വാ​ർ​ഷി​കാ​ഘോ​ഷം ന​ട​ത്തി
Tuesday, July 27, 2021 9:39 PM IST
തൊ​ടു​പു​ഴ: സി​എം​പി വാ​ർ​ഷി​കാ​ഘോ​ഷ​ത്തി​ന്‍റെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം തൊ​ടു​പു​ഴ ജി​ല്ലാ ക​മ്മ​റ്റി ഓ​ഫീ​സി​ൽ ന​ട​ന്നു. ജി​ല്ലാ സെ​ക്ര​ട്ട​റി കെ.​ സു​രേ​ഷ് ബാ​ബു ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.
കെ.​എ.​ ക​ുര്യ​ൻ, വി.​ ആ​ർ, അ​നി​ൽ​കു​മാ​ർ, എ​ൽ. ​രാ​ജ​ൻ, സി.​എ​സ്.​ സ​ജീ​വ്, എ​സ്.​കെ മ​ധു, ബി​ജു മാ​ധ​വ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

നോ​മി​നേ​റ്റ് ചെ​യ്തു

തൊ​ടു​പു​ഴ: എ​ൻ​സി​പി മു​നി​സി​പ്പ​ൽ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റാ​യി വി.​എ​ൻ.​മോ​ഹ​ന​നെ നോ​മി​നേ​റ്റ് ചെ​യ്ത​താ​യി ജി​ല്ലാ​പ്ര​സി​ഡ​ന്‍റ് അ​നി​ൽ കൂ​വ​പ്ലാ​ക്ക​ൽ അ​റി​യി​ച്ചു.