ക​ർ​ഷ​ക​ർ​ക്കെ​തി​രെ കേ​സെ​ടു​ത്താ​ൽ പ്ര​തി​രോ​ധി​ക്കും: ക​ർ​ഷ​ക​സം​ഘം
Thursday, July 22, 2021 10:27 PM IST
ചെ​റു​തോ​ണി: ക​ർ​ഷ​ക​ർ ന​ട്ടു​വ​ള​ർ​ത്തി​യ മ​ര​ങ്ങ​ൾ മു​റി​ക്കു​ന്ന​തി​നെ​തി​രെ കേ​സെ​ടു​ത്താ​ൽ പ്ര​തി​രോ​ധി​ക്കു​മെ​ന്ന് ക​ർ​ഷ​ക​സം​ഘം ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സി.​വി. വ​ർ​ർ​ഗീ​സ്, സെ​ക്ര​ട്ട​റി എം.​വി. ബേ​ബി എ​ന്നി​വ​ർ അ​റി​യി​ച്ചു.
ക​ർ​ഷ​ക​ർ ന​ട്ടു​വ​ള​ർ​ത്തി​യ മ​ര​ങ്ങ​ൾ നി​യ​മാ​നു​സൃ​തം മു​റി​ക്കു​ന്ന​തി​നെ​തി​രെ വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ കേ​സെ​ടു​ത്ത​ത് ശ്ര​ദ്ധ​യി​ൽ​പെ​ട്ടി​ട്ടു​ണ്ട്. ഇ​ത്ത​രം ന​ട​പ​ടി​ക​ളെ രാ​ഷ്ട്രീ​യ​മാ​യി നേ​രി​ടും.
ക​ഴി​ഞ്ഞ​ദി​വ​സം ക​ന്പ​ളി​ക​ണ്ട​ത്ത് 12 ക​ർ​ഷ​ക​ർ​ക്കെ​തി​രെ വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ കേ​സെ​ടു​ത്തി​രു​ന്നു. ഈ ​ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രെ നി​യ​മ​ന​ട​പ​ടി ആ​ലോ​ചി​ക്കു​മെ​ന്നും ക​ർ​ഷ​ക​സം​ഘം നേ​താ​ക്ക​ൾ പ​റ​ഞ്ഞു.
കോ​വി​ഡ് മ​ഹാ​മാ​രി സൃ​ഷ്ടി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന സാ​ന്പ​ത്തി​ക ആ​ഘാ​ത​ത്തി​നു ന​ടു​വി​ൽ ജീ​വി​ക്കു​ന്ന ക​ർ​ഷ​ക​രെ കേ​സി​ൽ​കു​ടു​ക്കി ദു​രി​തം വി​ത​യ്ക്കാ​നു​ള​ള ഉ​ദ്യോ​ഗ​സ്ഥ​ത​ല നീ​ക്ക​ത്തി​നെ​തി​രെ ക​ർ​ഷ​ക​രെ സം​ഘ​ടി​പ്പി​ച്ചു പ്ര​തി​ഷേ​ധം ശ​ക്ത​മാ​ക്കു​മെ​ന്നും നേ​താ​ക്ക​ൾ അ​റി​യി​ച്ചു.