ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ് ഭാ​ര​വാ​ഹി​ക​ളെ ത​ര​ഞ്ഞെ​ടു​ത്തു
Thursday, April 15, 2021 10:16 PM IST
കോ​ത​മം​ഗ​ലം: ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ് കോ​ത​മം​ഗ​ലം രൂ​പ​ത സ​മി​തി ഭാ​ര​വാ​ഹി​ക​ളെ മു​വാ​റ്റു​പു​ഴ നി​ർ​മ​ല ഹ​യ​ർ സെ​ക്ക​ൻ​ഡ​റി ഹൈ​സ്കൂ​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ചേ​ർ​ന്ന രൂ​പ​ത പ്ര​തി​നി​ധി സ​ഭ യോ​ഗ​ത്തി​ൽ തെ​ര​ഞ്ഞെ​ടു​ത്തു.
പ്ര​സി​ഡ​ന്‍റാ​യി ജോ​സ് പു​തി​യ​ടം, ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യി ജോ​ണ്‍ മു​ണ്ട​ൻ​കാ​വി​ൽ, ട്ര​ഷ​റ​റാ​യി ജോ​യ് പോ​ൾ പീ​ച്ചാ​ട്ട് എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.
റോ​ജോ ജോ​സ​ഫ് വ​ട​ക്കേ​ൽ, കെ.​എം.​മ​ത്ത​ച്ച​ൻ ക​ള​പ്പു​ര, സി​ൽ​വി ടോം ​അ​ഞ്ചു​ക​ണ്ട​ത്തി​ൽ, സീ​ന സാ​ജു മു​ണ്ട​യ്ക്ക​ൽ - വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​ർ, അ​ഡ്വ. ഇ.​കെ.​ജോ​സ് ഇ​ല​ഞ്ഞി​ക്ക​ൽ, ഐ​പ്പ​ച്ച​ൻ ത​ടി​ക്കാ​ട്ട് - ഗ്ലോ​ബ​ൽ പ്ര​വ​ർ​ത്ത​ക സ​മി​തി അം​ഗ​ങ്ങ​ൾ, അ​ഡ്വ വി.​യു.​ ചാ​ക്കോ വ​റ​ങ്ങ​ല​ക്കു​ടി, പി.​ജെ. ജോ​ർ​ജ് പാ​ല​പ​റ​ന്പി​ൽ, ബേ​ബി​ച്ച​ൻ നി​ധീ​രി, അ​ഡ്വ.​ ത​ന്പി പി​ട്ടാ​പ്പി​ള്ളി, തോ​മ​സ് ച​ര​ളം​കു​ന്നേ​ൽ, ജോ​സ് കൊ​ട്ടു​പി​ള്ളി, മോ​ൻ​സി മ​ങ്ങാ​ട്ട്, ആ​ന്‍റ​ണി പാ​ല​ക്കു​ഴി, വി.​ടി.​ചാ​ക്കോ വി​ള​യ​പ്പി​ള്ളി, ജെ​യിം​സ് പീ​റ്റ​ർ മാ​തേ​ക്ക​ൽ, ജോ​സ​ഫ് ചാ​ക്കോ തോ​ട്ട​ത്തി​മാ​ലി, ജോ​സ് വ​ർ​ക്കി പാ​ല​ക്കു​ഴി - സെ​ക്ര​ട്ട​റി​മാ​ർ, ഡോ.​ജോ​സു​കു​ട്ടി ജെ.​ഒ​ഴു​ക​യി​ൽ, അ​ഡ്വ.​ പോ​ൾ ജോ​സ​ഫ് കു​ള​ത്തൂ​ർ, ബി​നു ബേ​ബി മ​ണ്ണൂ​ർ, ജോ​യി മാ​ത്യു കാ​വ​പു​ര​ക്ക​ൽ, എം.​എം.​തോ​മ​സ് മ​ലേ​ക്കു​ടി​യി​ൽ, റൂ​ബി തോ​മ​സ് നെ​ടു​ങ്ക​ല്ലേ​ൽ, ഗ​ർ​വാ​സീ​സ് തോ​മ​സ് റാ​ത്ത​പ്പി​ള്ളി​ൽ, മ​റി​യാ​മ്മ ബെ​ന്നി തോ​ട്ടു​പാ​ട്ട് - എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ എ​ന്നി​വ​രെ​യും തെ​ര​ഞ്ഞെ​ടു​ത്തു.
റ​വ.​ഡോ തോ​മ​സ് ചെ​റു​പ​റ​ന്പി​ൽ, അ​ഡ്വ സു​ജേ​ഷ് കെ.​മാ​ത്യു എ​ന്നി​വ​ർ തെ​ര​ഞ്ഞെ​ടു​പ്പി​ന് നേ​തൃ​ത്വം ന​ൽ​കി. പു​തു​താ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ഭാ​ര​വാ​ഹി​ക​ളെ ഗ്ലോ​ബ​ൽ സ​മി​തി പ്ര​സി​ഡ​ന്‍റ് അ​ഡ്വ.​ബി​ജു പ​റ​യ​ന്നി​ലം അ​ഭി​ന​ന്ദി​ച്ചു.