കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് മു​ൻ​ക​രു​ത​ലു​മാ​യി ന​ഗ​ര​സ​ഭ
Monday, May 10, 2021 10:47 PM IST
ക​ട്ട​പ്പ​ന: ന​ഗ​ര​സ​ഭ​യി​ലെ കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ആ​വ​ശ്യ​മാ​യ എ​ല്ലാ മു​ൻ​ക​രു​ത​ലു​ക​ളും സ്വീ​ക​രി​ച്ച​താ​യി ചെ​യ​ർ​പേ​ഴ്സ​ണ്‍ ബീ​ന ജോ​ബി. ക​ട്ട​പ്പ​ന താ​ലൂ​ക്ക് ആ​ശു​പ​ത്രി ഡോ​ക്ട​ർ​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള​ള വി​പു​ല​മാ​യ മെ​ഡി​ക്ക​ൽ ടീം 24 ​മ​ണി​ക്കൂ​റും പ്ര​വ​ർ​ത്തി​ച്ചാ​ണ് ചി​കി​ത്സ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്.
ന​ഗ​ര​സ​ഭ പ​രി​ധി​യി​ലു​ള്ള 34 വാ​ർ​ഡു​ക​ളി​ലാ​യി കൗ​ണ്‍​സി​ല​ർ​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ 10 അം​ഗ​ങ്ങ​ളു​ള​ള വാ​ർ​ഡു​ത​ല കോ​വി​ഡ് ജാ​ഗ്ര​താ സ​മി​തി​ക​ൾ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു. ഏ​ഴം​ഗ​ങ്ങ​ൾ 24 മ​ണി​ക്കു​റും പ്ര​വ​ർ​ത്തി​ക്കു​ന്ന കോ​വി​ഡ് ഹെ​ൽ​പ് ഡ​സ്ക് പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു. ആം​ബു​ല​ൻ​സ് ഉ​ൾ​പ്പെ​ടെ​യു​ള​ള വാ​ഹ​ന ക്ര​മീ​ക​ര​ണ​ങ്ങ​ൾ സ​ജ്ജ​മാ​യി.
ക​ട്ട​പ്പ​ന ഗ​വ​ണ്‍​മെ​ന്‍റ് കോ​ള​ജി​ൽ ആ​രം​ഭി​ക്കു​ന്ന ഫ​സ്റ്റ് ലൈ​ൻ ട്രീ​റ്റ്മെ​ന്‍റ് സെ​ന്‍റ​റി​ൽ 10 ഓ​ക്സി​ജ​ൻ ബെ​ഡു​ക​ൾ ഉ​ൾ​പ്പെ​ടെ 100 ബെ​ഡു​ക​ൾ ക്ര​മീ​ക​രി​ക്കും. ഇ​തി​ന്‍റെ പ്ര​വ​ർ​ത്ത​നം നാ​ളെ ആ​രം​ഭി​ക്കും. പോ​സ്റ്റീ​വാ​യി ഹോം ​ക്വാ​റ​ന്ൈ‍​റ​നി​ൽ ക​ഴി​യു​ന്ന​വ​ർ​ക്ക് ആ​വ​ശ്യ​മാ​യ വ​രു​ന്ന മ​രു​ന്നും ഭ​ക്ഷ​ണ സാ​ധ​ന​ങ്ങ​ളും എ​ത്തി​ച്ചു​കൊ​ടു​ക്കു​ന്നു​ണ്ട്. ക​ട്ട​പ്പ​ന ടൗ​ണി​ൽ അ​ണു​ന​ശീ​ക​ര​ണ​വും ന​ട​ത്തും.
പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളോ​ട് സ​ഹ​ക​രി​ക്കാ​ൻ താ​ൽ​പ​ര്യ​മു​ള്ള​വ​ർ ന​ഗ​ര​സ​ഭ ഹെ​ൽ​പ് ഡ​സ്കി​ൽ പേ​ര് ന​ൽ​ക​ണം. സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ർ​ക്ക് ഐ​ഡി കാ​ർ​ഡ് ന​ല്കും. കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി 50 ല​ക്ഷം രൂ​പ​യാ​ണ് ന​ഗ​ര​സ​ഭ മാ​റ്റി​വ​ച്ചി​രി​ക്കു​ന്ന​തെ​ന്നും ബീ​ന ജോ​ബി പ​റ​ഞ്ഞു.