വാ​ക്സി​നേ​ഷ​ൻ ഇ​ന്ന്
Thursday, June 17, 2021 10:14 PM IST
കോ​വി​ഷീ​ൽ​ഡ് -18-44
ചി​ത്തി​ര​പു​രം സി​എ​ച്ച്സി, കാ​ഞ്ചി​യാ​ർ എ​ഫ്എ​ച്ച്സി, കെ​പി കോ​ള​നി എ​ഫ്എ​ച്ച്സി, ക​ട്ട​പ്പ​ന ടി​എ​ച്ച്

കോ​വി​ഷീ​ൽ​ഡ്
45 വ​യ​സി​നു മു​ക​ളി​ൽ
മാ​ങ്കു​ളം ഗ​വ.​എ​ൽ​പി സ്കൂ​ൾ, ദേ​വി​കു​ളം സി​എ​ച്ച്സി, വ​ഴി​ത്ത​ല സെ​ന്‍റ് ആ​ന്‍റ​ണീ​സ് എ​ൽ​പി സ്കൂ​ൾ, ഇ​ളം​ദേ​ശം സി​എ​ച്ച്സി, ഏ​ല​പ്പാ​റ ജി​എ​ച്ച്എ​സ്എ​സ്, ഇ​ടു​ക്കി മെ​ഡി​ക്ക​ൽ കോ​ള​ജ്, ദേ​വി​യാ​ർ കോ​ള​നി എ​ഫ്എ​ച്ച്സി.

പാ​ലി​യേ​റ്റീ​വ് ക്യാ​ന്പ്
ഉ​പ്പു​ത​റ സി​എ​ച്ച്സി, കെ​പി കോ​ള​നി എ​ഫ്എ​ച്ച്സി.

കോ​വാ​ക്സി​ൻ-45
വ​യ​സി​നു മു​ക​ളി​ൽ
കൊ​ക്ക​യാ​ർ പി​എ​ച്ച്സി.

കോ​വി​ഷീ​ൽ​ഡ് - 40-44
ക​രി​ങ്കു​ന്നം പി​എ​ച്ച്സി, വാ​ത്തി​ക്കു​ടി സി​എ​ച്ച്സി, വാ​ഴ​ത്തോ​പ്പ് പി​എ​ച്ച്സി, അ​രു​വി​ളം​ചാ​ൽ ട്രൈ​ബ​ൽ സ്കൂ​ൾ, മ​രി​യാ​പു​രം പി​എ​ച്ച്സി, ക​ഞ്ഞി​ക്കു​ഴി സി​എ​ച്ച്സി, കാ​മാ​ക്ഷി എ​ഫ്എ​ച്ച്സി, ചി​റ്റൂ​ർ ഗ​വ.​എ​ൽ​പി സ്കൂ​ൾ.

കോ​വാ​ക്സി​ൻ -40-44
ക​ല്ലാ​ർ നെ​ടു​ങ്ക​ണ്ടം.