ആ​യി​രം അ​ടു​ത്ത് ജി​ല്ല​യി​ൽ കോ​വി​ഡ് ബാ​ധി​ത​ർ
Thursday, April 22, 2021 9:42 PM IST
തൊ​ടു​പു​ഴ: ജി​ല്ല​യി​ൽ കോ​വി​ഡ് രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം 900 ക​ട​ന്നു. ഇ​ന്ന​ലെ 931 പേ​ർ​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചു. പ്ര​തി​ദി​ന കോ​വി​ഡ് രോ​ഗ ബാ​ധി​ത​രി​ൽ ഏ​റ്റ​വും ഉ​യ​ർ​ന്ന ക​ണ​ക്കാ​ണി​ത്. 18.72 ആ​ണ് ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക്.
888 പേ​ർ​ക്ക് സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗ​ബാ​ധ. 14 പേ​രു​ടെ ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല. അ​ന്യ സം​സ്ഥാ​ന​ത്ത് നി​ന്ന് എ​ത്തി​യ 24 പേ​ർ​ക്കും വി​ദേ​ശ​ത്തു നി​ന്നെ​ത്തി​യ നാ​ലു പേ​ർ​ക്കും ഒ​രു ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​നും കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. 931 രോ​ഗി​ക​ളി​ൽ ആ​ന്‍റി​ജ​ൻ- 480, ആ​ർ​ടി​പി​സി​ആ​ർ-448, ട്രൂ​നാ​റ്റ്- സി​ബി​നാ​റ്റ് - 3 എ​ന്നി​ങ്ങ​നെ​യാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.
അ​ടി​മാ​ലി 48, ആ​ല​ക്കോ​ട് 12, അ​റ​ക്കു​ളം 14, അ​യ്യ​പ്പ​ൻ​കോ​വി​ൽ 1 , ബൈ​സ​ണ്‍​വാ​ലി 16 , ച​ക്കു​പ​ള്ളം 13 , ചി​ന്ന​ക്ക​നാ​ൽ 12 , ദേ​വി​കു​ളം 2 , ഇ​ട​വെ​ട്ടി 21, ഏ​ല​പ്പാ​റ 19, ഇ​ര​ട്ട​യാ​ർ 15, ക​ഞ്ഞി​ക്കു​ഴി 20, കാ​മാ​ക്ഷി 1, കാ​ഞ്ചി​യാ​ർ 12, കാ​ന്ത​ല്ലൂ​ർ 4, ക​രി​മ​ണ്ണൂ​ർ 21, ക​രി​ങ്കു​ന്നം 9, ക​രു​ണാ​പു​രം 20, ക​ട്ട​പ്പ​ന 26, കോ​ടി​ക്കു​ളം 11, കൊ​ക്ക​യാ​ർ 14, കൊ​ന്ന​ത്ത​ടി 15, കു​ട​യ​ത്തൂ​ർ 22, കു​മാ​ര​മം​ഗ​ലം 13, കു​മ​ളി 38, മ​ണ​ക്കാ​ട് 21 , മാ​ങ്കു​ളം 2 , മ​റ​യൂ​ർ 3, മ​രി​യാ​പു​രം 21 , മൂ​ന്നാ​ർ 14 , മു​ട്ടം 4, നെ​ടു​ങ്ക​ണ്ടം 42, പ​ള്ളി​വാ​സ​ൽ 17, പാ​ന്പാ​ടും​പാ​റ 25, പീ​രു​മേ​ട് 9, പെ​രു​വ​ന്താ​നം 11, പു​റ​പ്പു​ഴ 18, രാ​ജാ​ക്കാ​ട് 28, രാ​ജ​കു​മാ​രി 6, ശാ​ന്ത​ൻ​പാ​റ 1, സേ​നാ​പ​തി 2, തൊ​ടു​പു​ഴ 94, ഉ​ടു​ന്പ​ൻ​ചോ​ല 9, ഉ​ടു​ന്പ​ന്നൂ​ർ 15, ഉ​പ്പു​ത​റ 27, വ​ണ്ട​ൻ​മേ​ട് 7, വ​ണ്ടി​പ്പെ​രി​യാ​ർ 25, വ​ണ്ണ​പ്പു​റം 24, വാ​ത്തി​ക്കു​ടി 19, വ​ട്ട​വ​ട 1, വാ​ഴ​ത്തോ​പ്പ് 24, വെ​ള്ള​ത്തൂ​വ​ൽ 30, വെ​ള്ളി​യാ​മ​റ്റം 33 എ​ന്നി​ങ്ങ​നെ​യാ​ണ് ഓ​രോ പ​ഞ്ചാ​യ​ത്തി​ലെ​യും കോ​വി​ഡ് ബാ​ധി​ത​രു​ടെ ക​ണ​ക്ക്.