നങ്ങൾ ഉണ്ടാകുന്നതായി പരക്കെ ആക്ഷേപം ഉയരുന്നുണ്ട്.
കോവിഡ് വാക്സിൻ സ്വീകരിച്ച 56 കാരി മരിച്ചു
മൂന്നാർ: കോവിഡ് വാക്സിൻ സ്വീകരിച്ചശേഷം ശ്വാസതടസം അനുഭവപ്പെട്ട 56കാരി മരിച്ചു. വട്ടവട കോവിലൂർ സ്വദേശി എം.പി. ജയരാമ
സ്കൂട്ടർ മറിഞ്ഞ് യുവതി മരിച്ചു
രാജാക്കാട്: മുക്കുടിലിനു സമീപം സ്കൂട്ടർ മറിഞ്ഞ് യുവതി മരിച്ചു. ഞാറുകുളം കുഞ്ഞുമോൻ- മോളി ദന്പതികളുടെ മകൾ സീന(40)യാണ
സ്കൂൾ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു
ഇടുക്കി: പട്ടികജാതി വികസന വകുപ്പിന്റെ അധീനതയിൽ കുട്ടിക്കാനത്ത് പ്രവർത്തിക്കുന്ന പീരുമേട് ഗവണ്മെന്റ് മോഡൽ റസിഡ
കർഷകർക്കു തുണയായി കാഡ്സിന്റെ ഡ്രയർ
തൊടുപുഴ: കോവിഡിനെത്തുടർന്നുണ്ടായ സന്പൂർണ ലോക്ക്ഡൗണും ഭക്ഷ്യക്ഷാമത്തിനു സാധ്യതയുണ്ടെന്ന അഭ്യൂഹവും മരച്ചീനി ഉത്പാദ
യാത്രചെയ്യണമെങ്കിൽ നടപ്പുതന്നെ ശരണം
മൂലമറ്റം: ഇലപ്പള്ളി ആദിവാസി മേഖലയിലേക്കു യാത്രചെയ്യണമെങ്കിൽ പ്രദേശവാസികൾക്ക് നടപ്പുതന്നെ ശരണം. ഇലപ്പള്ളി അനൂർ
ഡിവൈൻ മേഴ്സി ഷ്റൈനിൽ ദൈവകരുണയുടെ തിരുനാൾ
തൊടുപുഴ: ഡിവൈൻ മേഴ്സി ഷ്റൈനിൽ ദൈവകരുണയുടെ തിരുനാൾ നാളെ ആഘോഷിക്കും.
ഇന്നു രാവിലെ ആറിനും പത്തിനും വിശുദ്ധ കുർബാന
ജില്ലയിലും കോവിഡ് വ്യാപനം കൂടുന്നു ഇന്നലെ 246 പേർക്ക് രോഗം സ്ഥിരീകരിച്ചു
തൊടുപുഴ: ജില്ലയിലും കോവിഡ് വ്യാപനം കൂടുന്നു. ഇന്നലെ 246 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. 54 ദിവസങ്ങൾക്കു ശേഷമാണ് കേ
തൊടുപുഴ - കരിമണ്ണൂർ റോഡിൽ ഗതാഗതക്കുരുക്ക് രൂക്ഷമാകുന്നു
തൊടുപുഴ: യാത്രക്കാർ സാധാരണ അനുഭവിക്കുന്ന ഗതാഗതക്കുരുക്ക് നഗരത്തിൽ കുറവാണെങ്കിലും ഇവിടെ വിട്ടാൽ സ്ഥിതി മാറി. തൊ
കാട്ടാന ഒഴിയാതെ തേയിലത്തോട്ടങ്ങൾ; ഓട്ടോറിക്ഷയും കൃഷിയും നശിപ്പിച്ചു
മൂന്നാർ: പെരിയവര എസ്റ്റേറ്റു മേഖലയിൽനിന്ന് കാട്ടാന പിൻമാറുന്നില്ല. കല്ലാർ എസ്റ്റേറ്റിൽ വീടിനുമുന്പിൽ നിർത്തിയിട്ടി
കലുങ്ക് അപകടാവസ്ഥയിൽ
മൂലമറ്റം: ഇടുക്കി പദ്ധതിയുടെ ഭാഗമായി പതിറ്റാണ്ടുകൾക്കുമുന്പ് നിർമിച്ച കലുങ്ക് അപകടത്തിൽ. തൊടുപുഴ - പുളിയൻമല സം
ജോലി ചെരുപ്പ് തുന്നൽ, കാർഡ് എപിഎൽ
തൊടുപുഴ: ഉപജീവനത്തിനായി ചെരുപ്പ് കുത്തിയുടെ ജോലി ചെയ്യുന്ന ആളിന് ലഭിച്ചത് എപിഎൽ കാർഡ്. കാർഡ് ബിപിഎൽ ആക്കണമെന്നാ
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുമായി ഭാരതീയ ചികിത്സാവകുപ്പ്
തൊടുപുഴ: കോവിഡ്19 പ്രതിരോധ ചികിത്സ, കോവിഡാനന്തര ചികിത്സ എന്നിവയുമായി ബന്ധപ്പെട്ട് ജില്ലാ ഭാരതീയ ചികിത്സാ വ
സഹോദരനെ കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തം തടവും പിഴയും
തൊടുപുഴ: സഹോദരനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തം തടവും 50,000 രൂപ പിഴയും ശിക്ഷവിധിച്ചു.
പിഴ
തെരുവുനായ ശല്യം രൂക്ഷമാകുന്നു
കരിമണ്ണൂർ: ഉടുന്പന്നൂർ, കരിമണ്ണൂർ പഞ്ചായത്ത് പ്രദേശങ്ങളിൽ സമീപനാളിൽ തെരുവുനായ ശല്യം രൂക്ഷമാകുന്നു. കഴിഞ്ഞ ദിവസം
എഴുകുംവയൽ കുരിശുമലയിൽ പുതുഞായർ തിരുനാൾ
എഴുകുംവയൽ: നോന്പുകാല തീർഥാടന കേന്ദ്രമായ എഴുകുംവയൽ കുരിശുമലയിൽ പുതുഞായർ തിരുനാളിനുള്ള ഒരുക്കങ്ങൾ പൂർത്തിയായ
റോഡുപണി നാട്ടുകർ തടഞ്ഞു
മാവടി: മാവടി കൈലാസപ്പാറ - മാവടി - മുള്ളരികുടി റോഡിന്റെ അന്പലക്കവല ഭാഗത്ത് കലുങ്ക് നിർമിക്കാത്തതിൽ പ്രതിഷേധിച്ചു ന
മാവടിയിൽനിന്നും രണ്ടുവർഷംമുന്പ് കാണാതായ ഗൃഹനാഥനെകുറിച്ച് വിവരമില്ല
നെടുങ്കണ്ടം: മാവടിയിൽനിന്നും രണ്ടുവർഷംമുന്പ് കാണാതായ ഗൃഹനാഥൻ എവിടെ? മാവടി നാൽപതേക്കറിൽനിന്നും കണ്ടെത്തിയ പുരുഷ
കെ.എം. മാണി അനുസ്മരണം നടത്തി
ചെറുതോണി: കേരള കോണ്ഗ്രസ് -എം ചെയർമാനും ധനമന്ത്രിയുമായിരുന്ന കെ.എം. മാണിയുടെ രണ്ടാം ചരമവാർഷികം കാരുണ്യദിനമായി
പ്ലാമല മേഖലയിൽ വനംവകുപ്പ് ജണ്ടകൾ സ്ഥാപിക്കുന്ന ു
അടിമാലി: പീച്ചാട് പ്ലാമല മേഖലയിൽ വനം വകുപ്പ് ജണ്ടകൾ സ്ഥാപിക്കാൻ നടപടി തുടങ്ങി. മന്നാങ്കണ്ടം വില്ലേജിൽ റിസർവ് ഫോറസ
മദ്യപസംഘം കടയിൽകയറി സഹോദരങ്ങളെ മർദിച്ചു
രാജകുമാരി: പൂപ്പാറയിലെ ബിവറേജസ് മദ്യവിൽപനശാലയിൽ മദ്യം വാങ്ങാനെത്തിയ സംഘം സമീപത്തെ കടയിലുണ്ടായിരുന്ന സഹോദരങ്ങ
കട്ടപ്പനയിലെ വീട്ടമ്മയുടെ മരണം കൊലപാതകം
കട്ടപ്പന: എസ്എൻ ജംഗ്ഷനിൽ വീട്ടമ്മയെ വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തിയത് കൊലപാതകമെന്ന് പോലീസ്. കട്ടപ്പനയിലെ മ
വയോധികയെ ആക്രമിച്ചു മോഷണം: മകന്റെ സുഹൃത്ത് അറസ്റ്റിൽ
രാജാക്കാട്: മോഷണത്തിനിടെ വയോധികയെ ആക്രമിച്ച സംഭവത്തിൽ ഇവരുടെ മകന്റെ സുഹൃത്ത് അറസ്റ്റിൽ. മുക്കുടം അഞ്ചാംമൈൽ വലിയ
ചെറുതോണി പാലത്തിന്റെ പ്ലാൻ മാറ്റിയതിനെതിരെ പ്രതിഷേധം
ചെറുതോണി: നിർമാണമാരംഭിച്ച ചെറുതോണി പാലത്തിന്റെ പ്ലാൻ മാറ്റിയതിനെതിരെ പ്രതിഷേധം. പുതിയ പ്ലാൻ പ്രകാരം പാലത്തിന്റെ
വീട്ടമ്മയെ വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി
കട്ടപ്പന: വീട്ടമ്മയെ വീടിനുള്ളിലെ കിടപ്പുമുറിയിൽ മരിച്ചനിലയിൽ കണ്ടെത്തി. കട്ടപ്പനയിലെ മലഞ്ചരക്കു വ്യാപാരി കൊച്ചു
സഹകരണ ബാങ്ക് മാനേജർ കാറിനുള്ളിൽ മരിച്ചനിലയിൽ
നെടുങ്കണ്ടം: സഹകരണ ബാങ്ക് മാനേജരെ രാജാക്കാടിനു സമീപം സ്വന്തം വാഹനത്തിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി.നെടുങ്കണ്ടം അർ
വാർഷിക പൊതുയോഗം
കട്ടപ്പന: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വണ്ടിപ്പെരിയാർ യൂണിറ്റ് വാർഷിക പൊതുയോഗവും തെരഞ്ഞെടുപ്പും നടന്നു. ജി
സംഭരിച്ച പച്ചക്കറിക്കു വില നൽകുന്നില്ല; കർഷകർ കൃഷി ഉപേക്ഷിക്കുന്നു
മറയൂർ: പരന്പരാഗത കർഷകരോടുള്ള അവഗണന തുടരുന്നതോടെ കൃഷിഭൂമികൾ തരിശാകുന്നു. ഇടനിലക്കാരെ മാറ്റിനിർത്തി സർക്കാ
പരീക്ഷാർഥികൾക്ക് അനുഗ്രഹം ചൊരിഞ്ഞ് ജക്രാന്തപൂക്കൾ വിരിഞ്ഞു
മറയൂർ: ലോകം കൊറോണ എന്ന ഭീകര വൈറസിനുമുന്നിൽ പേടിച്ചുനിൽക്കുന്പോൾ പരീക്ഷാപൂക്കൾ എന്നറയിപ്പെടുന്ന ജക്രാന്ത നീലക്
അജ്ഞാത ജീവി വളർത്തു നായയെ തിന്നു
രാജകുമാരി: കൊച്ചി - ധനുഷ്കോടി ദേശീയപാതയിൽ പവർഹൗസിനു സമീപം അജ്ഞാത ജീവിയുടെ ആക്രമണത്തിൽ വളർത്തുനായ ചത്തു. നായയെ
നിസംഗത, ധ്രുവീകരണം, അടിയൊഴുക്ക്... ജില്ലയിലെ ഫലത്തിൽ നിർണായകം
തൊടുപുഴ: ജില്ലയിലെ അഞ്ചു മണ്ഡലങ്ങളിലും പോളിംഗ് ശതമാനത്തിലുണ്ടായ കുറവ് രാഷ്ട്രീയ കേന്ദ്രങ്ങളിൽ ചർച്ചയാകുന്നു. ഇടു
മലയാളം മധുരം മധുരതരം
തൊടുപുഴ: എസ്എസ്എൽസി പരീക്ഷയുടെ ആദ്യദിനം വിദ്യാർഥികൾക്ക് ആശ്വാസം പകരുന്നതായി. മലയാളം കേരള പാഠാവലി മധുരകരമായ അ
വിദ്യാർഥികൾക്കു സഹായവുമായി വാർ റൂം
തൊടുപുഴ: എസ്എസ്എൽസി പരീക്ഷയുടെ കുറ്റമറ്റ പ്രവർത്തനത്തിനായി പ്രത്യേകം സജ്ജമാക്കിയ വാർ റൂം പ്രവർത്തനമാരംഭിച്ചു.
സിപിഎം ആക്രമണം: എംപി പരാതി നൽകി
തൊടുപുഴ: തെരഞ്ഞെടുപ്പ് ദിനത്തിൽ കുമളി -റോസാപ്പൂക്കണ്ടം വാർഡിൽ അക്രമം അഴിച്ചുവിട്ട ഏരിയാ കമ്മിറ്റിയംഗം, ലോക്കൽ സെക
ജിൻസിന്റെ ചികിത്സാ ചെലവിനായി കെസിവൈഎം ധനസമാഹരണം
ചെറുതോണി: കുടുംബത്തിന്റെ ഏക ആശ്രയമായ യുവാവിന്റെ ചികിത്സാ ചെലവു കണ്ടെത്താൻ കെസിവൈഎം ധനസമാഹരണം നടത്തുന്നു.
അപക
അകക്കണ്ണിന്റെ വെളിച്ചത്തിൽ അവർ പരീക്ഷയെഴുതി
കാഞ്ഞിരപ്പള്ളി: അന്ധതയെ തോല്പിച്ച് അകക്കണ്ണിന്റെ വെളിച്ചത്തിൽ കാളകെട്ടി അച്ചാമ്മ മെമ്മോറിയല് ഹൈസ്കൂളില് മൂന്ന് വി
തൊഴിലാളിയുടെ വീട്ടിൽ മോഷണം; 15 പവനും പണവും കവർന്നു
നെടുങ്കണ്ടം: വോട്ടുചെയ്യാൻ തമിഴ്നാട്ടിലേക്കു പോയ തോട്ടം തൊഴിലാളി കുടുംബത്തിന്റെ വീട്ടിൽ മോഷണം. 15 പവൻ സ്വർണവും 650
സഞ്ചാരികൾക്ക് അന്യമായി ആനയിറങ്കൽ തൂക്കുപാലം
രാജകുമാരി: തെക്കിന്റെ കാശ്മീരായ മൂന്നാറിനോടു ചേർന്നുകിടക്കുന്ന ആനയിറങ്കൽ ജലാശയത്തിലെ തൂക്കുപാലം കാണുന്നവർക്കെല
കല്യാണത്തണ്ടിൽ മാലിന്യനിക്ഷേപം രൂക്ഷമാകുന്നു
കട്ടപ്പന: കട്ടപ്പന കല്യാണത്തണ്ടിൽ മാലിന്യ നിക്ഷേപം രൂക്ഷമാകുന്നു. സുവർണഗിരി - കല്യാണത്തണ്ട് റോഡിൽ ആളൊഴിഞ്ഞ പ്രദേശ
കെ.എം. മാണിയുടെ രണ്ടാം ചരമവാർഷികം കാരുണ്യദിനമായി ആചരിക്കും
കട്ടപ്പന: കേരള കോണ്ഗ്രസ് -എം ചെയർമാനും മുൻ ധനകാര്യ മന്ത്രിയുമായിരുന്ന കെ.എം. മാണിയുടെ രണ്ടാം ചരമവാർഷിക ദിനമായ ഇ
പദ്ധതി നിർവഹണത്തിൽ തൊടുപുഴ ബ്ലോക്കിന് ഒന്നാംസ്ഥാനം
തൊടുപുഴ: പദ്ധതി നിർവഹണത്തിൽ 2020 - 21 വർഷത്തിൽ 116.04 (സ്പിൽ ഓവർ ഉൾപ്പെടെ) ശതമാനം തുക ചെലവഴിച്ച് തൊടുപുഴ ബ്ലോക്ക്
ജോയി വെട്ടിക്കുഴി മുൻസിപ്പൽ വൈസ് ചെയർമാൻ സ്ഥാനം ഒഴിഞ്ഞു
കട്ടപ്പന: കട്ടപ്പന നഗരസഭ വൈസ് ചെയർമാൻ ജോയി വെട്ടിക്കുഴി സ്ഥാനം രാജിവച്ചു. മേയ് പകുതിയോടെ വിദേശയാത്രയ്ക്കു പോകുന്
സഹോദരനെ കൊലപ്പെടുത്തിയ കേസിൽ പ്രതി കുറ്റക്കാരൻ
തൊടുപുഴ: സഹോദരനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ പ്രതി കുറ്റക്കാരനെന്ന് കോടതി കണ്ടെത്തി. ശിക്ഷ ഇന്നു വിധിക്കും. മണക്ക
കീരിത്തോട് കോവിഡ് ഭീതിയിൽ
ചെറുതോണി: കഞ്ഞിക്കുഴി പഞ്ചായത്തിലെ കീരിത്തോട്ടിൽ കോവിഡ് വ്യാപനം രൂക്ഷമാകുന്നു. നാൽപതിലധികം പേർക്ക് ഇതുവരെ രോഗം സ
ജില്ലയിൽ 125 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു
തൊടുപുഴ: ജില്ലയിൽ 125 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു.
അടിമാലി 4, അറക്കുളം1, അയ്യപ്പൻകോവിൽ 1, ഇടവെട്ടി 4, ഏലപ്പ
നാക് അക്രഡിറ്റേഷനിൽ നിർമല കോളജിന് എ പ്ലസ് പ്ലസ് ഗ്രേഡ്
മൂവാറ്റുപുഴ: നാക് അക്രഡിറ്റേഷൻ ആൻഡ് അസസ്മെന്റിൽ നിർമല കോളേജ് 3.73 പോയിന്േറാടെ എ പ്ലസ് പ്ലസ് ഗ്രേഡ് നേടി അഭിമാനാർ
അടുത്ത അധ്യായന വർഷത്തേക്കുള്ള പാഠപുസ്തകങ്ങൾ എത്തി
കട്ടപ്പന: പുതിയ അധ്യയന വർഷത്തിലേക്കുള്ള പാഠപുസ്തകങ്ങൾ ഇത്തവണ ജില്ലയിൽ നേരത്തെയെത്തി. കട്ടപ്പനയിലെ ജില്ലാ ടെക്സ്റ്
റോഡരികിൽ മാലിന്യം തള്ളിയവരെ കണ്ടെത്തി തിരികെ എടുപ്പിച്ചു
കട്ടപ്പന: ഇരട്ടയാർ ശാന്തിഗ്രാം നോർത്ത് ഡാം സൈറ്റിൽ റോഡരികിൽ മാലിന്യം തള്ളിയവരെ കണ്ടെത്തി തിരികെ എടുപ്പിച്ചു. ഇരട്ട
ഭൂമിയാംകുളം പള്ളിയിൽ തിരുനാൾ
ചെറുതോണി: ഭൂമിയാംകുളം സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ ഇടവക തിരുനാളിന് കൊടിയേറി. ഇന്ന് വൈകുന്നേരം അഞ്ചിന് ലക്ഷംകവല
ഉടുന്പൻചോലയിലെ വോട്ടിംഗ് മെഷീനുകൾ നെടുങ്കണ്ടത്തു സൂക്ഷിക്കും
നെടുങ്കണ്ടം: ഉടുന്പൻചോല നിയോജക മണ്ഡലത്തിലെ വോട്ടിംഗ് മെഷീനുകൾ അതീവ സുരക്ഷയോടെ നെടുങ്കണ്ടം സെന്റ് സെബാസ്റ്റ്യൻ
മുന്നണികൾ ആശങ്കയിൽ
ഇടുക്കിയിൽ കുറവ്
8.75 ശതമാനം
ചെറുതോണി: വോട്ടെടുപ്പ് കഴിഞ്ഞ് വിജയസാധ്യതകളും കൂട്ടലും കിഴിക്കലും സജീവമായിരിക്കുന്പ

Latest News
ഡൽഹിയിൽ യുവതിയെ ഭർത്താവ് കുത്തിക്കൊലപ്പെടുത്തി
വിഷു പൂജകൾക്കായി ശബരിമല നട തുറന്നു
മുഖ്യമന്ത്രിക്ക് ആരോഗ്യ പ്രശ്നങ്ങളില്ലെന്ന് മെഡിക്കല് റിപ്പോര്ട്ട്
ഡൽഹിക്ക് ടോസ്; ചെന്നൈയെ ബാറ്റിംഗിനയച്ചു
തമിഴ്നാട്ടിൽ പുലിയുടെ ജഡം കണ്ടെത്തി

More from other section
ജനറൽ ബോഡി യോഗം ഇന്ന് വെള്ളയന്പലം ആനിമേഷൻ സെന്ററിൽ
Thiruvananthapuram
സൗദിയിൽ അപകടത്തിൽ മരിച്ചു
Kollam
കവിയൂരിൽ തടി പിടിക്കാനെത്തിച്ച ആന ഇടഞ്ഞു
Pathanamthitta
സൈക്കിൾ യാത്രികൻ കാറിടിച്ചു മരിച്ചു
Alappuzha
പനച്ചിക്കാട്ട് വൈദ്യുതി തടസം പതിവാകുന്നതായി പരാതി
Kottayam
ഓടിളക്കി സ്കൂളിൽ കയറി മോഷണശ്രമം
Ernakulam
പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു
Thrissur
ഏഴ് വയസുകാരനെ കുളത്തിൽ മുങ്ങി മരിച്ചനിലയിൽ കണ്ടെത്തി
Palakkad
പെരിന്തൽമണ്ണയിലും അങ്ങാടിപ്പുറത്തും കോവിഡ് പ്രതിരോധ കുത്തിവയ്പ് 12 മുതൽ
Malappuram
ജില്ലാ ആട്യ പാട്യ ചാമ്പ്യന്ഷിപ് ആരംഭിച്ചു
Kozhikode
കുറുവ ദ്വീപിലേക്കുള്ള വഴികൾ മാലിന്യമുക്തമാക്കി
Wayanad
മലയോരത്ത് കാറ്റിലും മഴയിലും വ്യാപക നാശനഷ്ടം
Kannur
വെബിനാർ സംഘടിപ്പിച്ചു

Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - George Kudilil
Copyright © 2021
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2021 , Rashtra Deepika Ltd.
Top