സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​യി​ൽ കോ​വി​ഡ് പ​രി​ശോ​ധ​ന
Tuesday, May 11, 2021 11:27 PM IST
ചെ​റു​തോ​ണി: ക​ട്ട​പ്പ​ന, ത​ങ്ക​മ​ണി സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​ക​ളി​ൽ കോ​വി​ഡ് പ​രി​ശോ​ധ​ന​ക​ൾ​ക്ക് തു​ട​ക്ക​മാ​യി. ത​ങ്ക​മ​ണി​യി​ലെ കോ​വി​ഡ് പ​രി​ശോ​ധ​ന കേ​ന്ദ്രം സ​ഹ​ക​ര​ണ ആ​ശു​പ​ത്രി ഡ​യ​റ​ക്ട​ർ സി.​വി. വ​ർ​ഗീ​സ് ഉ​ദ്ഘാ​ട​നം​ചെ​യ്തു. ഐ​സി​എം​ആ​ർ അം​ഗീ​കാ​ര​മു​ള​ള വൈ​റോ​ളി ലാ​ബി​ന്‍റെ​യും ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ​യും അ​നു​മ​തി ല​ഭി​ച്ച​തോ​ടെ​യാ​ണ് സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​യി​ൽ കോ​വി​ഡ് പ​രി​ശോ​ധന​യ്ക്ക് തു​ട​ക്ക​മാ​യ​ത്.