പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ൾ ന​ൽ​കി
Wednesday, June 16, 2021 10:10 PM IST
ക​ട്ട​പ്പ​ന: അ​ഞ്ചു​രു​ളി ടൂ​റി​സം ആ​ൻ​ഡ് ക​ൾ​ച്ച​റ​ൽ ഡ​വ​ല​പ്മെ​ന്‍റ് സൊ​സൈ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​തി​ജീ​വ​ന സ​ഹാ​യി ഭ​ക്ഷ്യ​സം​ഭ​ര​ണ വി​ത​ര​ണ കേ​ന്ദ്രം ആ​രം​ഭി​ച്ചു. കാം​കോ ഡ​യ​റ​ക്ട​ർ കെ.​എ​സ്. മോ​ഹ​ന​ൻ ഉ​ദ്ഘാ​ട​നം​ചെ​യ്തു. പ​രി​പാ​ടി​യോ​ട​നു​ബ​ന്ധി​ച്ച് നി​ർ​ധ​ന​രാ​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ള്ള പ​ഠ​നോ​പ​ക​ര​ണ വി​ത​ര​ണം ന​ട​ന്നു. കാ​ഞ്ചി​യാ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് സാ​ലി ജോ​ളി പ​ഠ​നോ​പ​ക​ര​ണ വി​ത​ര​ണം ഉ​ദ്ഘാ​ട​നം​ചെ​യ്തു. പ്ര​തി​രോ​ധ ഹോ​മി​യോ മ​രു​ന്ന് വി​ത​ര​ണ​വും ഭ​ക്ഷ്യ​സാ​ധ​ന​ങ്ങ​ളു​ടെ വി​ത​ര​ണ​വും ന​ട​ന്നു. പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി മി​ക​ച്ച ഹ്ര​സ്വ​ചി​ത്ര സം​വി​ധാ​യ​ക​നു​ള്ള അ​വാ​ർ​ഡ് ല​ഭി​ച്ച അ​ന​ന്തു ഉ​ല്ലാ​സി​നെ അ​നു​മോ​ദി​ച്ചു.
ച​ട​ങ്ങി​ൽ സൊ​സൈ​റ്റി പ്ര​സി​ഡ​ന്‍റ് മാ​ത്യു ജോ​ർ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കാ​ഞ്ചി​യാ​ർ സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് ഡ​യ​റ​ക്ട​ർ വി.​വി. ജോ​സ്, വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി കാ​ഞ്ചി​യാ​ർ യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് റോ​യി തോ​മ​സ്, അ​ഭി​ലാ​ഷ് ദാ​സ,് ഷി​ജോ ജോ​സ്, ഷാ​രോ​ണ്‍ തോ​മ​സ്, കെ.​പി. സ​ജി, റോ​യി ജോ​ണ്‍, സി.​കെ. കു​ര്യ​ൻ തു​ട​ങ്ങി​യ​വ​ർ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം​ന​ൽ​കി..

ഭ​ക്ഷ്യ​കി​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്തു

ക​രി​മ​ണ്ണൂ​ർ: ​കോ​വി​ഡി​നെത്തുട​ർ​ന്നു ദു​രി​തം അ​നു​ഭ​വി​ക്കു​ന്ന കു​ടും​ബ​ങ്ങ​ൾ​ക്ക് ക​രി​മ​ണ്ണൂ​ർ റി​വ​ർ​വ്യൂ റ​സി​ഡ​ൻ​സ് അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഭ​ക്ഷ്യ​കി​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്തു.​ ജോ​യി ഇ​ള​ന്പാ​ശേ​രി, അ​ഗ​സ്റ്റി​ൻ വ​രി​ക്ക​ശേ​രി, ലം​ബൈ കു​ന്പി​ളി​മൂ​ട്ടി​ൽ, ഫ്രാ​ൻ​സി​സ് വ​ട​ക്കേ​ക്ക​ര, ജോ​സ് കോ​ണി​ക്ക​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.