സ​മാ​ശ്വാ​സ നി​ധി​യു​ടെ വി​ത​ര​ണം ന​ട​ത്തി
Monday, July 26, 2021 11:55 PM IST
ചെ​റു​തോ​ണി: സ​ഹ​ക​ര​ണ അം​ഗ സ​മാ​ശ്വാ​സ നി​ധി​യി​ൽ നി​ന്നും വാ​ഴ​ത്തോ​പ്പ് സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ലെ 73 അം​ഗ​ങ്ങ​ൾ​ക്ക് അ​നു​വ​ദി​ച്ചു​കി​ട്ടി​യ 1565000 രൂ​പ​യു​ടെ വി​ത​ര​ണ ഉ​ദ്ഘാ​ട​നം മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ൻ നി​ർ​വ​ഹി​ച്ചു. യോ​ഗ​ത്തി​ൽ ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് പി.​ബി. സ​ബീ​ഷ് അ​ധ്യ​ക്ഷ ത​വ​ഹി​ച്ചു. വാ​ഴ​ത്തോ​പ്പ് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജോ​ർ​ജ് പോ​ൾ വി​ദ്യാ​ത​രം​ഗി​ണി വാ​യ്പ വി​ത​ര​ണ ഉ​ദ്ഘാ​ട​നം നി​ർ​വ്വ​ഹി​ച്ചു. പാ​ക്സ് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് റോ​മി​യോ സെ​ബാ​സ്റ്റ്യ​ൻ, ബാ​ങ്ക് ഭ​ര​ണ​സ​മ​തി യം​ഗം സാ​ജ​ൻ കു​ന്നേ​ൽ, അ​സി. ര​ജി​സ്ട്രാ​ർ (ജ​ന​റ​ൽ) പി.​എം. സോ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.