മു​ത​ല​ക്കോ​ടം പ​ള്ളി​യി​ൽ തി​രു​നാ​ൾ കൊ​ടി​യേ​റ്റ് ഇ​ന്ന്
Tuesday, April 20, 2021 9:47 PM IST
തൊ​ടു​പു​ഴ: പ്ര​സി​ദ്ധ തീ​ർ​ഥാ​ട​ന കേ​ന്ദ്ര​മാ​യ മു​ത​ല​ക്കോ​ടം സെ​ന്‍റ് ജോ​ർ​ജ് ഫെ​റോ​ന പ​ള്ളി​യി​ൽ വി​ശു​ദ്ധ ഗീ​വ​ർ​ഗീ​സ് സ​ഹ​ദാ​യു​ടെ തി​രു​നാ​ളി​ന് ഇ​ന്ന് തു​ട​ക്ക​മാ​കും.
ഇ​ന്ന് രാ​വി​ലെ ആ​റി​ന് കു​ർ​ബാ​ന. 7.15ന് ​കൊ​ടി​യേ​റ്റ്, തി​രു​സ്വ​രൂ​പ പ്ര​തി​ഷ്ഠ, വി​ശു​ദ്ധ കു​ർ​ബാ​ന, സ​ന്ദേ​ശം -മോ​ണ്‍ ചെ​റി​യാ​ൻ കാ​ഞ്ഞി​ര​ക്കൊ​ന്പി​ൽ, 10നും 4.30​നും ആ​റി​നും വി​ശു​ദ്ധ കു​ർ​ബാ​ന. ഇ​ന്നു മു​ത​ൽ 24 വ​രെ​യാ​ണ് തി​രു​നാ​ൾ.

സ​മ്മേ​ള​നം ന​ട​ത്തി

തൊ​ടു​പു​ഴ: കേ​ര​ള ഗ​വ. ഓ​ഫീ​സേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ തൊ​ടു​പു​ഴ ഏ​രി​യ വാ​ർ​ഷി​ക സ​മ്മേ​ള​നം ഓ​ണ്‍​ലൈ​നാ​യി ന​ട​ത്തി. സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ഡോ ​എം.​എ.​നാ​സ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ഡോ ​കെ.​കെ.​ ഷാ​ജി, ഡോ ​വി.​ബി.​ വി​ന​യ​ൻ, കെ.​പ്ര​വീ​ണ്‍, ര​ഞ്ജു മാ​ണി, സി.​വി. സ​ജി​മോ​ൻ, എം.​കെ.​ റോ​ബി​ൻ, ആ​ൻ​സ​ൽ അ​ലോ​ഷ്യ​സ്, ഡോ ​സി.​കെ.​ ശൈ​ല​ജ, ഡോ. ​ആ​ര്യ അ​ൽ​ഫോ​ൻ​സ്, പി.​ആ​ർ.​ ആ​ദ​ർ​ശ്, സൈ​നി​മോ​ൾ ജോ​സ​ഫ്, ഷെ​ല്ലി ജെ​യിം​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
ഭാ​ര​വാ​ഹി​ക​ളാ​യി സ്റ്റാ​ൻ​ലി ജോ​ണ്‍- പ്ര​സി​ഡ​ന്‍റ്, സൈ​നി​മോ​ൾ ജോ​സ​ഫ്, ആ​ൻ​സ​ൽ അ​ലോ​ഷ്യ​സ് - വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​ർ, ക്രി​സ്റ്റി മൈ​ക്കി​ൾ- സെ​ക്ര​ട്ട​റി, വി.​എ.​ ഷം​നാ​ദ്, എം.​കെ.​ റോ​ബി​ൻ-​ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​മാ​ർ, വി.​എ.​അ​ഗ​സ്റ്റി​ൻ-​ട്ര​ഷ​റ​ർ എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.