ഭൂ​മി​യാം​കു​ളം പ​ള്ളി​യി​ൽ തി​രു​നാ​ൾ
Wednesday, April 7, 2021 9:44 PM IST
ചെ​റു​തോ​ണി: ഭൂ​മി​യാം​കു​ളം സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് പ​ള്ളി​യി​ൽ ഇ​ട​വ​ക തി​രു​നാ​ളി​ന് കൊ​ടി​യേ​റി. ഇ​ന്ന് വൈ​കു​ന്നേ​രം അ​ഞ്ചി​ന് ല​ക്ഷം​ക​വ​ല ക​പ്പേ​ള​യി​ൽ തി​രു​നാ​ൾ കു​ർ​ബാ​ന - ഫാ. ​റോ​ണി വ​ള്ളി​പ്പ​റ​ന്പി​ൽ സി​എം​ഐ. നാ​ളെ വൈ​കു​ന്നേ​രം നാ​ലി​ന് അ​ന്പ് പ്ര​ദ​ക്ഷി​ണം പ​ള്ളി​യി​ലേ​ക്ക്, 4.30-ന് ​ആ​ഘോ​ഷ​മാ​യ വി​ശു​ദ്ധ കു​ർ​ബാ​ന, സെ​മി​ത്തേ​രി സ​ന്ദ​ർ​ശ​നം. 10-ന് ​വൈ​കു​ന്നേ​രം നാ​ലി​ന്് ആ​ഘോ​ഷ​മാ​യ വി​ശു​ദ്ധ കു​ർ​ബാ​ന - ഫാ. ​ജോ​ർ​ജ് പാ​ട്ട​ത്തേ​ക്കു​ഴി, സ​ന്ദേ​ശം - ഫാ. ​ജേ​ക്ക​ബ് മ​ങ്ങാ​ട​ന്പ​ള്ളി​ൽ. 11-ന് ​രാ​വി​ലെ ഏ​ഴി​ന് വി​ശു​ദ്ധ കു​ർ​ബാ​ന, 10-ന് ​തി​രു​നാ​ൾ കു​ർ​ബാ​ന -ഫാ. ​സെ​ബാ​സ്റ്റ്യ​ൻ അ​ന്പാ​ട്ടു​കു​ന്നേ​ൽ, സ​ന്ദേ​ശം - ഫാ. ​ജി​ൻ​സ് കാ​ര​ക്കാ​ട്ട്, പ്ര​ദ​ക്ഷി​ണം ഭൂ​മി​യാം​കു​ളം കു​രി​ശ​ടി​യി​ലേ​ക്ക് എ​ന്നി​വ​യാ​ണ് തി​രു​നാ​ൾ തി​രു​ക്ക​ർ​മ​ങ്ങ​ളെ​ന്ന് വി​കാ​രി ഫാ. ​മാ​ത്യു ത​ട​ത്തി​ൽ അ​റി​യി​ച്ചു.