മി​ൽ​ക്ക് ഷെ​ഡ് വി​ക​സ​ന പ​ദ്ധ​തി
Wednesday, June 9, 2021 10:19 PM IST
തൊ​ടു​പു​ഴ: പാ​ൽ ഉ​ത്പാ​ദ​ന​ത്തി​ൽ സ്വ​യം​പ​ര്യാ​പ്ത​ത കൈ​വ​രി​ക്കു​ന്ന​തി​ന് ക്ഷീ​ര​വി​ക​സ​ന വ​കു​പ്പ് മു​ഖാ​ന്ത​രം ന​ട​പ്പാ​ക്കു​ന്ന മി​ൽ​ക്ക് ഷെ​ഡ് വി​ക​സ​ന പ​ദ്ധ​തി​യി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ജി​ല്ല​യി​ൽ ഈ​വ​ർ​ഷം ന​ട​പ്പി​ലാ​ക്കു​ന്ന പ​ദ്ധ​തി​ക​ൾ ഗോ​ധ​നം (സ​ങ്ക​ര​വ​ർ​ഗം, നാ​ട​ൻ പ​ശു) ര​ണ്ട് പ​ശു യൂ​ണി​റ്റ്, അ​ഞ്ച് പ​ശു യൂ​ണി​റ്റ്, കോ​ന്പോ​സി​റ്റ് ഡ​യ​റി യൂ​ണി​റ്റു​ക​ൾ, ആ​വ​ശ്യാ​ധി​ഷ്ഠി​ത ധ​ന​സ​ഹാ​യം, കാ​ലി​ത്തൊ​ഴു​ത്ത് നി​ർ​മാ​ണം തു​ട​ങ്ങി​യ​വ​യാ​ണ് ന​ട​പ്പി​ലാ​ക്കു​ന്ന​ത്. താ​ത്പ​ര്യ​മു​ള്ള ക്ഷീ​ര​ക​ർ​ഷ​ക​ർ ജൂ​ലൈ 20-നു​മു​ന്പ് ബ്ലോ​ക്ക് ത​ല​ത്തി​ലു​ള്ള ക്ഷീ​ര​വി​ക​സ​ന യൂ​ണി​റ്റ് ഓ​ഫീ​സു​ക​ളി​ൽ നി​ർ​ദി​ഷ്ട മാ​തൃ​ക​യി​ലു​ള്ള അ​പേ​ക്ഷ ന​ൽ​ക​ണം. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് ക്ഷീ​ര​വി​ക​സ​ന യൂ​ണി​റ്റു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട​ണ​മെ​ന്ന് ജി​ല്ലാ ക്ഷീ​ര​വി​ക​സ​ന വ​കു​പ്പ് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ അ​റി​യി​ച്ചു.