ജി​ല്ല​യി​ൽ 226 പേ​ർ​ക്കു കോ​വി​ഡ്
Friday, July 23, 2021 10:13 PM IST
തൊ​ടു​പു​ഴ: ജി​ല്ല​യി​ൽ ഇ​ന്ന​ലെ 226 പേ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. 7.54 ശ​ത​മാ​നം ആ​ണ് ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക്. 304 പേ​ർ രോ​ഗ​മു​ക്തി നേ​ടി.
അ​ടി​മാ​ലി 7, ആ​ല​ക്കോ​ട് 1, അ​റ​ക്കു​ളം 7, അ​യ്യ​പ്പ​ൻ​കോ​വി​ൽ 2, ബൈ​സ​ണ്‍​വാ​ലി 2, ച​ക്കു​പ​ള്ളം 4, ചി​ന്ന​ക്ക​നാ​ൽ 1, ഇ​ട​വെ​ട്ടി 11, ഏ​ല​പ്പാ​റ 6, ഇ​ര​ട്ട​യാ​ർ 1, ക​ഞ്ഞി​ക്കു​ഴി 6, കാ​മാ​ക്ഷി 5, കാ​ഞ്ചി​യാ​ർ 7,ക​രി​മ​ണ്ണൂ​ർ 4, ക​രി​ങ്കു​ന്നം 11, ക​രു​ണാ​പു​രം 1, ക​ട്ട​പ്പ​ന 4, കോ​ടി​ക്കു​ളം 4, കൊ​ക്ക​യാ​ർ 2, കൊ​ന്ന​ത്ത​ടി 2, കു​ട​യ​ത്തൂ​ർ 8, കു​മാ​ര​മം​ഗ​ലം 5, കു​മ​ളി 5, മ​ണ​ക്കാ​ട് 7, മാ​ങ്കു​ളം 1, മ​രി​യാ​പു​രം 2, മൂ​ന്നാ​ർ 2, നെ​ടു​ങ്ക​ണ്ടം 10, പ​ള്ളി​വാ​സ​ൽ 9, പാ​ന്പാ​ടും​പാ​റ 2, പീ​രു​മേ​ട് 3, പു​റ​പ്പു​ഴ 12, രാ​ജാ​ക്കാ​ട് 3, തൊ​ടു​പു​ഴ 21, ഉ​ടു​ന്പ​ൻ​ചോ​ല 2, ഉ​ടു​ന്പ​ന്നൂ​ർ 13, ഉ​പ്പു​ത​റ 6, വ​ണ്ട​ൻ​മേ​ട് 2, വ​ണ്ടി​പ്പെ​രി​യാ​ർ 1, വ​ണ്ണ​പ്പു​റം 7, വാ​ത്തി​ക്കു​ടി 3, വാ​ഴ​ത്തോ​പ്പ് 6, വെ​ള്ള​ത്തൂ​വ​ൽ 4, വെ​ള്ളി​യാ​മ​റ്റം 4 എ​ന്നി​ങ്ങ​നെ​യാ​ണ് ഓ​രോ പ​ഞ്ചാ​യ​ത്തി​ലെ​യും രോ​ഗ ബാ​ധി​ത​രു​ടെ എ​ണ്ണം.