ഡോ​ക്ട​ർ​മാ​രെ നി​യ​മി​ക്കും
Saturday, April 10, 2021 10:16 PM IST
ഉ​ടു​ന്പ​ൻ​ചോ​ല: ഉ​ടു​ന്പ​ൻ​ചോ​ല ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​നു കീ​ഴി​ലു​ള്ള കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ ദി​വ​സ​വേ​ത​നാ​ടി​സ്ഥാ​ന​ത്തി​ൽ ഡോ​ക്ട​റെ നി​യ​മി​ക്കും.
നി​യ​മ​നം ആ​ഗ്ര​ഹി​ക്കു​ന്ന ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ പി​എ​സ് സി ​അം​ഗീ​ക​രി​ക്കു​ന്ന സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ സ​ഹി​തം 16-ന് ​രാ​വി​ലെ 11-ന് ​ഉ​ടു​ന്പ​ൻ​ചോ​ല കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ ന​ട​ത്തു​ന്ന അ​ഭി​മു​ഖ​ത്തി​നു ഹാ​ജ​രാ​ക​ണം. ഫോ​ണ്‍: 04868237045.