കോ​ടയും വാറ്റുപകരണങ്ങളും പി​ടി​കൂ​ടി
Saturday, May 8, 2021 10:19 PM IST
രാ​ജാ​ക്കാ​ട്: സേ​നാ​പ​തി പ​ഞ്ചാ​യ​ത്തി​ലെ വ​ട്ട​പ്പാ​റ​യ്ക്കു സ​മീ​പം കാ​റ്റൂ​തി​യി​ൽ ഉ​ടു​ന്പ​ൻ​ചോ​ല എ​ക്സൈ​സും പോ​ലീ​സും ന​ട​ത്തി​യ റെ​യ്ഡി​ൽ പ​ണി​തീ​രാ​ത്ത വീ​ടി​ന്‍റെ ബാ​ത്റൂ​മി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന 440 ലി​റ്റ​ർ കോ​ട പി​ടി​കൂ​ടി. പു​തു​ശേ​രി​പ്പ​ടി​ക്ക​ൽ സ​ജി​നി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള​താ​ണ് വീ​ട്.

ബാ​ത്റൂ​മി​ൽ ര​ണ്ടു ബാ​ര​ലു​ക​ളി​ലാ​യി​ട്ടാ​യി​രു​ന്നു കോ​ട സൂ​ക്ഷി​ച്ചി​രു​ന്ന​ത്. ക​ഴി​ഞ്ഞ ര​ണ്ടു​മാ​സ​മാ​യി പ​ണി​ക​ൾ ന​ട​ക്കു​ന്നു​ണ്ടാ​യി​രു​ന്നി​ല്ല. സ​മീ​പ​വാ​സി​ക​ളാ​യ ഏ​താ​നും യു​വാ​ക്ക​ളെ​ക്കു​റി​ച്ച് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

ഉ​ടു​ന്പ​ൻ​ചോ​ല എ​സ്ഐ സോ​മ​നാ​ഥ​ൻ, പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ പി.​ബി. രാ​ജേ​ന്ദ്ര​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ സ്പെ​ഷ​ൽ ബ്രാ​ഞ്ച് സ​ബ് ഇ​ൻ​സ്പെ​ക്ട​ർ എം.​കെ. മ​ധു, ഇ​ന്‍റ​ലി​ജ​ൻ​സ് ബ്യൂ​റോ പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ എം.​പി. പ്ര​മോ​ദ്, എ​എ​സ്ഐ വി​ജ​യ​കു​മാ​ർ, പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ കെ. ​ഷ​നേ​ജ്, സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ​മാ​രാ​യ എം.​എ​സ്. അ​രു​ണ്‍, ഇ.​സി. ജോ​ജി, ഡ്രൈ​വ​ർ ടോ​ണി എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.

തൊ​ടു​പു​ഴ: ലോ​ക്ക് ഡൗ​ണ്‍ കാ​ല​ത്ത് ചാ​രാ​യം വാ​റ്റു​ന്ന​തി​ന് ത​യാ​റാ​ക്കി​യ കോ​ട​യും വാ​റ്റു​പ​ക​ര​ണ​ങ്ങ​ളും പി​ടി​കൂ​ടി. കു​മാ​ര​മം​ഗ​ലം പാ​റ​ക​വ​ല​യി​ൽ ക​പ്പേ​ള​ക്ക് സ​മീ​പം താ​മ​സി​ക്കു​ന്ന പു​ളി​ക്ക​ൽ സ​ന്തോ​ഷി​ന്‍റെ പേ​രി​ൽ കേ​സെ​ടു​ത്തു.

ഇ​യാ​ളു​ടെ അ​മ്മ താ​മ​സി​ക്കു​ന്ന വീ​ടി​നു സ​മീ​പ​മു​ള്ള പാ​റ​ക്കു​ഴി​യോ​ടു ചേ​ർ​ന്ന് ചാ​രാ​യം വാ​റ്റു​ന്ന​തി​ന് ത​യാ​റാ​ക്കി​യ കോ​ട​യും വാ​റ്റു​പ​ക​ര​ണ​ങ്ങ​ളു​മാ​ണ് പി​ടി​കൂ​ടി​യ​ത്. പ്ര​തി ഒ​ളി​വി​ലാ​ണെ​ന്ന് എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു.

തൊ​ടു​പു​ഴ എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ സി​ജോ വ​ർ​ഗീ​സ്, പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ രാ​ജേ​ഷ് ച​ന്ദ്ര​ൻ, സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ​മാ​രാ​യ സു​രേ​ന്ദ്ര​ൻ, ബി​നീ​ഷ്, വി​ഷ്ണു എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന.