ടെ​ലി​വി​ഷ​ൻ വി​ത​ര​ണം ചെ​യ്തു
Monday, July 26, 2021 11:46 PM IST
തോ​പ്രാം​കു​ടി: വേ​ൾ​ഡ് മ​ല​യാ​ളി കൗ​ണ്‍​സി​ൽ സ്മാ​ർ​ട്ട് ടി​വി കാ​ന്പ​യി​ൻ പ്രൊ​ജ​ക്ടി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ല​യി​ലെ കു​ട്ടി​ക​ൾ​ക്ക് ടെ​ലി​വി​ഷ​ൻ വി​ത​ര​ണം ചെ​യ്തു. മു​രി​ക്കാ​ശേ​രി കോ-​ഓ​പ്പ​റേ​റ്റി​വ് ബാ​ങ്ക് ഹാ​ളി​ൽ മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ൻ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ദു​ബൈ പ്രൊ​വി​ൻ​സ് പ്ര​സി​ഡ​ന്‍റ് ഷു​ജ സോ​മ​ൻ, സെ​ക്ര​ട്ട​റി ഷാ​ജി അ​ബ്ദു​ൽ റ​ഹീം, ജോ​ണ്‍ മ​ത്താ​യി, ഷൈ​ൻ ച​ന്ദ്ര​സേ​ന​ൻ, ശ​ശി നാ​യ​ർ, ആ​ൽ​സ​ണ്‍ മാ​ർ​ട്ട്, വാ​ത്തി​ക്കു​ടി പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ഡി​ക്ലാ​ർ​ക്ക് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.