ജി​ല്ല​യി​ൽ 303 പേ​ർ​ക്ക് കോ​വി​ഡ്; ടി​പി​ആ​ർ - 6.76
Wednesday, June 16, 2021 10:13 PM IST
തൊ​ടു​പു​ഴ: ജി​ല്ല​യി​ൽ 303 പേ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. 6.76 ആ​ണ് ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക്.
654 പേ​ർ രോ​ഗ​മു​ക്തി നേ​ടി.
അ​ടി​മാ​ലി 5, അ​റ​ക്കു​ളം 1, ബൈ​സ​ണ്‍​വാ​ലി 2, ച​ക്കു​പ്പ​ള്ളം 9, ചി​ന്ന​ക്ക​നാ​ൽ 29, ഇ​ട​വെ​ട്ടി 7, ഇ​ര​ട്ട​യാ​ർ 3, ക​ഞ്ഞി​ക്കു​ഴി 3, കാ​ഞ്ചി​യാ​ർ 6, കാ​ന്ത​ല്ലൂ​ർ 32, ക​രി​ങ്കു​ന്നം 1, ക​രു​ണാ​പു​രം 3, ക​ട്ട​പ്പ​ന 19, കോ​ടി​ക്കു​ളം 1, കൊ​ക്ക​യാ​ർ 4, കൊ​ന്ന​ത്ത​ടി 6, കു​ട​യ​ത്തൂ​ർ 1, കു​മാ​ര​മം​ഗ​ലം 1, കു​മ​ളി 3, മ​ണ​ക്കാ​ട് 3, മാ​ങ്കു​ളം 3, മ​റ​യൂ​ർ 6, മൂ​ന്നാ​ർ 1, മു​ട്ടം 3, നെ​ടു​ങ്ക​ണ്ടം 10, പ​ള്ളി​വാ​സ​ൽ 11, പാ​ന്പാ​ടും​പാ​റ 8, പീ​രു​മേ​ട് 8, പു​റ​പ്പു​ഴ 3, രാ​ജാ​ക്കാ​ട് 3, രാ​ജ​കു​മാ​രി 1, ശാ​ന്ത​ൻ​പാ​റ 3, സേ​നാ​പ​തി 4, തൊ​ടു​പു​ഴ 20, ഉ​ടു​ന്പ​ൻ​ചോ​ല 16, ഉ​ടു​ന്പ​ന്നൂ​ർ 1, ഉ​പ്പു​ത​റ 2, വ​ണ്ട​ൻ​മേ​ട് 23, വ​ണ്ടി​പ്പെ​രി​യാ​ർ 12, വ​ണ്ണ​പ്പു​റം 1, വാ​ത്തി​ക്കു​ടി 1, വ​ട്ട​വ​ട 9, വാ​ഴ​ത്തോ​പ്പ് 14, വെ​ള്ളി​യാ​മ​റ്റം 1 എ​ന്നി​ങ്ങ​നെ​യാ​ണ് ഓ​രോ പ​ഞ്ചാ​യ​ത്തി​ലെ​യും രോ​ഗി​ക​ളു​ടെ എ​ണ്ണം.