സൗ​ജ​ന്യ ര​ജി​സ്ട്രേ​ഷ​ൻ
Saturday, May 8, 2021 10:14 PM IST
ഉ​പ്പു​ത​റ: ക​ണ്ണം​പ​ടി​യി​ൽ കോ​വി​ഡ് വാ​ക്സി​ൻ ഫ്രീ ​ര​ജി​സ്ടേ​ഷ​ൻ ന​ട​ത്തി. ക​ണ്ണം​പ​ടി ആ​ദി​വാ​സി കോ​ള​നി​യി​ലെ ആ​ളു​ക​ൾ​ക്കാ​യി ജാ​ഗ്ര​താ സ​മി​തി​യു​ടേ​യും യു​വ ക്ല​ബ്ബ് വ​ള​കോ​ടി​ന്‍റെ​യും ആ​ഭി​മു​ഖ്യ​ത്തി​ലാ​ണ് സൗ​ജ​ന്യ വാ​ക്സി​ൻ ര​ജി​സ്ട്രേ​ഷ​ൻ ന​ട​ത്തി​യ​ത്.

ഇ​ന്‍റ​ർ​നെ​റ്റും മ​റ്റു സൗ​ക​ര്യ​ങ്ങ​ളു​മി​ല്ലാ​ത്ത ആ​ദി​വാ​സി കു​ടി​ക​ളി​ലെ ആ​ളു​ക​ൾ​ക്ക് ര​ജി​സ്ട്രേ​ഷ​ൻ ക്യാ​ന്പ് ഏ​റെ പ്ര​യോ​ജ​ന​മാ​യി. കോ​വി​ഡ് പ്രോ​ട്ടോ​കോ​ൾ പാ​ലി​ച്ച് ന​ട​ത്തി​യ ക്യാ​ന്പി​ൽ ക​ണ്ണം​പ​ടി, കി​ഴു​കാ​നം, മേ​മാ​രി തു​ട​ങ്ങി​യ കു​ടി​യി​ൽ​നി​ന്ന് നി​ര​വ​ധി ആ​ളു​ക​ൾ പ​ങ്കെ​ടു​ത്തു. ക്യാ​ന്പി​ന്‍റെ ഉ​ദ്ഘാ​ട​നം ഷി​ജോ ഫി​ലി​പ്പ് നി​ർ​വ​ഹി​ച്ചു. ജോ​മോ​ൻ മാ​ത്യു, സ​ജി​ത് തൂ​ങ്കു​ഴി, ജ​സ്റ്റി​ൻ എ​ന്നി​വ​ർ നേ​തൃ​തം​ന​ല്കി.