ഷ​ട്ടി​ൽ ബാ​ഡ്മി​ന്‍റ​ണ്‍ സ​മ്മ​ർ കോ​ച്ചിം​ഗ് ക്യാ​ന്പ്
Saturday, April 10, 2021 10:16 PM IST
തൊ​ടു​പു​ഴ: ജി​ല്ലാ ബാ​ഡ്മി​ന്‍റ​ണ്‍ ഷ​ട്ടി​ൽ അ​സോ​സി​യേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ലു​ള്ള സ​മ്മ​ർ കോ​ച്ചിം​ഗ് ക്യാ​ന്പ് 12 മു​ത​ൽ 30 വ​രെ തൊ​ടു​പു​ഴ ഇ​ൻ​ഡ്യ​ൻ സ്പോ​ർ​ട്സ് ബാ​ഡ്മി​ന്‍റ​ണ്‍ അ​ക്കാ​ദ​മി​യി​ൽ ന​ട​ക്കും. താ​ൽ​പ​ര്യ​മു​ള്ള​വ​ർ പേ​ര് ര​ജി​സ്റ്റ​ർ​ചെ​യ്യ​ണം.​ഫോ​ണ്‍: 9447511684.