കോവിഡ് ബാധിച്ച് മരിച്ചു
Saturday, April 17, 2021 10:32 PM IST
പീ​​രു​​മേ​​ട്/ആ​നി​ക്കാ​ട് ഈ​സ്റ്റ്: സൂ​​ര്യ ടി​​വി മു​​ൻ ലേ​​ഖ​​ക​​നും പീ​​രു​​മേ​​ട് റോ​​സ് ഗാ​​ർ​​ഡ​​ൻ റെ​​സി​​ഡ​​ൻ​​സി ഉ​​ട​​മ​​യു​​മാ​​യ പാ​​ല​​യ്ക്ക​​ൽ ബോ​​ബി മാ​​ത്യു (49) കോവിഡ് ബാധിച്ച് മരിച്ചു. സം​സ്കാ​രം പി​ന്നീ​ട്. ഭാ​ര്യ ര​ഞ്ജി​ത (മാ​ർ ബ​സേ​ലി​യ​സ് എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജ്, പീ​രു​മേ​ട്) ചേ​ന​പ്പാ​ടി മ​ണ്ണൂ​ർ കു​ടും​ബാം​ഗം. മ​ക​ൻ: മാ​ത്യു ബോ​ബി (മ​രി​യ​ൻ കോ​ള​ജ്, വി​ദ്യാ​ർ​ഥി).