ജി​ല്ല​യി​ൽ 125 പേ​ർ​ക്കു​കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു
Thursday, April 8, 2021 9:38 PM IST
തൊ​ടു​പു​ഴ: ജി​ല്ല​യി​ൽ 125 പേ​ർ​ക്കു​കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു.
അ​ടി​മാ​ലി 4, അ​റ​ക്കു​ളം1, അ​യ്യ​പ്പ​ൻ​കോ​വി​ൽ 1, ഇ​ട​വെ​ട്ടി 4, ഏ​ല​പ്പാ​റ 2, ഇ​ര​ട്ട​യാ​ർ 3, ക​ഞ്ഞി​ക്കു​ഴി 8, കാ​ഞ്ചി​യാ​ർ 2, ക​രി​മ​ണ്ണൂ​ർ 7, ക​രി​ങ്കു​ന്നം 1, ക​രു​ണാ​പു​രം 2, ക​ട്ട​പ്പ​ന 10, കോ​ടി​ക്കു​ളം 1, കു​മാ​ര​മം​ഗ​ലം 7, കു​മ​ളി 1, മ​ണ​ക്കാ​ട് 4, മാ​ങ്കു​ളം 1, മ​റ​യൂ​ർ 1, മ​രി​യാ​പു​രം 6, മൂ​ന്നാ​ർ 1, മു​ട്ടം 3, നെ​ടു​ങ്ക​ണ്ടം 2, പ​ള്ളി​വാ​സ​ൽ 1, പീ​രു​മേ​ട് 1, പെ​രു​വ​ന്താ​നം 4, തൊ​ടു​പു​ഴ26, ഉ​ടു​ന്പ​ന്നൂ​ർ 2, ഉ​പ്പു​ത​റ 5, വ​ണ്ട​ൻ​മേ​ട് 2, വ​ണ്ടി​പ്പെ​രി​യാ​ർ2, വ​ണ്ണ​പ്പു​റം 2, വാ​ത്തി​ക്കു​ടി 3, വെ​ള്ള​ത്തൂ​വ​ൽ 1, വെ​ള്ളി​യാ​മ​റ്റം 4 എ​ന്നി​ങ്ങ​നെ​യാ​ണ് വി​വി​ധ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ കോ​വി​ഡ് ക​ണ​ക്ക്.