പ​രി​വ​ർ​ത്തി​ത ന​ഴ്സിം​ഗ് വി​ദ്യാ​ർ​ഥി​ക​ൾ ദു​രി​ത​ത്തി​ൽ
Friday, July 23, 2021 10:15 PM IST
വ​ണ്ണ​പ്പു​റം: എ​സ് സി,​എ​സ്ടി പ​രി​വ​ർ​ത്തി​ത ന​ഴ്സിം​ഗ് വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ള്ള സ​ർ​ക്കാ​ർ ഗ്രാ​ന്‍റ് കോ​ള​ജു​ക​ൾ​ക്ക് കൈ​മാ​റാ​ത്ത​തി​നാ​ൽ വി​ദ്യാ​ർ​ഥി​ക​ളു​ടെ പ​ഠ​നം ദു​രി​ത​ത്തി​ലാ​ണെ​ന്ന് ബി​സി​സി​എ​ഫ് ആ​രോ​പി​ച്ചു.​
കോ​വി​ഡ് മൂ​ലം ദു​രി​ത​ത്തി​ലാ​യ നി​ർ​ധ​ന​രാ​യ ര​ക്ഷി​താ​ക്ക​ളോ​ട് മെ​സ് ചെ​ല​വും ഫീ​സും അ​ട​യ്ക്ക​ണ​മെ​ന്ന് കോ​ള​ജ് അ​ധി​കൃ​ത​ർ ര​ക്ഷി​താ​ക്ക​ളോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ക​യാ​ണ്.​ ഈ സാ​ഹ​ച​ര്യ​ത്തി​ൽ സ​ർ​ക്കാ​ർ അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ബി​സി​സി​എ​ഫ് ഭാ​ര​വാ​ഹി​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു.​ ബെ​ന്നി കാ​രി​വേ​ലി​യി​ലി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് കെ.​എം.​വീ​ന​സ്, ജോ​ബി​ൻ അ​വ​റാ​ച്ച​ൻ,ബേ​ബി വ​ട്ട​മ​റ്റ​ത്തി​ൽ, തോ​മ​സ് ജോ​ർ​ജ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.