ജി​ല്ല​യി​ൽ കു​തി​ച്ചു​യ​ർ​ന്ന് കോ​വി​ഡ്; ഇ​ന്ന​ലെ 645 പേ​ർ​ക്ക് രോ​ഗം
Saturday, April 17, 2021 10:49 PM IST
തൊ​ടു​പു​ഴ: ജി​ല്ല​യി​ൽ കു​തി​ച്ചു​യ​ർ​ന്ന് കോ​വി​ഡ് രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം. 645 പേ​ർ​ക്കാ​ണ് ഇ​ന്ന​ലെ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ജി​ല്ല​യി​ലെ പ്ര​തി​ദി​ന കോ​വി​ഡ് രോ​ഗ​ബാ​ധി​ത​രി​ൽ ഏ​റ്റ​വും ഉ​യ​ർ​ന്ന ക​ണ​ക്കാ​ണി​ത്. 20.09 ആ​ണ് ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക്.

ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 3058 സാ​ന്പി​ളു​ക​ളു​ടെ പ​രി​ശോ​ധ​നാ ഫ​ല​മാ​ണ് വ​ന്ന​ത്. സി​ബി നാ​റ്റ് -1, ട്രൂ​നാ​റ്റ് -3, ആ​ർ​ടി​പി​സി​ആ​ർ - 1321 , ആ​ന്‍റി​ജ​ൻ - 4801 എ​ന്നി​വ ഉ​ൾ​പ്പെ​ടെ ഇ​തു​വ​രെ ആ​കെ 6128 സാ​ന്പി​ളു​ക​ളാ​ണ് പ​രി​ശോ​ധ​ന​യ്ക്കാ​യി അ​യ​ച്ച​ത്. 617 പേ​ർ​ക്ക് സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗ​ബാ​ധ. ആ​റു​പേ​രു​ടെ രോ​ഗ ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല.

അ​ന്യ സം​സ്ഥാ​ന​ത്തു​നി​ന്ന് എ​ത്തി​യ 17 പേ​ർ​ക്കും വി​ദേ​ശ​ത്തു​നി​ന്നെ​ത്തി​യ മൂ​ന്നു​പേ​ർ​ക്കും ര​ണ്ടു പ്ര​വ​ർ​ത്ത​ക​ർ​ക്കും കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. 117 പേ​ർ രോ​ഗ​മു​ക്തി നേ​ടി.

അ​ടി​മാ​ലി 15, ആ​ല​ക്കോ​ട് 4, അ​റ​ക്കു​ളം 12, അ​യ്യ​പ്പ​ൻ​കോ​വി​ൽ 19 , ച​ക്കു​പ​ള്ളം 11 , ചി​ന്ന​ക്ക​നാ​ൽ 2 , ഇ​ട​വെ​ട്ടി 21 , ഏ​ല​പ്പാ​റ 17, ഇ​ര​ട്ട​യാ​ർ 14, ക​ഞ്ഞി​ക്കു​ഴി 10, കാ​മാ​ക്ഷി 9, കാ​ഞ്ചി​യാ​ർ 10, ക​രി​മ​ണ്ണൂ​ർ 17, ക​രി​ങ്കു​ന്നം 10, ക​രു​ണാ​പു​രം 17, ക​ട്ട​പ്പ​ന 24, കോ​ടി​ക്കു​ളം 9, കൊ​ക്ക​യാ​ർ 3, കൊ​ന്ന​ത്ത​ടി 20, കു​ട​യ​ത്തൂ​ർ 12, കു​മാ​ര​മം​ഗ​ലം 4, കു​മ​ളി 11, മ​ണ​ക്കാ​ട് 20, മാ​ങ്കു​ളം 11, മ​രി​യാ​പു​രം 12, മൂ​ന്നാ​ർ 1, മു​ട്ടം 10, നെ​ടു​ങ്ക​ണ്ടം 34, പ​ള്ളി​വാ​സ​ൽ 10, പാ​ന്പാ​ടും​പാ​റ 22, പീ​രു​മേ​ട് 12, പെ​രു​വ​ന്താ​നം 24, പു​റ​പ്പു​ഴ 16, രാ​ജാ​ക്കാ​ട് 8, രാ​ജ​കു​മാ​രി 7, ശാ​ന്ത​ൻ​പാ​റ 1, സേ​നാ​പ​തി 1, തൊ​ടു​പു​ഴ 74, ഉ​ടു​ന്പ​ൻ​ചോ​ല 1, ഉ​ടു​ന്പ​ന്നൂ​ർ 11, ഉ​പ്പു​ത​റ 3, വ​ണ്ട​ൻ​മേ​ട് 13, വ​ണ്ടി​പ്പെ​രി​യാ​ർ 40, വ​ണ്ണ​പ്പു​റം 21, വാ​ത്തി​ക്കു​ടി 2, വാ​ഴ​ത്തോ​പ്പ് 1, വെ​ള്ള​ത്തൂ​വ​ൽ 8, വെ​ള്ളി​യാ​മ​റ്റം 11 എ​ന്നി​ങ്ങ​നെ​യാ​ണ് ഓ​രോ പ​ഞ്ചാ​യ​ത്തി​ലെ​യും രോ​ഗ ബാ​ധി​ത​രു​ടെ ക​ണ​ക്ക്. വെ​ള്ളി​യാ​മ​റ്റം ക​ല​യ​ന്താ​നി സ്വ​ദേ​ശി​നി (26), ക​രി​ങ്കു​ന്നം സ്വ​ദേ​ശി​നി (36), കാ​ഞ്ചി​യാ​ർ സ്വ​രാ​ജ് സ്വ​ദേ​ശി (50), പെ​രു​വ​ന്താ​നം നി​ർ​മ​ല​ഗി​രി സ്വ​ദേ​ശി​നി (31), പെ​രു​വ​ന്താ​നം പാ​ലൂ​ർ​ക്കാ​വ് സ്വ​ദേ​ശി​നി (44), വ​ണ്ടി​പ്പെ​രി​യാ​ർ സ്വ​ദേ​ശി (28) എ​ന്നി​വ​രു​ടെ രോ​ഗ ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല.