അ​ധി​കൃ​ത​ർ കാ​ണു​ന്നി​ല്ലേ; ചി​ല​വു​കാ​രു​ടെ ദു​രി​തം
Tuesday, June 15, 2021 10:22 PM IST
ക​രി​മ​ണ്ണൂ​ർ: ചി​ല​വ് നി​വാ​സി​ക​ളു​ടെ യാ​ത്രാ​ദു​രി​ത​ത്തി​ന് ശാ​ശ്വ​ത​പ​രി​ഹാ​രം ഇ​നി​യു​മ​ക​ലെ. വ​ർ​ഷ​ങ്ങ​ളാ​യി ത​കർ​ന്നു​കി​ട​ക്കു​ന്ന ക​രി​മ​ണ്ണൂ​ർ-​ചി​ല​വ് റോ​ഡി​ലൂ​ടെ​യു​ള്ള യാ​ത്ര നൂ​റു​ക​ണ​ക്കി​നു കു​ടും​ബ​ങ്ങ​ൾ​ക്ക് ക​ടു​ത്ത ദു​രി​ത​മാ​ണ് സൃ​ഷ്ടി​ക്കു​ന്ന​ത്.

റോ​ഡ് ത​ക​ർ​ന്നി​ട്ട് വ​ർ​ഷ​ങ്ങ​ളാ​യെ​ങ്കി​ലും റോ​ഡി​ന്‍റെ ശോ​ച്യാ​വ​സ്ഥ പ​രി​ഹ​രി​ക്കാ​ൻ അ​ധി​കൃ​ത​ർ ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്നി​ല്ലെ​ന്ന ആ​ക്ഷേ​പ​മാ​ണു​യ​രു​ന്ന​ത്. ക​ഴി​ഞ്ഞ നി​യ​മ​സ​ഭാതെ​ര​ഞ്ഞെ​ടു​പ്പി​നു മു​ന്പ് റോ​ഡി​ന്‍റെ അ​റ്റ​കു​റ്റ​പ്പണി പൂ​ർ​ത്തീ​ക​രി​ക്കു​മെ​ന്ന് ജ​ന​പ്ര​തി​നി​ധി​ക​ള​ട​ക്കം ഉ​റ​പ്പു​ന​ൽ​കി​യി​രു​ന്നെ​ങ്കി​ലും മാ​സ​ങ്ങ​ൾ ക​ഴി​ഞ്ഞി​ട്ടും ഇ​ക്കാ​ര്യ​ത്തി​ൽ ന​ട​പ​ടി​യു​ണ്ടാ​കാ​ത്ത സാ​ഹ​ച​ര്യ​മാ​ണ്.​
മ​ഴ​ക്കാ​ലം ആ​രം​ഭി​ച്ച​തോ​ടെ ഇ​തു​വ​ഴി​യു​ള്ള യാ​ത്ര ക​ടു​ത്ത ദു​രി​ത​മാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്. കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ​ക്കും വാ​ഹ​ന​യാ​ത്ര​ക്കാ​ർ​ക്കും സ​ഞ്ച​രി​ക്കാ​നാ​വാ​ത്ത വി​ധം റോ​ഡ് ത​ക​ർ​ന്നി​രി​ക്കു​ക​യാ​ണ്.

ക​യ​റ്റ​വും ഇ​റ​ക്ക​വു​മു​ള്ള പ്ര​ദേ​ശ​മാ​യ​തി​നാ​ൽ റോ​ഡി​ൽ കു​ഴി​ക​ൾ രൂ​പ​പ്പെ​ട്ട​ത് അ​പ​ക​ട​ത്തി​നും കാ​ര​ണ​മാ​കു​ന്നു​ണ്ട്. ഇ​തി​നു പു​റ​മേ കു​ഴി​യി​ൽ ചാ​ടി വാ​ഹ​ന​ങ്ങ​ൾ​ക്ക് കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ക്കു​ന്ന​തും പ​തി​വാ​ണ്. പ​ള്ളി​യ​ട​ക്ക​മു​ള്ള ഇ​ട​ങ്ങ​ളി​ൽ ആ​ളു​ക​ൾ​ക്ക് എ​ത്ത​ണ​മെ​ങ്കി​ൽ ത​ക​ർ​ന്ന റോ​ഡ് മാ​ത്ര​മാ​ണ് ആ​ശ്ര​യം.​ ആ​ല​ക്കോ​ട് കു​ടി​വെ​ള്ള പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി പൈ​പ്പു​ക​ൾ സ്ഥാ​പി​ക്കു​ന്ന​തി​നാ​യി റോ​ഡ് കു​ത്തി​പ്പൊ​ളി​ച്ച​തോ​ടെ​യാ​ണ് പൂ​ർ​ണ​മാ​യും ത​ക​ർ​ന്ന​ത്. കു​ത്തി​പ്പൊ​ളി​ച്ച ഭാ​ഗം പി​ന്നീ​ട് ടാ​റിം​ഗ് ന​ട​ത്തി​യെ​ങ്കി​ലും ഇ​വി​ടം കു​ഴി​ഞ്ഞ് വെ​ള്ള​മൊ​ഴു​കി റോ​ഡ് പൂ​ർ​ണ​മാ​യും ത​ക​രു​ക​യാ​യി​രു​ന്നു.​

ടാ​റിം​ഗ് പേ​രി​ന് മാ​ത്ര​മാ​ണ് അ​വ​ശേ​ഷി​ക്കു​ന്ന​ത്. ക​രി​മ​ണ്ണൂ​ർ,ആ​ല​ക്കോ​ട് പ​ഞ്ചാ​യ​ത്തു​ക​ൾ അ​തി​ർ​ത്തി പ​ങ്കി​ടു​ന്ന റോ​ഡി​ന്‍റെ ആ​ല​ക്കോ​ട് പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ലു​ള്ള ഭാ​ഗ​മാ​ണ് കൂ​ടു​ത​ലാ​യും ത​ക​ർ​ന്നി​രി​ക്കു​ന്ന​ത്. മ​ഴ​ക്കാ​ലം ക​ഴി​യു​ന്ന​തോ​ടെ നി​ല​വി​ലു​ള്ള ടാ​റിം​ഗും കൂ​ടി ഇ​ല്ലാ​താ​കും.​ഇ​തോ​ടെ ചി​ല​വ് നി​വാ​സി​ക​ളു​ടെ യാ​ത്രാ​ദു​രി​തം ഇ​ര​ട്ടി​യാ​കും.