ഇ​ന്ധ​ന​വി​ല വ​ർ​ധ​ന​യ്ക്കെ​തി​രെ ഇ​രു​ച​ക്ര​വാ​ഹ​നം ഉ​രു​ട്ടി പ്ര​തി​ഷേ​ധം
Wednesday, June 9, 2021 10:19 PM IST
ക​ട്ട​പ്പ​ന: പെ​ട്രോ​ൾ, ഡീ​സ​ൽ വി​ല​വ​ർ​ധ​ന​വി​നെ​തി​രെ കേ​ര​ള കോ​ണ്‍​ഗ്ര​സ് -എം ​ജി​ല്ലാ​ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വീ​ട്ടു​മു​റ്റ​ത്ത് ഇ​രു​ച​ക്ര വാ​ഹ​നം ഉ​രു​ട്ടി പ്ര​തി​ഷേ​ധി​ച്ചു. രാ​ജ്യ​മൊ​ട്ടാ​കെ ഒ​റ്റ നി​കു​തി​യെ​ന്ന സ​ന്പ്ര​ദാ​യ​ത്തി​ലേ​ക്ക് നീ​ങ്ങി​യ​പ്പോ​ഴും പെ​ട്രോ​ളി​യം ഉ​ല്പ​ന്ന​ങ്ങ​ളെ ജി​എ​സ്ടി​യു​ടെ കീ​ഴി​ൽ കൊ​ണ്ടു​വ​രാ​ത്ത​ത് അ​നീ​തി​യാ​ണ്. ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് പാ​ച​ക വാ​ത​ക സ​ബ്സി​ഡി ന​ൽ​കു​ന്ന​തി​ൽ വ​ലി​യ അ​ഴി​മ​തി​യാ​ണ് ന​ട​ക്കു​ന്ന​തെ​ന്നും സ​ബ്സി​ഡി ഇ​ന​ത്തി​ൽ കോ​ർ​പ​റേ​റ്റ് ഭീ​ക​ര​ൻ​മാ​ർ​ക്ക് ന​ൽ​കു​ന്ന തു​ക ജ​ന​ങ്ങ​ളു​ടെ നി​കു​തി​പ്പ​ണം ത​ന്നെ​യാ​യ​തി​നാ​ൽ വി​ല​വ​ർ​ധ​ന​വി​ലൂ​ടെ അ​ധി​ക ഭാ​രം അ​ടി​ച്ചേ​ൽ​പി​ക്കു​ക​യാ​ണെ​ന്നും കേ​ര​ള കോ​ണ്‍​ഗ്ര​സ് -എം ​ജി​ല്ലാ​പ്ര​സി​ഡ​ന്‍റ് ജോ​സ് പാ​ല​ത്തി​നാ​ൽ ആ​രോ​പി​ച്ചു.
നേ​താ​ക്ക​ളാ​യ അ​ഡ്വ. അ​ല​ക്സ് കോ​ഴി​മ​ല, പ്ര​ഫ. കെ.​ഐ. ആ​ന്‍റ​ണി, രാ​രി​ച്ച​ൻ നീ​റ​ണാം​കു​ന്നേ​ൽ, റെ​ജി കു​ന്നം​കോ​ട്ട്, അ​ഗ​സ്റ്റി​ൻ വ​ട്ട​ക്കു​ന്നേ​ൽ, ഷാ​ജി കാ​ഞ്ഞ​മ​ല, ജി​മ്മി മ​റ്റ​ത്തി​പ്പാ​റ, ജി​ൻ​സ​ണ്‍ വ​ർ​ക്കി, സ​ണ്‍​സി മാ​ത്യു, അ​ഡ്വ. എം.​എം. മാ​ത്യു , കു​ര്യാ​ക്കോ​സ് ചി​ന്ത​ർ​മ​ണി, ടോ​മി പ​ക​ലോ​മ​റ്റം, മ​നോ​ജ് എം. ​തോ​മ​സ്, ജ​യ​കൃ​ഷ്ണ​ൻ പു​തി​യേ​ട​ത്ത്, കെ.​ജെ. സെ​ബാ​സ്റ്റ്യ​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം​ന​ൽ​കി.

തൊ​ടു​പു​ഴ: പെ​ട്രോ​ൾ, ഡീ​സ​ൽ വി​ല വ​ർ​ധ​ന​യ്ക്കെ​തി​രെ കേ​ര​ള കോ​ണ്‍​ഗ്ര​സ് -എം ​തൊ​ടു​പു​ഴ നി​യോ​ജ​ക​മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഇ​രു​ച​ക്ര​വാ​ഹ​നം ഉ​രു​ട്ടി പ്ര​തി​ഷേ​ധി​ച്ചു. നി​യോ​ജ​ക​മ​ണ്ഡ​ലം ത​ല ഉ​ദ്ഘാ​ട​നം പാ​ർ​ട്ടി ഉ​ന്ന​താ​ധി​കാ​ര സ​മി​തി അം​ഗം പ്ര​ഫ. കെ.​ഐ. ആ​ന്‍റ​ണി നി​ർ​വ​ഹി​ച്ചു. മു​നി​സി​പ്പ​ൽ വെ​സ്റ്റ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ഷീ​ൻ പ​ണി​ക്കു​ന്നേ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജി​മ്മി മ​റ്റ​ത്തി​പ്പാ​റ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി.
മ​ണ​ക്കാ​ട് ക​ർ​ഷ​ക യൂ​ണി​യ​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് റെ​ജി കു​ന്നം​കോ​ട്ട്, വ​ണ്ണ​പ്പു​റ​ത്ത് സ്റ്റി​യ​റിം​ഗ് ക​മ്മി​റ്റി അം​ഗം അ​ഗ​സ്റ്റി​ൻ വ​ട്ട​ക്കു​ന്നേ​ൽ, ഇ​ട​വെ​ട്ടി​യി​ൽ ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജ​യ​കൃ​ഷ്ണ​ൻ പു​തി​യേ​ട​ത്ത്, ക​രി​ങ്കു​ന്ന​ത്ത് സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം അ​ഡ്വ. ബി​നു തോ​ട്ടു​ങ്ക​ൽ, ആ​ല​ക്കോ​ട് സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം മാ​ത്യു വാ​രി​ക്കാ​ട്ട്, ക​രി​മ​ണ്ണൂ​രി​ൽ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് സാ​ൻ​സ​ൻ അ​ക്ക​കാ​ട്ട്, ഉ​ടു​ന്പ​ന്നൂ​രി​ൽ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജി​ബോ​യി​ച്ച​ൻ വ​ട​ക്ക​ൻ, കോ​ടി​ക്കു​ള​ത്ത് നി​യോ​ജ​ക​മ​ണ്ഡ​ലം ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജോ​യി മേ​ക്കു​ന്നേ​ൽ, വെ​ള്ളി​യാ​മ​റ്റ​ത്ത് കെ​ടി​യു​സി സം​സ്ഥാ​ന സെ​ക്ര​ട്ട​റി ജോ​സി വെ​ളാ​ഞ്ചേ​രി, മു​ട്ട​ത്ത് സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം ബെ​ന്നി പ്ലാ​ക്കൂ​ട്ടം, കു​മാ​ര​മം​ഗ​ല​ത്ത് സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം അ​പ്പ​ച്ച​ൻ ഓ​ലി​ക്ക​രോ​ട്ട്, പു​റ​പ്പു​ഴ​യി​ൽ നി​യോ​ജ​ക​മ​ണ്ഡ​ലം സെ​ക്ര​ട്ട​റി സ്റ്റാ​ൻ​ലി കീ​ത്താ​പ്പി​ള്ളി, തൊ​ടു​പു​ഴ ഈ​സ്റ്റി​ൽ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജോ​സ് ക​വി​യി​ൽ എ​ന്നി​വ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.
കു​മ​ളി: പെ​ട്രോ​ൾ, ഡീ​സ​ൽ വി​ല വ​ർ​ധ​ന​വി​ൽ പ്ര​തി​ഷേ​ധി​ച്ച് മു​സ്ലിം യൂ​ത്ത് ലീ​ഗ് കു​മ​ളി പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സ​മ​രം ന​ട​ത്തി. മു​സ്ലിം ലീ​ഗ് പീ​രു​മേ​ട് നി​യോ​ജ​ക മ​ണ്ഡ​ലം ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഏ​ന്ത​യാ​ർ കു​ഞ്ഞു​മോ​ൻ പ്ര​തി​ഷേ​ധ പ​രി​പാ​ടി ഉ​ദ്ഘാ​ട​നം​ചെ​യ്തു.
കു​മ​ളി പെ​ട്രാ​ൾ പ​ന്പി​നു മു​ൻ​പി​ൽ ന​ട​ത്തി​യ പ്ര​തി​ഷേ​ധ യോ​ഗ​ത്തി​ൽ കു​മ​ളി മു​സ്ലിം യൂ​ത്ത് ലീ​ഗ് പ്ര​സി​ഡ​ന്‍റ് എ​സ്. ഷാ​ജ​ഹാ​ൻ്, സെ​ക്ര​ട്ട​റി മു​ഹ​മ്മ​ദ് നി​യാ​സ്, ഷ​മീ​ർ കു​ള​ത്തി​ങ്ക​ൽ, മു​ജീ​ബ് അ​ക്ബ​ർ, അ​ബ്ദു​ൾ ബാ​സി​ത്, കെ.​എ​സ്. സ​ഹീ​ർ, മു​ഹ​മ്മ​ദ് ആ​രി​ഫ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

അ​ടി​മാ​ലി: ഇ​ന്ധ​ന വി​ല​വ​ർ​ധ​ന​വ് നി​യ​ന്ത്രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് അ​ടി​മാ​ലി​യി​ൽ ഓ​ട്ടോ - ടാ​ക്സി യൂ​ണി​യ​ൻ പ്ര​തി​ഷേ​ധം സം​ഘ​ടി​പ്പി​ച്ചു. ഓ​ൾ ഇ​ന്ത്യാ റോ​ഡ് ട്രാ​ൻ​സ്പോ​ർ​ട്ട് വ​ർ​ക്കേ​ഴ്സ് ഫെ​ഡ​റേ​ഷ​ൻ (സി​ഐ​ടി​യു) ദേ​ശ​വ്യാ​പ​ക​മാ​യി ആ​ഹ്വാ​നം​ചെ​യ്ത സ​മ​ര​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് പ്ര​തി​ഷേ​ധം സം​ഘ​ടി​പ്പി​ച്ച​ത്.
അ​ടി​മാ​ലി സെ​ന്‍റ​ർ ജം​ഗ്ഷ​നി​ലും കാം​കോ ജം​ഗ്ഷ​നി​ലും പ്ര​തി​ഷേ​ധ​സ​മ​രം ന​ട​ന്നു. അ​ടി​മാ​ലി സെ​ന്‍റ​ർ ജം​ഗ്ഷ​നി​ൽ ന​ട​ന്ന സ​മ​രം ഓ​ട്ടോ - ടാ​ക്്സി യൂ​ണി​യ​ൻ അ​ടി​മാ​ലി ഏ​രി​യ പ്ര​സി​ഡ​ന്‍റ് ടി.​കെ. ഷാ​ജി ഉ​ദ്ഘാ​ട​നം​ചെ​യ്തു.
സി​ഐ​ടി​യു ഏ​രി​യാ സെ​ക്ര​ട്ട​റി എം. ​ക​മ​റു​ദ്ദീ​ൻ, ഓ​ട്ടോ - ടാ​ക്സി യൂ​ണി​യ​ൻ അ​ടി​മാ​ലി ഏ​രി​യ സെ​ക്ര​ട്ട​റി പി.​കെ. ബ​ഷീ​ർ, ടൂ​റി​സ്റ്റ് പാ​ക്കേ​ജ് ഡ്രൈ​വേ​ഴ്സ് യൂ​ണി​യ​ൻ സം​സ്ഥാ​ന ക​മ്മി​റ്റി​യം​ഗം ബെ​ന്നി തോ​മ​സ് തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം​ന​ൽ​കി.
അ​ടി​മാ​ലി കാം​കോ ജം​ഗ്ഷ​നി​ൽ പെ​ട്രോ​ൾ പ​ന്പി​നു​മു​ന്പി​ൽ ന​ട​ന്ന സ​മ​രം സി​പി​എം വെ​സ്റ്റ് ലോ​ക്ക​ൽ സെ​ക്ര​ട്ട​റി ടി.​കെ. സു​ധേ​ഷ് കു​മാ​ർ ഉ​ദ്ഘാ​ട​നം​ചെ​യ്തു. ബോ​ബ​ൻ ജോ​ണ്‍, റോ​ജി പോ​ൾ, പി.​എ​സ്. ഷെ​മീ​ർ, അ​ജി​ത്ത് ജോ​യി തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം​ന​ൽ​കി.