Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
Local News
IDUKKI
IDUKKI
Select Other Districts
Thiruvananthapuram
Kollam
Pathanamthitta
Alappuzha
Kottayam
Idukki
Ernakulam
Thrissur
Palakkad
Malappuram
Kozhikode
Wayanad
Kannur
Kasaragod
കോവിഡ് കാലത്തെ നക്ഷത്രങ്ങൾ... നൽകാം ഇവർക്ക് ബിഗ് സല്യൂട്ട്
Sunday, March 7, 2021 10:17 PM IST
ഒരു വർഷമായി കോവിഡിനെതിരെ കർമനിരതയായി ഡോ. രേഖാ ശ്രീധർ
തൊടുപുഴ: കോവിഡ് മഹാമാരി നാടിനെ പിടിച്ചുലയ്ക്കുന്നതിനു മുന്പ് പുറപ്പുഴ ബ്ലോക്ക് മെഡിക്കൽ ഓഫീസറായിരുന്നു ഡോ. രേഖാ ശ്രീധർ. കഴിഞ്ഞ വർഷം മാർച്ചിൽ കോവിഡ് പടർന്നു പിടിച്ചതോടെ മുന്നൊരുക്കങ്ങൾക്കായി ജില്ലാ കളക്ടർ വിളിച്ചു ചേർത്ത യോഗത്തിൽ രൂപീകരിച്ച കോവിഡ് 19 ബ്ലോക്ക് ലെവൽ കമ്മിറ്റിയിൽ അംഗമായി ഡോ.രേഖയെയും തെരഞ്ഞടുത്തു.
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് തൊടുപുഴ മുനിസിപ്പിലിറ്റിയും പുറപ്പുഴ ഹെൽത്ത് ബ്ലോക്കും ഉൾപ്പെട്ട പ്രദേശത്തെ പ്രതിരോധ പ്രവർത്തനങ്ങളുടെ ചുമതല ഡോക്ടർക്കായി. അന്നു മുതൽ പുറപ്പുഴക്കാരുടെ സ്വന്തം ഡോക്ടറുടെ ജീവിതം തന്നെ മാറി. പിന്നീട് ഇന്നു വരെ കോവിഡും പ്രതിരോധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ഡോ. രേഖയ്ക്കും ഇടതടവില്ലാതെ ബെല്ലടിക്കുന്ന മൊബൈൽ ഫോണിനും വിശ്രമമില്ലാത്ത നാളുകളായി. ഒരു വർഷമായി ഡോക്ടർ കോവിഡിനെതിരേയുള്ള പോരാട്ടത്തിൽ കർമനിരതയാണ്.
ലോ റേഞ്ചിൽ പ്രവർത്തിക്കുന്ന ഏഴ് ഫസ്റ്റ് ലൈൻ കോവിഡ് സെന്ററുകളുടെ മേൽനോട്ടം, കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ, വിദേശത്തുനിന്നും അന്യ സംസ്ഥാനങ്ങളിൽ നിന്നും വരുന്നവർക്കും പോകുന്നവർക്കും സർട്ടിഫിക്കറ്റ് വിതരണം, 108 ആംബുലൻസ് തുടങ്ങി വലിയ ഉത്തരവാദിത്വമുള്ള ജോലികൾ മടിയില്ലാതെയും കൃത്യമായും ഈ വനിതാ ഡോക്ടർ നിർവഹിച്ചു. കോവിഡ് സെന്ററുകളിലേക്കും ആശുപത്രികളിലേക്കും ജില്ലാ മെഡിക്കൽ ഓഫീസിലേക്കും മറ്റും പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി നിലക്കാത്ത യാത്രകൾ. ഇതിനിടെ പുറപ്പുഴ ആശുപത്രിയിലെ അഡ്മിനിസ്ട്രേഷൻ ജോലികൾ ചെയ്യുന്നതിനും ഒപി നോക്കുന്നതിനും സമയം കണ്ടെത്തും.
കോവിഡ് വ്യാപനത്തോത് കുറഞ്ഞതോടെ ജോലിഭാരം അല്പം കുറഞ്ഞെങ്കിലും തൊടുപുഴ മുനിസിപ്പാലിറ്റിയുടെയും പുറപ്പുഴ ഹെൽത്ത് ബ്ലോക്കിന്റെയും ചുമതല ഡോ. രേഖ തന്നെയാണ് നിർവഹിക്കുന്നത്. ഇപ്പോൾ തൊടുപുഴ ന്യൂമാൻ കോളജിൽ പ്രവർത്തിക്കുന്ന കോവിഡ് സെക്കൻഡ് ലൈൻ ട്രീറ്റ്മെന്റ് സെന്ററിന്റെ ചുമതലയും വഹിക്കുന്നുണ്ട്. കഴിഞ്ഞ ഒരു വർഷമായി കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുകയാണെങ്കിലും രോഗത്തിനു ശമനം ഉണ്ടാകും വരെ സേവനരംഗത്തുണ്ടാകുമെന്ന് ഡോ.രേഖ പറയുന്നു.
ജില്ലാ മെഡിക്കൽ ഓഫീസറുടെയും സഹപ്രവർത്തകരുടെയും ജനപ്രതിനിധികളുടെയും സഹകരണം കോവിഡ് കാലത്ത് ലഭിച്ചതും വലിയ അനുഗ്രഹമായതായി ഡോക്ടർ കരുതുന്നു. കുടുബത്തിൽനിന്നു ലഭിച്ച പിന്തുണയും കോവിഡ് പോരാട്ട വഴിയിൽ താങ്ങായെന്ന് ഈ വനിതാ ഡോക്ടർ പറഞ്ഞു. ഗ്രാമവികസന വകുപ്പിൽ ഉദ്യോഗസ്ഥനായ സനിൽകുമാറാണ് ഡോ. രേഖ ശ്രീധറിന്റെ ഭർത്താവ്. ലക്ഷ്മി പ്രിയ, സിദ്ധാർഥ് എന്നിവരാണ് മക്കൾ.
ജില്ലയിൽ ആരോഗ്യ മേഖലയ്ക്ക് ഉൗർജം
നൽകി ഡോ.എൻ. പ്രിയ
ചെറുതോണി: കോവിഡ് എന്ന മഹാമാരിയെ നിയന്ത്രിക്കാൻ ജില്ലയിലെ മുന്നണിപോരാളികൾക്ക് നേതൃത്വം നൽകുന്ന ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.എൻ. പ്രിയ സേവനത്തിൽ മാതൃകയാകുന്നു.
കോവിഡ് കാലത്ത് സംസ്ഥാന സർക്കാർ നിർദേശ പ്രകാരം ജില്ലയിലെ ആരോഗ്യമേഖലയ്ക്ക് ആവശ്യമായ മാർഗനിർദേശങ്ങൾ നൽകിയും കരുത്ത് പകർന്നുമാണ് ഡോക്ടർ മാതൃകയായത്. ജില്ലാ കളക്ടറുടെ നിർദേശപ്രകാരം ആരോഗ്യപ്രവർത്തകരുടെയും പോലീസിന്റെയും മറ്റ് സർക്കാർ വകുപ്പുകളുടെയും പ്രവർത്തനങ്ങളെ ഏകോപിപ്പിച്ച് ജില്ലയിൽ കോവിഡ് നിയന്ത്രണവിധേയമാക്കിയിരുന്നു.
ഉദ്യോഗസ്ഥരുടെ യോഗങ്ങൾ വിളിച്ചുകൂട്ടി പ്രവർത്തനങ്ങൾ വിലയിരുത്തുകയും പോരായ്മകൾ പരിഹരിക്കുകയും ചെയ്താണ് പ്രതിരോധ പ്രവർത്തനങ്ങൾ ഉൗർജസ്വലമാക്കിയിരുന്നത്. ആദ്യം സന്പർക്കപ്പട്ടിക തയാറാക്കിയും നിയന്ത്രണങ്ങൾ കടുപ്പിച്ചുമാണ് കോവിഡിനോട് പടപൊരുതിയിരുന്നത്.
പിന്നീട് സന്പർക്ക രോഗ വ്യാപനം വർധിച്ചതോടെ പട്ടിക തയാറാക്കൽ പ്രായോഗികമല്ലാതായി.
ആരോഗ്യ പ്രവർത്തകർ കോവിഡ് നിയന്ത്രണ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുന്പോൾ അവർക്ക് താങ്ങും തണലുമായി ഏത് പ്രതിസന്ധിയിലും രാവും പകലും ഡിഎംഒ മുൻ നിരയിൽ തന്നെയുണ്ടായിരുന്നു.
സംസ്ഥാനത്തിന് തന്നെ അഭിമാനിക്കാവുന്ന മുന്നേറ്റമാണ് ഡോ. പ്രിയയുടെ നേതൃത്വത്തിൽ ജില്ലയിൽ നടന്നത്. ആയുർവേദ, ഹോമിയോപതി, ദന്തൽ വിഭാഗങ്ങളുടെ സഹകരണം ലഭിച്ചുവെന്നും ഡിഎംഒ പറഞ്ഞു.
ഇപ്പോൾ ഡിഎംഒയുടെ നേതൃത്വത്തിൽ കോവിഡ് പ്രതിരോധ വാക്സിൻ വിതരണം പുരോഗമിക്കുകയാണ്.
ഐസൊലേഷൻ വാർഡിൽ സേവനത്തിന്റെ മഹത്വവുമായി ശാലിനി
അറക്കുളം: കോവിഡ് കാലത്ത് തന്റെ കടമ മറക്കാതെ രോഗികളെ ശുശ്രൂഷിച്ച് മാതൃകയാവുകയാണ് തൊടുപുഴ ജില്ലാ ആശുപത്രിയിലെ സ്റ്റാഫ് നേഴ്സ് പി.ബി. ശാലിനി. രോഗം പടരാനുള്ള സാധ്യതകൾ മുന്നിൽ കണ്ടാണ് ശാലിനി ഒരു വർഷമായി ആശുപത്രിയിലെ ഐസൊലേഷൻ ഡ്യൂട്ടി ചെയ്തു വരുന്നത്. 2020 മാർച്ച് 25 ന്ആദ്യ കോവിഡ് രോഗിയെ തൊടുപുഴ ജില്ലാ ആശുപത്രിയിൽ പ്രവേശിച്ച അന്നുമുതൽ മാസംതോറും രണ്ട് ഐസൊലേഷൻ ഡ്യൂട്ടി ചെയ്തു വരികയാണ് ശാലിനി.
ആദ്യം 28 ദിവസം, പിന്നെ 14 ദിവസം, ഇപ്പോൾ ഏഴ് ദിവസമെന്ന ക്രമത്തിൽ ജോലി ചെയ്യുകയാണ് ശാലിനി. പിപിഇ കിറ്റ് ധരിച്ച് അഞ്ചുമണിക്കൂർ തുടർച്ചയായി ജോലി ചെയ്യണം ഈ നഴ്്സുമാർ. പിപിഇ കിറ്റിന്റെ നിരന്തര ഉപയോഗം മൂലം ശരീരം മുഴുവൻ അലർജി ഉണ്ടായിട്ടും പിൻമാറാതെയാണ് ശാലിനി തന്റെ കടമ നിറവേറ്റുന്നത്.
ഇതിനിടെ ജോലി കഴിഞ്ഞ് പുറത്തിറങ്ങുന്പോൾ കോവിഡ് രോഗിയെ ചികിത്സിച്ച് വന്നയാളെന്ന പേരിൽ സമൂഹത്തിൽ ഒറ്റപ്പെടൽ നേരിടേണ്ടിയും വന്നിട്ടുണ്ട്.
പക്ഷെ സ്വന്തം ജീവൻ തന്നെ പണയപ്പെടുത്തി ഈ ജോലി ചെയ്തപ്പോൾ സമൂഹത്തിൽ നിന്നും അവഗണനയും ഒറ്റപ്പെടലും നേരിടേണ്ടി വന്നെങ്കിലും പിന്തുണയുമായി നിന്ന മാതാപിതാക്കളും സഹപ്രവർത്തകരുമാണ് താങ്ങും തണലുമായതെന്ന് ശാലിനി പറയുന്നു.
കോവിഡ് രോഗിയായിരുന്ന ഗർഭിണിയുടെ പ്രസവം എടുക്കാനും ആപത്തു കൂടാതെ കുട്ടിയെ തന്റെ കൈകളിൽ ഏറ്റുവാങ്ങാൻ സാധിച്ചതിന്റെ സന്തോഷവും ശാലിനി പങ്കു വച്ചു.
ഐസൊലേഷൻ ജോലിയിൽ ഇരിക്കുന്പോൾ വാഴത്തോപ്പ് പിഎച്ച്സിയിലേക്ക് എൻഎച്ച്എം പോസ്റ്റിലേക്ക് മാറ്റം കിട്ടിയിട്ടും വേണ്ടെന്നു വച്ച് കോവിഡ് രോഗികളെ ശുശ്രൂഷിക്കുന്നതിനായി ഐസൊലേഷൻ വാർഡിൽ തന്നെ ജോലി തുടരുന്ന ശാലിനിക്ക് നഴ്സിംഗ് ട്യൂട്ടറായി ജോലി നോക്കണമെന്നാണ് ആഗ്രഹം.
കോവിഡ് ഭേദമായ പലരും പിന്നീട് നേരിൽക്കണ്ടും അല്ലാതെയും അറിയിച്ച നന്ദിയും പ്രാർഥനയുമാണ് ഇക്കാലത്ത് തനിക്ക് ലഭിച്ച വലിയ സംതൃപ്തിയെന്ന് ശാലിനി പറഞ്ഞു.
ഓട്ടോ ഡ്രൈവറായ അറക്കുളം പൊട്ടനാനിക്കൽ ബിനുവിന്റെയും ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടറായ ഗീതയുടെയും മകളാണ് ശാലിനി. സഹോദരി ശരണ്യ.
ശ്രീവിദ്യ ലോക്ക്ഡൗണിൽ തിരിച്ചത് ജീവിത വിജയത്തിന്റെ വളയം
മറയൂർ: കോവിഡ് പ്രതിസന്ധിയിൽ നാട് പകച്ചു നിന്നപ്പോൾ തനിക്ക് കൈമുതലായ കഴിവ് പ്രയോജനപ്പെടുത്തിയ വിജയഗാഥയാണ് മറയൂർ സ്വദേശിനി ശരണ്യ എന്ന ശ്രീവിദ്യയുടേത്.
ഉപരിപഠനത്തിനായുള്ള ശ്രമം നടത്തി വരുന്നതിനിടയിലാണ് കോവിഡ് ജീവിതത്തെ മാറ്റി മറിച്ചത്. ചെറുപ്പകാലം മുതലുള്ള മകളുടെ അഭിരുചി മനസിലാക്കി പിതാവ് സുധീർ തന്റെ ജീപ്പിൽ ഡ്രൈവിംഗിൽ പരിശീലനം നൽകിയിരുന്നു. തുടർന്ന് സഹോദരൻ അനീഷും മറ്റുള്ള എല്ലാ വാഹനങ്ങളിലും പരിശീലനം നൽകിയിരുന്നു.
ഇപ്പോൾ ബുള്ളറ്റ്, ജീപ്പ്, ലോറി, ബസ്, ടിപ്പർ തുടങ്ങിയ എല്ലാ വാഹനങ്ങളും ഈ പെണ് കരൂത്തിനുമുന്നിൽ നിഷ്പ്രയാസം വഴങ്ങും. ഈ കഴിവാണ് ശ്രീവിദ്യയെ ഡ്രൈവിംഗ് സ്കൂൾ എന്ന ആശയത്തിലെത്തിച്ചത്. ആശയം പങ്കുവച്ചപ്പോൾ അടുത്തറിയാവുന്നവരും ബന്ധുക്കളും പറ്റുന്ന പണിയല്ലെന്ന് ആക്ഷേപിച്ചപ്പോഴും ശ്രീവിദ്യക്ക് വ്യക്തമായ കാഴ്ചപ്പാട് ഉണ്ടായിരുന്നു.
ആഗ്രഹം സഫലമാക്കാനായി മറയൂർ ബാബുനഗറിൽ ഒരു കടമുറി വാടകയ്ക്കെടുത്ത് സംവിധാനങ്ങൾ ഒരുക്കി എസ്എഎസ് ഡ്രൈവിംഗ് സ്കൂളിനുള്ള പ്രാരംഭ പ്രവർത്തനങ്ങൾ തുടങ്ങി.
തുടർന്ന് അടിമാലി, കട്ടപ്പന തുടങ്ങിയ ട്രാൻസ്പോർട്ട് ഓഫീസുകളുമായി ബന്ധപ്പെട്ട് മൂന്ന് മാസത്തെ ശ്രമത്തിനൊടുവിൽ ഡ്രൈവിംഗ് സ്കൂളിനുള്ള ലൈസൻസ് നേടി. ബാങ്ക് വായ്പയെടുത്ത് കാറും മോട്ടോർ സൈക്കിളും വാങ്ങി ക്ലാസ് ആരംഭിച്ചു.
വനിതാ പരിശീലകയായതിനാൽ ശ്രീവിദ്യയുടെ സ്ഥാപനം പെട്ടെന്ന് ശ്രദ്ധിക്കപ്പെട്ടു. തുടക്കത്തിൽ ചില ബാലാരിഷ്ടതകൾ ഉണ്ടായിരുന്നെങ്കിലും അവയെല്ലാം അതിജീവിച്ച് ശ്രീവിദ്യ മുന്നേറി.
മറയൂരിൽനിന്ന് 50 കിലോമീറ്റർ അകലെ മൂന്നാറിലാണ് ഒരു അംഗീകൃത ഡ്രൈവിംഗ് പരിശീലന കേന്ദ്രം ഉള്ളത്. അതിനാൽ ശ്രീവിദ്യയുടെ ഡ്രൈവിംഗ് സ്കൂളിലേക്ക് സ്ത്രീ -പുരുഷ വ്യത്യാസമില്ലാതെ ഒട്ടേറെ പേർ പഠനത്തിനായി എത്തി. ദിവസവും രാവിലെ 6.30 ആരംഭിക്കുന്ന ഡ്രൈവിംഗ് പരിശീലനം വൈകുന്നേരം ഏഴിനാണ് അവസാനിക്കുന്നത്.
ലൈസൻസ് സംബന്ധമായ കാര്യങ്ങൾക്ക് ആർടിഒ ഓഫീസിൽനിന്ന് നല്ല രീതിയിലുള്ള പിന്തുണയും ലഭിക്കുന്നുണ്ടെന്ന് ശ്രീവിദ്യ പറയുന്നു.
കഴിഞ്ഞ ആറുമാസത്തിനിടെ ഇവിടെ നിന്നും ഡ്രൈവിംഗ് പരിശീലനം പൂർത്തിയാക്കിയവരിൽ 70 ശതമാനം പേരും വിജയിച്ചു. ലോക്ക്ഡൗണ് കാലം ശ്രീവിദ്യക്ക് സമ്മാനിച്ചത് ഒരു പുതിയ ജീവിതമായിരുന്നു.
ധൈര്യശാലികളായ ഏതാനും പെണ്കുട്ടികളെ ബൈക്ക് പരിശീലിപ്പിച്ച് ലൈസൻസ് എടുത്ത് നൽകി ബുള്ളറ്റിൽ ദക്ഷിണേന്ത്യൻ യാത്ര പോവുകയെന്നതാണ് ശ്രീവിദ്യയുടെ ചെറിയൊരാഗ്രഹം. മറയൂർ പത്തടിപ്പാലം ലക്ഷ്മി ഭവനത്തിൽ സുധീറിന്റെയും പരേതയായ ദീപയുടേയും മകളാണ് ശ്രീവിദ്യ.
പ്ലാമല മേഖയിലെ വനം ഉദ്യോഗസ്ഥരുടെ അതിക്രമം അവസാനിപ്പിക്കണം: ഹൈറേഞ്ച് സംരക്ഷണ സമിതി
ചെറുതോണി: പീച്ചാട് പ്ലാമല മേഖലയിൽ വനംവകുപ്പ് നടത്തുന്ന കർഷക ആക്രമണം അവസാനിപ്പിക്കണമെന്നും അല്ലാത്തപക്ഷം വലിയ ജ
വിനോദസഞ്ചാര കേന്ദ്രങ്ങളെ കോർത്തിണക്കി കെഎസ്ആർടിസിയുടെ പുത്തൻ സർവീസ്
കട്ടപ്പന: കോവിഡ് മൂലമുള്ള സാന്പത്തിക പ്രതിസന്ധി പരിഹരിക്കുവാൻ ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളെ കോർത്തിണക്കിയു
ഓട്ടോറിക്ഷയും സ്കൂട്ടിയും തീയിട്ടു നശിപ്പിച്ചു
നെടുങ്കണ്ടം: മുണ്ടിയെരുമയിൽ വീടിനുസമീപം ഷെഡിൽ പാർക്കുചെയ്തിരുന്ന ഓട്ടോറിക്ഷയ്ക്കും സ്കൂട്ടിക്കും സാമൂഹ്യവിരുദ്ധർ തീ
കാണാതായ കമിതാക്കളുടെ ബൈക്ക് പാൽകുളംമേട്ടിൽ കണ്ടെത്തി
അടിമാലി: അടിമാലി പോലീസ് സ്റ്റേഷൻ പരിധിയിലെ മാങ്കടവിൽനിന്നും കാണാതായ കമിതാക്കൾ സഞ്ചരിച്ചതെന്നു സംശയിക്കുന്ന ബൈക്ക
വീട്ടമ്മയുടെ പരാതിയിൽ പോലീസ് കേസെടുത്തില്ലെന്ന്
നെടുങ്കണ്ടം: വ്യാപാരി അപമര്യാദയായി പെരുമാറിയെന്ന വീട്ടമ്മയുടെ പരാതിയിൽ നെടുങ്കണ്ടം പോലീസ് കേസെടുത്തില്ലെന്ന് പരാത
വൈദ്യുതി ബോർഡിന്റെ ഭൂമി പഞ്ചായത്ത് കൈയേറി ബോർഡ് സ്ഥാപിച്ചു
അടിമാലി: വൈദ്യുതി ബോർഡ് പുതിയ ടവർ നിർമാണത്തിനായി പഴയവ അഴിച്ചുനീക്കിയ തക്കത്തിൽ വൈദ്യുതി ബോർഡിന്റെ ഭൂമി പഞ്ചായത
മലിനജലം കുടിച്ച് കട്ടപ്പന
കട്ടപ്പന: കട്ടപ്പന നഗരത്തിൽ കുടിവെള്ളമെത്തിക്കുന്ന പൊതുകിണർ മലിനമായിട്ടും നഗരസഭ ആരോഗ്യ വിഭാഗം നടപടിയെടുക്കു
കനത്ത മഴയും കാറ്റും; രാജാക്കാട്ടും അടിമാലിയിലും വ്യാപക നാശം
രാജാക്കാട്: രാജാക്കാട് മേഖലയിൽ ഇന്നലെയും കനത്ത മഴ പെയ്തു. രണ്ടുദിവസമായി പെയ്യുന്ന ശക്തമായ മഴയിലും കാറ്റിലും മേഖലയി
സാക്ഷരത മിഷൻ ഓഫീസ് തകർത്ത പ്രതികളെകുറിച്ച് സൂചന ലഭിച്ചതായി പോലീസ്
നെടുങ്കണ്ടം: വിഷുദിനത്തിൽ രാത്രി നെടുങ്കണ്ടത്തെ സാക്ഷരത മിഷൻ ഓഫീസ് സാമൂഹ്യവിരുദ്ധർ അടിച്ചുതകർത്ത സംഭവത്തിൽ പ്രതി
ന്യൂനപക്ഷ അവകാശങ്ങളിൽ തുല്യത ഉറപ്പാക്കണം: കെസിവൈഎം
ചെറുതോണി: ന്യൂനപക്ഷ അവകാശങ്ങൾക്ക് അർഹരായ എല്ലാ വിഭാഗങ്ങൾക്കും തുല്യമായ പരിഗണന നൽകണമെന്നും കാലങ്ങളായി നിലനിൽ
മാലിന്യം പൊതുസ്ഥലത്ത് ഉപേക്ഷിച്ചാൽ പണവും മാനവും പോകും
കട്ടപ്പന: വണ്ടൻമേട് പഞ്ചായത്തിൽ പൊതുസ്ഥലത്തു മാലിന്യം നിക്ഷേപിച്ചാൽ പണവും മാനവും പോകും. നിക്ഷേപിച്ച മാലിന്യത്തിൽനി
പട്ടാപകൽ ഹോട്ടൽ ഓഫീസിൽ നിന്നു 10,000 രൂപ കവർന്നു
തൊടുപുഴ: പട്ടാപകൽ ഹോട്ടൽ ഓഫീസിൽ നിന്നു പണം കവർന്നു. മടക്കത്താനത്ത് പ്രവർത്തിക്കുന്ന ഹോട്ടൽ വുഡ്ലാൻസിന്റെ ഓഫീസി
നവീകരിച്ച ഓഫീസ് ഉദ്ഘാടനം
തൊടുപുഴ: എംപ്ലോയിസ് ആന്ഡ് പെൻഷനേഴ്സ് സോഷ്യൽ വെൽഫെയർ സഹകരണസംഘത്തിന്റെ നവീകരിച്ച ഓഫീസ് ഉദ്ഘാടനം 19നു നടക്കും.
കൊന്പനാനയുടെ കുത്തേറ്റ് പിടിയാന ചരിഞ്ഞു
അടിമാലി: വനത്തിനുള്ളിൽ കൊന്പനാനയുടെ കുത്തേറ്റ് പിടിയാന ചെരിഞ്ഞു. വാളറ ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിലുള്ള ഈറ്റക്കാട് വ
കോവിഡ്: ഏലപ്പാറയിൽ 50 കേസുകൾ രജിസ്റ്റർചെയ്തു
ഉപ്പുതറ: കോവിഡ് വ്യാപനം തടയാൻ പീരുമേട് പോലീസ് പരിശോധന കർശനമാക്കി. ആദ്യദിവസം 50 കേസുകൾ രജിസ്റ്റർചെയ്തു. ഏലപ്പാ
കരിമണ്ണൂർ സെന്റ് ജോസഫ്സിന് ഹൈടെക് മൈതാനം
കരിമണ്ണൂർ: സെന്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂളിൽ ആധുനിക സൗകര്യങ്ങളോടെ ഒരുക്കുന്ന മൈതാനത്തിന്റെ നിർമാണ ഉദ്ഘാടനം
കാറ്റും മഴയും വൈദ്യുതി മുടക്കവും, ദുഃസഹമായി ജന ജീവിതം
തൊടുപുഴ: വേനൽ മഴയും കാറ്റും ശക്തമായതോടെ ജില്ലയുടെ പല മേഖലകളിലും ജനജീവിതം ദുസഹമായി. ശക്തമായ ഇടിയും മിന്നലിനൊ
കടമുറി കത്തിനശിച്ചു
ചെറുതോണി: കടമുറി കത്തിനശിച്ചു. ഇന്നലെ പുലർച്ചെ 4.45-നാണ് ചേലച്ചുവട്ടിൽ തീപിടിച്ച് കടമുറി കത്തിനശിച്ചത്. ഇടുക്കിയി
കളഞ്ഞുകിട്ടിയ സ്വർണമാല ഉടമയ്ക്ക് തിരികെ നൽകി പോലീസ് സത്യം കാത്തു
അടിമാലി: കളഞ്ഞുകിട്ടിയ അഞ്ചുപവൻ സ്വർണാഭരണം ഉടമയെ കണ്ടെത്തി നൽകി പോലീസ് സത്യം കാത്തു. അടിമാലി കോടതിയുടെ സമീപത്ത
വരയാടുകളുടെ കണക്കെടുപ്പ് 19നു ആരംഭിക്കും
തൊടുപുഴ: ഇരവികുളം ദേശീയ ഉദ്യാനത്തിലെ വരയാടുകളുടെ കണക്കെടുപ്പ് ഈ മാസം 19 മുതൽ 24 വരെയുള്ള നാലുദിനങ്ങളിലായി നട
ബസുകളിൽ നിയന്ത്രണം: വലയുന്നത് പരീക്ഷയ്ക്കെത്തുന്ന വിദ്യാർഥികൾ
തൊടുപുഴ: കോവിഡ് രണ്ടാം തരംഗത്തെ തുടർന്ന് ബസുകളിൽ നിന്നുള്ള യാത്രയ്ക്ക് നിയന്ത്രണമേർപ്പെടുത്തിയത് പരീക്ഷയെഴുതാൻ
കോവിഡ് സ്പെഷൽ ടെസ്റ്റ് : 1231 പേരെ പരിശോധിച്ചു
തൊടുപുഴ: ജില്ലയിൽ ഇന്നലെ ആരംഭിച്ച കോവിഡ് പ്രത്യേക പരിശോധനയുടെ ഭാഗമായി ഏഴു കേന്ദ്രങ്ങളിലായി 1231 പേർ പരിശോധനയ്
വാക്സിൻ ക്ഷാമം; ജില്ലയിൽ ആളുകൾ നെട്ടോട്ടത്തിൽ
തൊടുപുഴ: വാക്സിൻ ക്ഷാമം മൂലം ജില്ലയിൽ ആളുകൾ നെട്ടോട്ടത്തിൽ. ലഭ്യതക്കുറവു മൂലം ജില്ലയിലെ കോവിഡ് വാക്സിൻ വിതരണം ഇന്നലെ താത്
കുമളി സെന്റ് തോമസ് ഇടവകയ്ക്ക് നാളെ സുവർണദിനം
കുമളി: സെന്റ് തോമസ് ഫൊറോന ഇടവകയ്ക്ക് സുവർണദിനം സമ്മാനിച്ച് അഞ്ചു സമർപ്പിതരുടെ വ്രതവാഗ്ദാനത്തിന്റെ സുവർണജൂബി
ചെറുതോണി പാലം; അലൈൻമെന്റ് മാറ്റാൻ കളക്ടറുടെ യോഗത്തിൽ തീരുമാനം
ചെറുതോണി: ചെറുതോണി പാലത്തിന്റെ അലൈൻമെന്റ് മാറ്റാൻ തീരുമാനമായി. ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ
150 ലിറ്റർ മദ്യവുമായി ഹോട്ടലുടമ പിടിയിൽ
അടിമാലി: വിഷുദിനത്തിലെ വിൽപന ലക്ഷ്യംവച്ച് മാഹിയിൽനിന്നും കടത്തിക്കൊണ്ടുവന്ന 150 ലിറ്റർ വ്യാജമദ്യവുായി ഹോട്ടലുടമ
വാഹന പാർക്കിംഗ് തോന്നുംവിധം; കാൽനടയാത്രയും ദുഷ്കരം
അടിമാലി: പാർക്കിംഗ് നിയന്ത്രണങ്ങളില്ലാതെ അടിമാലി ടൗണ്. തോന്നുംപടിയുള്ള വാഹന പാർക്കിംഗ് ടൗണിൽ ഗതാഗത കുരുക്കിന് ഇട
വാക്സിനേഷൻ രണ്ടാംഘട്ടം തടസപ്പെട്ടു
കട്ടപ്പന: ക്രഷ് ദ കർവ് കർമപദ്ധതിയിലൂടെ ആരോഗ്യവകുപ്പ് തുടക്കമിട്ട മെഗാ വാക്സിനേഷൻ ക്യാന്പുകളിൽ മതിയായ വാക്സിൻ എ
വ്യാജ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ പണം തട്ടുന്ന സംഘം വ്യാപകമായി
നെടുങ്കണ്ടം: വ്യാജ ഫേസ്ബുക്ക് അക്കൗണ്ടുകൾ നിർമിച്ച് പണം തട്ടുന്ന സംഘം വ്യാപകമാകുന്നു. സമൂഹത്തിൽ നിലയും വിലയുമുള്ളവരു
റാങ്ക് ജേതാവിനെ ആദരിച്ചു
കുമളി: എംഎസ് സി ആക്ചുറിയൽ സയൻസിൽ ഒന്നാംറാങ്ക് നേടിയ കുമളി സ്വദേശി ആനി സ്റ്റീഫനെ കുമളി പഞ്ചായത്തിന്റെ നേതൃത്വത്തിൽ
ഗ്രോട്ടോ കൂദാശ നാളെ
നെടുങ്കണ്ടം: ബാലഗ്രാം സെന്റ് മേരീസ് മലങ്കര കത്തോലിക്കാ പള്ളിയിൽ പുതിയതായി നിർമിച്ച ഗ്രോട്ടോയുടെ കൂദാശയും കുട്ടികള
സാക്ഷരത മിഷൻ ഓഫീസ് സാമൂഹ്യവിരുദ്ധർ തകർത്തു
നെടുങ്കണ്ടം: നെടുങ്കണ്ടം സാക്ഷരത മിഷൻ ഓഫീസിൽ സാമുഹിക വിരുദ്ധരുടെ അതിക്രമം. ഓഫീസിന്റെ ജനാലകൾ സാമൂഹ്യവിരുദ്ധർ അടി
ഉറങ്ങിക്കിടന്ന വീട്ടമ്മയുടെ ഒന്നര പവൻ കവർന്നു
നെടുങ്കണ്ടം: എഴുകുംവയലിൽ ഉറങ്ങിക്കിടന്നിരുന്ന വീട്ടമ്മയുടെ ഒന്നര പവന്റെ ആഭരണങ്ങൾ മോഷ്ടാക്കൾ കവർന്നു. സമീപത്തെ
മരിയസദൻ അനിമേഷൻ സെന്ററിൽ വിത്ത് ബാങ്ക് ആരംഭിച്ചു
ചെറുതോണി: നിറഞ്ഞ മനസോടെയുള്ള കാർഷിക വൃത്തിയിലൂടെ മാത്രമേ ഭക്ഷ്യസുരക്ഷ കൈവരിക്കാനാകുകയുള്ളൂവെന്ന് കോട്ടയം അതിരൂ
കോവിഡ് രോഗികൾക്ക് ചൂടുവെള്ളം ലഭിക്കുന്നില്ലെന്ന് പരാതി
തൊടുപുഴ: ജില്ലാ ആശുപത്രിയിൽ കോവിഡ് രോഗം ബാധിച്ച് ചികിത്സയിൽ കഴിയുന്ന രോഗികൾക്ക് കുടിക്കാൻ ചൂടുവെള്ളം ലഭിക്കുന്നി
വിദ്യാർഥികൾക്കും അധ്യാപകർക്കും സുരക്ഷാസംവിധാനം ഒരുക്കണമെന്ന്
തൊടുപുഴ: വിദ്യാർഥികളുടെ ജീവന് സുരക്ഷിതത്വം കൽപ്പിക്കാതെ രക്ഷിതാക്കളുടേയും സമൂഹത്തിന്റെയും താത്പര്യങ്ങൾക്ക് വിരു
മംഗളാദേവി ചിത്രപൗർണമി ഉത്സവം നടത്തില്ല
കോവിഡ് കേസുകൾ കൂടുന്ന സാഹചര്യത്തിൽ മംഗളാദേവി ചിത്രപൗർണമി ഉത്സവം ഇത്തവണയും നടത്തില്ല. ജില്ലാ ദുരന്ത നിവാരണ യോഗ
കോവിഡ് നിയന്ത്രണങ്ങൾ ശക്തമാക്കി ജില്ലാ ഭരണകൂടം
തൊടുപുഴ: ജില്ലയിൽ കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ ശക്തമാക്കാൻ ജില്ലാ ദുരന്ത നിവാരണ യോഗം തീ
കോവിഡ് വ്യാപനം: ചെറുകിട വ്യാപാര മേഖലയ്ക്ക് വീണ്ടും വെല്ലുവിളി
തൊടുപുഴ: കോവിഡ് വ്യാപനം വീണ്ടും രൂക്ഷമായ സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കടുപ്പിക്കുന്നതോടെ ജില്ലയിലെ ചെറുകിട വ്യാപാ
കാക്കൂർ സെന്റ് ജോസഫ് കത്തോലിക്കാ പള്ളി തീർഥാടനകേന്ദ്രമായി ഉയർത്തുന്നു
കൂത്താട്ടുകുളം: പാലാ രൂപതയിലെ പുരാതന പള്ളിയായ കാക്കൂർ സെന്റ് ജോസഫ് കത്തോലിക്കാ പള്ളി 18ന് തീർഥാടന കേന്ദ്രമായി പ്രഖ
അരുവിത്തുറ തിരുനാളിനു 22നു കൊടിയേറും; നൊവേനയ്ക്കു തുടക്കമായി
അരുവിത്തുറ: തീർഥാടന കേന്ദ്രമായ അരുവിത്തുറ സെന്റ് ജോർജ് ഫൊറോന പള്ളിയിൽ വിശുദ്ധ ഗീവർഗീസ് സ
കത്തോലിക്ക കോണ്ഗ്രസ് ഭാരവാഹികളെ തരഞ്ഞെടുത്തു
കോതമംഗലം: കത്തോലിക്ക കോണ്ഗ്രസ് കോതമംഗലം രൂപത സമിതി ഭാരവാഹികളെ മുവാറ്റുപുഴ നിർമല ഹയർ സെക്കൻഡറി ഹൈസ്കൂൾ ഓഡി
കോവിഡ് വാക്സിൻ ക്യാന്പ് നടത്തി
കാളിയാർ: ആരോഗ്യ വകുപ്പ്, കാളിയാർ സെന്റ് റീത്താസ് ചർച്ച്, വണ്ണപ്പുറം മർച്ചന്റ്സ് അസോസിയേഷൻ, കാളിയാർ അഗ്രികൾച്ച
മിഴിയടച്ചത് ആര് ? ഹൈമാസ്റ്റോ അധികൃതരോ...
കരിമണ്ണൂർ: ടൗണിലെ ഹൈമാസ്റ്റ് ലൈറ്റ് തെളിയാതായിട്ട് മാസങ്ങളായെങ്കിലും നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധമുയരുന്നു. ലൈ
സ്കൂട്ടർ മറിഞ്ഞ് കളക്ടറേറ്റ് ജീവനക്കാരന് പരിക്ക്
മൂലമറ്റം: സ്കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞ് കളക്ടറേറ്റ് ജീവനക്കാരന് പരിക്ക്.
കൊല്ലം സ്വദേശി അനീഷ് അരവിന്ദിനാണ്
വീടിനുമുന്നിൽ അവ്യക്തമായ കത്ത്: ആശങ്കയിൽ വീട്ടുകാർ
തൊടുപുഴ: വീടിന്റെ മുൻവാതിലിൽ നിന്ന് വിചിത്ര ഭാഷയിലെഴുതിയ കത്ത് കണ്ടെത്തിയത് വീട്ടുകാരെയും നാട്ടുകാരെയും ആശങ്കയി
ബൈക്ക് റോഡിൽ തെന്നിമറിഞ്ഞ് രണ്ടു യുവാക്കൾക്ക് ദാരുണാന്ത്യം
തൊടുപുഴ: വിഷുവിന്റെ തലേന്ന് സുഹൃത്തുക്കൾ സഞ്ചരിച്ച ബൈക്ക് നിയന്ത്രണം വിട്ട് വ്യാപാര സ്ഥാപനത്തിന്റെ ഇരുന്പ് ഗോവണിയ
അഗ്നി സുരക്ഷാവാരാചരണത്തിന് തുടക്കമായി
തൊടുപുഴ: അഗ്നി രക്ഷാ നിലയത്തിന്റെ ആഭിമുഖ്യത്തിൽ ദേശീയ അഗ്നി സുരക്ഷാവാരാചരണത്തിനു തുടക്കമായി. വിവിധ പരിപാടികളേ
വന്യമൃഗ ശല്യം: ഡിഎഫ്ഒയ്ക്ക് നിവേദനം നൽകി
മൂന്നാർ: തോട്ടംമേഖലയിലെ വന്യമ്യഗ ശല്യത്തിന് ശാശ്വത പരിഹാരം ആവശ്യപ്പെട്ട് എൽഡിഎഫ് പഞ്ചായത്ത് പ്രതിനിധികൾ ദേവികുള
റൂറൽ ക്യാന്പ് ആരംഭിച്ചു
കുളമാവ്: അടിമാലി കാർമൽഗിരി കോളജ് സോഷ്യൽ വർക്ക് ഡിപ്പാർട്മെന്റിന്റെ ആഭിമുഖ്യത്തിൽ കുളമാവിൽ റൂറൽ ക്യാന്പ് ആരംഭി

Latest News
കാംകോയിൽ പിൻവാതിൽ നിയമനനീക്കമെന്ന് ഐഎന്ടിയുസി
പ്രകാശ് ജാവദേക്കറിന് കോവിഡ്
ചെന്നൈയ്ക്കു അനായാസ ജയം
കോവിഡ്: കേന്ദ്ര സർക്കാർ സ്ഥാപനങ്ങളിൽ ഹാജർനില കുറച്ചു
വോട്ടെടുപ്പ് കഴിഞ്ഞതോടെ ജനങ്ങളെ വേണ്ടാതായി; വിഷുക്കിറ്റ് കിട്ടാനില്ലെന്ന് ചെന്നിത്തല

More from other section
പുല്ലമ്പാറ സ്വദേശി സൗദി അറേബ്യയിൽ മരിച്ചു
Thiruvananthapuram
തുന്പറ മാർക്കറ്റ് നവീകരിക്കണം
Kollam
യുവാവിന്റെ മൃതദേഹം റോഡരികിൽ
Pathanamthitta
ജില്ലാ ആശുപത്രി താത്കാലികമായി മാറ്റി സ്ഥാപിക്കുന്നു
Alappuzha
വെള്ളൂരിൽ മാലിന്യങ്ങൾ കുന്നുകൂടുന്നു
Kottayam
പെണ്കുട്ടികളിൽനിന്നു പണം കവര്ന്ന സംഭവം: ടാക്സി ഡ്രൈവര്ക്കായി തെരച്ചിൽ ഊർജിതം
Ernakulam
ബൈക്കിൽ അജ്ഞാതവാഹനമിടിച്ച് പരിക്കേറ്റ യുവാവ് മരിച്ചു
Thrissur
ഇടിമിന്നലിൽ ചളവയിൽ വ്യാപക നാശം
Palakkad
വീടിന്റെ താക്കോൽ കൈമാറി
Malappuram
തലയാട് ടൗണിലും പൂനൂര് പുഴയിലും മാലിന്യങ്ങള് കുന്നുകൂടുന്നു
Kozhikode
ഇന്ന് 44 കേന്ദ്രങ്ങളിൽ വാക്സിനേഷൻ
Wayanad
പിക്കപ്പ് വാനും ലോറിയും കൂട്ടിയിടിച്ച് നാലുപേര്ക്ക് പരിക്ക്
Kannur
കശുമാങ്ങയിൽനിന്നുള്ള മൂല്യവർധിത ഉത്പന്നങ്ങളുമായി ആറളം ഫാം

Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - George Kudilil
Copyright © 2021
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2021 , Rashtra Deepika Ltd.
Top