ഡി​വൈ​ൻ മേ​ഴ്സി ഷ്റൈ​നി​ൽ ദൈവകരുണയുടെ തി​രു​നാ​ൾ
Friday, April 9, 2021 9:35 PM IST
തൊ​ടു​പു​ഴ: ഡി​വൈ​ൻ മേ​ഴ്സി ഷ്റൈ​നി​ൽ ദൈ​വ​ക​രു​ണ​യു​ടെ തി​രു​നാ​ൾ നാ​ളെ ആ​ഘോ​ഷി​ക്കും.​
ഇ​ന്നു രാ​വി​ലെ ആ​റി​നും പ​ത്തി​നും വി​ശു​ദ്ധ കു​ർ​ബാ​ന, നൊ​വേ​ന, ഉ​ച്ച​ക​ഴി​ഞ്ഞു മൂ​ന്നി​ന് ദൈ​വ​ക​രു​ണ​യു​ടെ നൊ​വേ​ന, കൊ​ടി​യേ​റ്റ്- റ​വ. ഡോ. ​ജി​യോ ത​ടി​ക്കാ​ട്ട്, 3.30നു ​ല​ദീ​ഞ്ഞ്, 3.45നു ​വി​ശു​ദ്ധ​കു​ർ​ബാ​ന, സ​ന്ദേ​ശം-​റ​വ.​ഡോ.​സ്റ്റാ​ൻ​ലി പു​ൽ​പ്ര​യി​ൽ. വൈ​കു​ന്നേ​രം 6 .30 ന് ​വി​ശു​ദ്ധ കു​ർ​ബാ​ന.
ദൈ​വ​ക​രു​ണ​യു​ടെ തി​രു​നാ​ൾ ദി​ന​മാ​യ നാ​ളെ രാ​വി​ലെ ആ​റി​നും 8. 30 നും ​വി​ശു​ദ്ധ കു​ർ​ബാ​ന, എ​ട്ടി​ന് വാ​ഹ​ന വെ​ഞ്ച​രി​പ്പ്, പ​ത്തി​ന് വി​ശു​ദ്ധ​കു​ർ​ബാ​ന, സ​ന്ദേ​ശം-​മാ​ർ ജോ​ർ​ജ് മ​ഠ​ത്തി​ക്ക​ണ്ട​ത്തി​ൽ, ഉ​ച്ച​യ്ക്ക് 12 ന് ​വി​ശു​ദ്ധ കു​ർ​ബാ​ന, ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് ദൈ​വ​ക​രു​ണ​യു​ടെ നൊ​വേ​ന, ല​ദീ​ഞ്ഞ്, 3 .45നു ​ആ​ഘോ​ഷ​മാ​യ വി​ശു​ദ്ധ​കു​ർ​ബാ​ന- ഫാ. ​വി​പി​ൻ കു​രി​ശു ത​റ, സ​ന്ദേ​ശം-​റ​വ.​ ഡോ. ഷീ​ൻ പാ​ല​യ്ക്കാ​ത്ത​ട​ത്തി​ൽ.​
സ​ർ​ക്കാ​ർ നി​ർ​ദേ​ശി​ച്ചി​രി​ക്കു​ന്ന കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ചാ​യി​രി​ക്കും തി​രു​നാ​ൾ തി​രു​ക്ക​ർ​മ​ങ്ങ​ൾ ന​ട​ത്തു​ന്ന​തെ​ന്നു റെ​ക്‌ടർ ഫാ. ​സോ​ട്ട​ർ പെ​രി​ങ്ങാ​ര​പ്പി​ള്ളി​ൽ, വൈ​സ് റെ​ക്‌ടർ ഫാ. ​പീ​റ്റ​ർ പാ​റേ​മ്മാ​ൻ എ​ന്നി​വ​ർ അ​റി​യി​ച്ചു.