പ്ര​തി​ഷേ​ധ സ​മ​രം
Sunday, June 13, 2021 12:17 AM IST
അ​ടി​മാ​ലി: സം​സ്ഥാ​ന സ​ർ​ക്കാ​ർ ബി​ജെ​പി​യെ​യും നേ​താ​ക്ക​ളേ​യും വേ​ട്ട​യാ​ടു​ക​യാ​ണെ​ന്നാ​രോ​പി​ച്ച് ബി​ജെ​പി ദേ​വി​കു​ളം നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​ടി​മാ​ലി​യി​ൽ പ്ര​തി​ഷേ​ധ​സ​മ​രം സം​ഘ​ടി​പ്പി​ച്ചു. അ​ടി​മാ​ലി ബ​സ് സ്റ്റാ​ൻ​ഡ് ജം​ഗ്ഷ​നി​ൽ ന​ട​ന്ന സ​മ​രം ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി വി.​എ​ൻ. സു​രേ​ഷ് ഉ​ദ്ഘാ​ട​നം​ചെ​യ്തു. ബി. ​മ​നോ​ജ് കു​മാ​ർ, വി.​കെ. ഓ​മ​ന​കു​ട്ട​ൻ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം​ന​ൽ​കി.