ഇ​ന്ധ​ന വി​ലവ​ർ​ധ​ന: പ​ന്പു​ക​ൾ​ക്കുമു​ന്നി​ൽ കോ​ണ്‍​ഗ്ര​സ് സ​മ​രം
Friday, June 11, 2021 9:46 PM IST
തൊ​ടു​പു​ഴ: പെ​ട്രോ​ൾ, ഡീ​സ​ൽ വി​ലവ​ർ​ധ​ന​വി​ന്‍റെ മ​റ​വി​ൽ കു​ത്ത​ക ക​ന്പ​നി​ക​ളെ കൂ​ട്ടു​പി​ടി​ച്ച് മോ​ദി സ​ർ​ക്കാ​ർ ഇ​ന്ത്യ​യെ കൊ​ള്ള​യ​ടി​ക്കു​ക​യാ​ണെ​ന്ന് ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി. പെ​ട്രോ​ൾ, ഡീ​സ​ൽ വി​ല​വ​ർ​ധ​ന​വി​നെ​തി​രെ കോ​ണ്‍​ഗ്ര​സ് രാ​ജ്യ​വ്യാ​പ​ക​മാ​യി പെ​ട്രോ​ൾ പ​ന്പു​ക​ളു​ടെ മു​ന്പി​ൽ ന​ട​ത്തു​ന്ന പ്ര​തി​ഷേ​ധ സ​മ​ര​ത്തി​ന്‍റെ ഭാ​ഗ​മാ​യി തൊ​ടു​പു​ഴ വെ​സ്റ്റ് മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് ക​മ്മ​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ അ​ന്പ​ലം ബൈ​പ്പാ​സി​ലെ പ​ന്പി​നു മു​ന്നി​ൽ ന​ട​ത്തി​യ സ​മ​രം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് കെ.​ജി.​സ​ജി​മോ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. യു​ഡി​എ​ഫ് ജി​ല്ലാ ചെ​യ​ർ​മാ​ൻ എ​സ്.​ അ​ശോ​ക​ൻ, എ​ൻ. ഐ.​ ബെ​ന്നി, ജാ​ഫ​ർ​ഖാ​ൻ മു​ഹ​മ്മ​ദ്, ആ​ർ.​ ജ​യ​ൻ, അ​സ്‌ലം ഓ​ലി​ക്ക​ൽ, ലെ​നി​ൻ രാ​ജേ​ന്ദ്ര​ൻ, ജെ​യ്സ​ണ്‍ അ​ഞ്ചേ​രി തു​ട​ങ്ങി​യ​വ​ർ ഉ​ദ്ഘാ​ട​ന യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു.
മൂ​വാ​റ്റു​പു​ഴ റോ​ഡി​ലെ പെ​ട്രോ​ൾ പ​ന്പി​നു മു​ന്നി​ൽ ന​ട​ത്തി​യ സ​മ​രം കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി റോ​യ് കെ.​ പൗ​ലോ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് ജാ​ഫ​ർ ഖാ​ൻ മു​ഹ​മ്മ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡി​സി​സി മെം​ബ​ർ​മാ​രാ​യ ജോ​ർ​ജ് കു​ട്ടം​ത​ടം, ഷാ​ഹു​ൽ മ​ങ്ങാ​ട്ട്, സ​ജി മു​ള​യ്ക്ക​ൻ, കെ.​എം. ഷാ​ജ​ഹാ​ൻ, ഡി. ​രാ​ധാ​കൃ​ഷ്ണ​ൻ, ജ​യ​കു​മാ​ർ, എ​ൻ.​ഐ. സ​ലിം, തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.​
കാ​ഞ്ഞി​ര​മ​റ്റം ക​വ​ല പെ​ട്രോ​ൾ പ​ന്പി​നു​മു​ന്നി​ൽ ന​ട​ത്തി​യ സ​മ​രം ബ്ലോ​ക്ക് സെ​ക്ര​ട്ട​റി ഒ.​കെ. അ​ഷ​റ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്തു, സി​നാ​ജ് ജ​ബ്ബാ​ർ, മി​ഥു​ൻ ഓ​മ​ന​ക്കു​ട്ട​ൻ, നൗ​ഷാ​ദ് കൊ​ന്താ​ലം, ലെ​നി​ൻ ത​ങ്ക​പ്പ​ൻ, മാ​ഹി​ൻ ബ​ഷീ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു. കാ​ഞ്ഞി​ര​മ​റ്റം ബൈ​പാ​സ് പ​ന്പി​നു മു​ന്നി​ൽ ന​ട​ത്തി​യ സ​മ​രം ഡി​സി​സി മെം​ബ​ർ സി.​എ​സ്. മ​ഹേ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്തു. വി.​എ​സ്.​ ന​സീ​ർ വി​നോ​ദ് കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
മു​ത​ല​ക്കോ​ടം പെ​ട്രോ​ൾ പ​ന്പി​ന് മു​ന്നി​ൽ ന​ട​ത്തി​യ സ​മ​രം ഡി​സി​സി സെ​ക്ര​ട്ട​റി ടി. ​ജെ.​ പീ​റ്റ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജോ​ർ​ജ് ജോ​ണ്‍, സി.​ഇ. മൈ​തീ​ൻ, മാ​ത്യു താ​ന്നി​ക്ക​ൽ, ഐ​വാ​ൻ സെ​ബാ​സ്റ്റ്യ​ൻ, ബെ​ന്നി ക​രി​ന്പാ​നി തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു. തൊ​ടു​പു​ഴ പ്ര​കാ​ശ് പ​ന്പി​നു മു​ന്നി​ൽ ന​ട​ത്തി​യ സ​മ​രം ഡി​സി​സി മെം​ബ​ർ കെ.​വി.​ ബാ​ബു ഉ​ദ്ഘാ​ട​നം ചെ​യ്തു.
സി.​എ​സ്.​ വി​ഷ്ണു​ദേ​വ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ.​എം.​ കാ​സിം, ഇ.​കെ.​ രാ​ജ​ൻ, ബ്ല​സ​ൻ ബേ​ബി, ക്ല​മ​ന്‍റ് ജോ​സ​ഫ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

വ​ണ്ണ​പ്പു​റം: കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ പെ​ട്രോ​ൾ ഡീ​സ​ൽ വി​ല വ​ർ​ധ​ന​വി​നെ​തി​രെ വ​ണ്ണ​പ്പു​റം ടൗ​ണ്‍, ചീ​ങ്ക​ൽ സി​റ്റി, അ​ന്പ​ല​പ്പ​ടി എ​ന്നി​വി​ട​ങ്ങ​ളി​ലെ പെ​ട്രോ​ൾ​പ​ന്പു​ക​ൾ​ക്ക് മു​ന്നി​ൽ പ്ര​തി​ഷേ​ധ സ​മ​രം ന​ട​ത്തി. ടൗ​ണ്‍ പ​ന്പി​ന് മു​ന്നി​ൽ ന​ട​ന്ന സ​മ​രം ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​പി.​ വ​ർ​ഗീ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സ​ജി ക​ണ്ണം​ന്പു​ഴ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ചീ​ങ്ക​ൽസി​റ്റി​യി​ൽ പി.​എ​സ്.​ സി​ദ്ധാ​ർ​ഥ​നും അ​ന്പ​ല​പ്പ​ടി​യി​ൽ ആ​ൽ​ബ​ർ​ട്ട് ജോ​സും സ​മ​രം ഉ​ദ്ഘാ​ട​നം ചെ​യ്തു.