ക്വ​ട്ടേ​ഷ​ൻ ക്ഷ​ണി​ച്ചു
Sunday, June 13, 2021 12:19 AM IST
ചെ​റു​തോ​ണി: വാ​ത്തി​ക്കു​ടി പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ലു​ള്ള വി​വി​ധ മീ​റ്റ് സ്റ്റാ​ളു​ക​ളു​ടെ 2021-22 സാ​ന്പ​ത്തി​ക വ​ർ​ഷ​ത്തേ​ക്കു​ള്ള പു​ന​ർ​ലേ​ലം 17-ന് ​ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് പ​ഞ്ചാ​യ​ത്തോ​ഫീ​സി​ൽ ന​ട​ത്തും. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സു​മാ​യി ബ​ന്ധ​പ്പെ​ട​ണം. ഫോ​ണ്‍: 04868 263231.