ജി​ല്ല​യി​ൽ 230 പേ​ർ​ക്കു​കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു
Saturday, April 10, 2021 10:16 PM IST
തൊ​ടു​പു​ഴ: ജി​ല്ല​യി​ൽ ഇ​ന്ന​ലെ 230 പേ​ർ​ക്കു​കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ക​ഴി​ഞ്ഞ ര​ണ്ടു​ദി​വ​സ​മാ​യി രോ​ഗി​ക​ളു​ടെ എ​ണ്ണം 200 ക​ട​ന്നി​രി​ക്കു​ക​യാ​ണ്. അ​ടി​മാ​ലി-23, ആ​ല​ക്കോ​ട് -5, അ​റ​ക്കു​ളം-7, അ​യ്യ​പ്പ​ൻ​കോ​വി​ൽ-4, ദേ​വി​കു​ളം -8, ഇ​ട​വെ​ട്ടി-9, ഏ​ല​പ്പാ​റ-9, ഇ​ര​ട്ട​യാ​ർ-4, ക​ഞ്ഞി​ക്കു​ഴി-18, കാ​മാ​ക്ഷി-3, ക​രു​ണാ​പു​രം-1, ക​ട്ട​പ്പ​ന-8, കോ​ടി​ക്കു​ളം-2, കൊ​ന്ന​ത്ത​ടി-2, കു​മാ​ര​മം​ഗ​ലം-8, കു​മ​ളി-3, മ​ണ​ക്കാ​ട്-2, മാ​ങ്കു​ളം-1, മ​രി​യാ​പു​രം-7, മൂ​ന്നാ​ർ-7, മു​ട്ടം-1, നെ​ടു​ങ്ക​ണ്ടം-14, പാ​ന്പാ​ടും​പാ​റ-5, പീ​രു​മേ​ട്-1, പെ​രു​വ​ന്താ​നം-1, പു​റ​പ്പു​ഴ-1, രാ​ജാ​ക്കാ​ട്-1, രാ​ജ​കു​മാ​രി-4, ശാ​ന്ത​ൻ​പാ​റ-1, തൊ​ടു​പു​ഴ-37, ഉ​ടു​ന്പ​ൻ​ചോ​ല-2, ഉ​ടു​ന്പ​ന്നൂ​ർ-4, വ​ണ്ട​ൻ​മേ​ട്-1, വ​ണ്ണ​പ്പു​റം-9, വാ​ത്തി​ക്കു​ടി-3, വാ​ഴ​ത്തോ​പ്പ്-7, വെ​ള്ള​ത്തൂ​വ​ൽ-3, വെ​ള്ളി​യാ​മ​റ്റം-4 എ​ന്നി​ങ്ങ​നെ​യാ​ണ് വി​വി​ധ പ​ഞ്ചാ​യ​ത്തു​ക​ളി​ൽ സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ എ​ണ്ണം.