വ​രു​മാ​ന​ദാ​യ​ക പ​ദ്ധ​തി​ക​ൾ ഉ​ദ്ഘാ​ട​നം​ചെ​യ്തു
Monday, April 19, 2021 9:54 PM IST
ചെ​റു​തോ​ണി: കൃ​ഷി സ​മു​ദ്ധാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളോ​ടൊ​പ്പം ഉ​പ​വ​രു​മാ​ന മാ​ർ​ഗ​ങ്ങ​ളും അ​നി​വാ​ര്യ​മാ​ണെ​ന്ന് കോ​ട്ട​യം അ​തി​രൂ​പ​ത മെ​ത്രാ​ൻ മാ​ർ മാ​ത്യു മൂ​ല​ക്കാ​ട്ട്. കോ​ട്ട​യം അ​തി​രൂ​പ​ത​യു​ടെ ഇ​ടു​ക്കി​യി​ലെ സാ​മൂ​ഹ്യ സേ​വ​ന വി​ഭാ​ഗ​മാ​യ ഗ്രീ​ൻ​വാ​ലി ഡെ​വ​ല​പ്മെ​ന്‍റ് സൊ​സൈ​റ്റി, കൃ​ഷി സ​മു​ദ്ധാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ന​ട​പ്പി​ലാ​ക്കു​ന്ന വ​രു​മാ​ന​ദാ​യ​ക പ​ദ്ധ​തി​ക​ളു​ടെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
സ്വ​യം തൊ​ഴി​ൽ സം​രം​ഭ​ങ്ങ​ളി​ലൂ​ടെ സ്വ​യം​പ​ര്യാ​പ്ത​ത കൈ​വ​രി​ക്കാ​നും ഉ​പ​വ​രു​മാ​ന മാ​ർ​ഗ​ങ്ങ​ൾ ക​ണ്ടെ​ത്തി ന​ട​പ്പി​ലാ​ക്കാ​നും ഒ​രോ​രു​ത്ത​രും ത​യാ​റാ​ക​ണം. കൃ​ഷി​യോ​ടൊ​പ്പം പ​ശു, ആ​ട്, മു​യ​ൽ, കോ​ഴി, കാ​ട തു​ട​ങ്ങി​യ ഉ​പ​വ​രു​മാ​ന മാ​ർ​ഗ​ങ്ങ​ളി​ലൂ​ടെ കാ​ർ​ഷി​ക മേ​ഖ​ല​യി​ൽ സ്വ​യം പ​ര്യാ​പ്ത​ത ക​ണ്ടെ​ത്താ​നാ​കു​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.
സൊ​സൈ​റ്റി ജി​ല്ല​യി​ലെ 14 പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​ണ് വ​രു​മാ​ന പ​ദ്ധ​തി​ക​ൾ ന​ട​പ്പി​ലാ​ക്കു​ന്ന​ത്. വി​വി​ധ ഗ്രാ​മ​ങ്ങ​ളി​ലെ 100 വ​നി​ത​ക​ൾ​ക്ക് വ​രു​മാ​നം ക​ണ്ടെ​ത്തു​ന്ന​താ​യി ഹൈ ​ടെ​ക് കോ​ഴി​ക്കൂ​ട്, മു​യ​ൽ​ക്കൂ​ട്, കാ​ട​ക്കൂ​ട് എ​ന്നി​വ വി​ത​ര​ണം ചെ​യ്യു​മെ​ന്ന് സൊ​സൈ​റ്റി സെ​ക്ര​ട്ട​റി ഫാ. ​ജോ​ബി​ൻ പ്ലാ​ച്ചേ​രി​പ്പു​റ​ത്ത് അ​റി​യി​ച്ചു.
ച​ട​ങ്ങി​ൽ കോ​ട്ട​യം അ​തി​രൂ​പ​ത വി​കാ​രി ജ​ന​റാ​ളും ഗ്രീ​ൻ​വാ​ലി ഡെ​വ​ല​പ്മെ​ന്‍റ് സൊ​സൈ​റ്റി പ്ര​സി​ഡ​ന്‍റു​മാ​യ ഫാ. ​മൈ​ക്കി​ൾ വെ​ട്ടി​ക്കാ​ട്ട്, സൊ​സൈ​റ്റി വൈ​സ് പ്ര​സി​ഡ​ന്‍റ് ഫാ. ​ജോ​ബി പൂ​ച്ചു​ക​ണ്ട​ത്തി​ൽ, ഷാ​ജി ക​ണ്ട​ച്ചാ​ൻ​കു​ന്നേ​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.