എ​ടി​എം പ്ര​വ​ർ​ത്തി​ക്കു​ന്നി​ല്ല; സം​ര​ക്ഷ​ണ സ​മി​തി സ​മ​ര​ത്തി​ന്
Friday, March 5, 2021 10:29 PM IST
ചെ​റു​തോ​ണി: ചേ​ല​ച്ചു​വ​ട് ടൗ​ണി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന യൂ​ണി​യ​ൻ ബാ​ങ്ക് എ​ടി​എം പ്ര​വ​ർ​ത്ത​ന​ര​ഹി​ത​മാ​യി​ട്ട് ആ​ഴ്ച​ക​ളാ​യി. ക​ഞ്ഞി​ക്കു​ഴി സം​ര​ക്ഷ​ണ സ​മ​തി സ​മ​ര​ത്തി​നൊ​രു​ങ്ങു​ന്നു. നാ​ൽ​പ​ത്തി​നാ​ലാ​യി​ര​ത്തോ​ളം ജ​ന​ങ്ങ​ൾ അ​ധി​വ​സി​ക്കു​ന്ന ക​ഞ്ഞി​ക്കു​ഴി പ​ഞ്ചാ​യ​ത്തി​ലെ ജ​ന​ങ്ങ​ളു​ടെ ഏ​ക ആ​ശ്ര​യ​മാ​ണ് ചേ​ല​ച്ചു​വ​ട് യൂ​ണി​യ​ൻ ബാ​ങ്ക്.ചേ​ല​ച്ചു​വ​ടി​ൽ ബാ​ങ്കി​നു സ​മീ​പം സ്ഥാ​പി​ച്ചി​രി​ക്കു​ന്ന എ​ടി​എം കൗ​ണ്ട​ർ പ്ര​വ​ർ​ത്ത​ന​ര​ഹി​ത​മാ​യി​ട്ട് 25 ദി​വ​സം പി​ന്നി​ട്ടു. ചെ​റി​യ തു​ക​ക​ൾ​പോ​ലും പി​ൻ​വ​ലി​ക്കു​വാ​ൻ കി​ലോ​മീ​റ്റ​ർ അ​ക​ലെ​യു​ള്ള ക​രി​ന്പ​നി​ലോ ചെ​റു​തോ​ണി​യി​ലോ എ​ത്ത​ണം. വാ​ർ​ധ​ക്യ പെ​ൻ​ഷ​ൻ എ​ടു​ക്കാ​ൻ വ​രു​ന്ന​വ​രാ​ണ് എ​റ്റ​വു​മ​ധി​കം ദു​രി​ത​ത്തി​ലാ​കു​ന്ന​ത്.
എ​ടി​എം കൗ​ണ്ട​റി​ന്‍റെ കേ​ടു​പാ​ടു​ക​ൾ പ​രി​ഹ​രി​ച്ച് കൗ​ണ്ട​ർ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ക്ക​ണ​മെ​ന്ന് ബാ​ങ്ക് അ​ധി​കൃ​ത​രോ​ട് ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും ന​ട​പ​ടി​യു​ണ്ടാ​യി​ല്ലെ​ന്ന് നാ​ട്ടു​കാ​ർ പ​റ​ഞ്ഞു.