താ​ര​ങ്ങ​ൾ​ക്ക് വി​ജ​യാ​ശം​സ​ക​ൾ നേ​രാ​ൻ സെ​ൽ​ഫി പോ​യി​ന്‍റ്
Thursday, July 22, 2021 10:27 PM IST
മൂ​ന്നാ​ർ: ടോ​ക്കി​യോ ഒ​ളി​ന്പി​ക്സി​ന്‍റെ പ്ര​ചാ​ര​ണാ​ർ​ഥം മൂ​ന്നാ​റി​ൽ സ്ഥാ​പി​ച്ച സെ​ൽ​ഫി പോ​യി​ന്‍റ്് സ​ബ് ക​ള​ക്ട​ർ രാ​ഹു​ൽ കൃ​ഷ്ണ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഒ​ളി​ന്പി​ക്്സി​ൽ പ​ങ്കെ​ടു​ക്കു​ന്ന ഇ​ന്ത്യ​ൻ താ​ര​ങ്ങ​ളു​ടെ ചി​ത്ര​ങ്ങ​ൾ പ​തി​ച്ച ബോ​ർ​ഡു​ക​ൾ​ക്കൊ​പ്പം​നി​ന്ന് സെ​ൽ​ഫി​യെ​ടു​ത്ത് താ​ര​ങ്ങ​ൾ​ക്ക് വി​ജ​യാ​ശം​സ​ക​ൾ നേ​രു​ക​യാ​ണ് സെ​ൽ​ഫി പോ​യി​ന്‍റ് വ​ഴി ല​ക്ഷ്യ​മി​ടു​ന്ന​ത്.
ആ​ർ​ഒ ജം​ഗ്ഷ​നി​ലാ​ണ് സെ​ൽ​ഫി പോ​യി​ന്‍റ് സ്ഥാ​പി​ച്ചി​ട്ടു​ള്ള​ത്. അ​സി. ക​ള​ക്ട​ർ വി​ഷ്ണു, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം എം. ​ഭ​വ്യ, ഒ​ളി​ന്പി​ക് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി എം. ​രാ​ജേ​ന്ദ്ര​ൻ, സെ​ന്തി​ൽ​കു​മാ​ർ, ലി​ജി ഐ​സ​ക് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

റീ​ജി​യ​ണ്‍ പ്രി​സോ​ണ്‍ സ​മ്മേ​ള​നം

ചെ​റു​തോ​ണി: ല​യ​ണ്‍​സ് ഡി​സ്ട്രി​ക്ട് 318 പ്രി ​സോ​ണ്‍ മീ​റ്റിം​ഗ് വാ​ഴ​ത്തോ​പ്പ് പാ​പ്പ​ൻ​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്നു. റീ​ജി​യ​ൻ ചെ​യ​ർ​മാ​ൻ ജെ​യി​ൻ അ​ഗ​സ്റ്റി​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. രാ​ജ​ൻ ന​ന്പൂ​തി​രി ഉ​ദ്ഘാ​ട​നം​ചെ​യ്തു.
ജ​യിം​സ് മാ​ത്യു, ര​ഞ്ജി​ത്ത് ശ്രീ​ധ​ർ, അ​നീ​ഷ് കെ. ​തോ​മ​സ്, എ.​പി ബേ​ബി, ഷൈ​ൻ​കു​മാ​ർ, വി.​എ​സ്. ജ​യേ​ഷ്, ജോ​സ് മ​ഞ്ഞ​ലി, പ്ര​ഫ. സാം​സ​ണ്‍ തോ​മ​സ്, ബാ​ബു പ​ള്ളി​പ്പാ​ട്ട്, ഷൈ​നു സു​കേ​ഷ്, ജോ​സ് വ​ർ​ഗീ​സ്, ജി​നേ​ഷ് കു​ഴി​ക്കാ​ട്ട് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

സൗ​ജ​ന്യ ആ​ന്‍റി​ജ​ൻ ടെ​സ്റ്റ്

തോ​പ്രാം​കു​ടി: വാ​ത്തി​ക്കു​ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്തും ആ​രോ​ഗ്യ വ​കു​പ്പും ചേ​ർ​ന്ന് തോ​പ്രാം​കു​ടി​യി​ൽ ഇ​ന്ന് രാ​വി​ലെ 10 മു​ത​ൽ 12 വ​രെ കോ​വി​ഡ് ആ​ന്‍റി​ജ​ൻ ടെ​സ്റ്റ് സൗ​ജ​ന്യ​മാ​യി ന​ട​ത്തും.