ന​ഗ​ര​സ​ഭ​യു​ടെ മി​നി​റ്റ്സ് തി​രു​ത്തി​യ സം​ഭ​വം: വ​കു​പ്പു​ത​ല അ​ന്വേ​ഷ​ണം ന​ട​ത്തു​മെ​ന്ന്്
Tuesday, July 27, 2021 10:08 PM IST
ക​ട്ട​പ്പ​ന: ക​ട്ട​പ്പ​ന ന​ഗ​ര​സ​ഭ​യു​ടെ മി​നി​റ്റ്സ് തി​രു​ത്തി​യ സം​ഭ​വ​ത്തി​ൽ വ​കു​പ്പു​ത​ല അ​ന്വേ​ഷ​ണം ന​ട​ത്തു​മെ​ന്ന് ന​ഗ​ര​സ​ഭ അ​ധ്യ​ക്ഷ ബീ​ന ജോ​ബി അ​റി​യി​ച്ചു. ന​ഗ​ര​കാ​ര്യ ഡ​യ​റ​ക്ട​ർ​ക്കും ജോ​യി​ന്‍റ് ഡ​യ​റ​ക്ട​ർ​ക്കും റി​പ്പോ​ർ​ട്ടു​ന​ൽ​കാ​ൻ കൗ​ണ്‍​സി​ൽ തീ​രു​മാ​നി​ച്ച​താ​യും ചെ​യ​ർ​പേ​ഴ്സ​ണ്‍ അ​റി​യി​ച്ചു.
ക​ട്ട​പ്പ​ന ന​ഗ​ര​സ​ഭ​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള മ​ത്സ്യ- മാം​സ മാ​ർ​ക്ക​റ്റ് അ​ട​ക്കം വി​വി​ധ സ്ഥാ​പ​ന​ങ്ങ​ൾ ലേ​ലം​ചെ​യ്ത കേ​സി​ലാ​ണ് എ​തി​ർ​ക​ക്ഷി​ക്ക് അ​നു​കൂ​ല​മാ​യി ക​ഴി​ഞ്ഞ ഭ​ര​ണ​സ​മി​തി​യു​ടെ കാ​ല​ത്ത് മി​നി​റ്റ്സ് ബു​ക്കി​ൽ തി​രു​ത്ത​ൽ വ​രു​ത്തി​യ​ത്. ഇ​പ്പോ​ഴ​ത്തെ എ​ൽ​ഡി​എ​ഫ് അം​ഗ​ങ്ങ​ളാ​ണ് ആ​ദ്യം ആ​രോ​പ​ണ​വു​മാ​യി രം​ഗ​ത്തു​വ​ന്ന​ത്. പി​ന്നീ​ട് ഇ​ക്കാ​ര്യം ന​ഗ​ര​സ​ഭാ അ​ധ്യ​ക്ഷ​ത​ന്നെ ശ​രി​വ​യ്ക്കു​ക​യും ചെ​യ്തു.
മ​ത്സ്യ, മാം​സ സ്റ്റാ​ളു​ക​ൾ, സ്ലോ​ട്ട​ർ ഹൗ​സ്, ക​ഫം​ർ​ട്ട് സ്റ്റേ​ഷ​നു​ക​ൾ അ​ട​ക്ക​മാ​ണ് ലേ​ലം​ചെ​യ്ത​ത്. ലേ​ല​ത്തു​ക​യു​ടെ 30 ശ​ത​മാ​നം മു​ൻ​കൂ​റാ​യി അ​ട​യ്ക്ക​ണ​മെ​ന്ന നി​ബ​ന്ധ​ന ലം​ഘി​ച്ചാ​ണ് ക​രാ​റി​ൽ ന​ഗ​ര​സ​ഭ ഒ​പ്പു​വ​ച്ച​ത്. ഇ​തി​നു​ശേ​ഷ​മാ​ണ് കോ​വി​ഡ് ലോ​ക്ഡൗ​ണി​ൽ​വ​ന്ന ന​ഷ്ടം നി​ക​ത്താ​ൻ ലേ​ല​ത്തു​ക​യി​ൽ നാ​ലു​മാ​സ​ത്തെ ഇ​ള​വ് ആ​വ​ശ്യ​പ്പെ​ട്ട് ക​റാ​റു​കാ​ര​ൻ കോ​ട​തി​യെ സ​മീ​പി​ച്ച​ത്. ഇ​യാ​ൾ​ക്ക് അ​നു​കൂ​ല​മാ​യാ​ണ് അ​ന്ന​ത്തെ ഭ​ര​ണ സ​മി​തി മി​നി​റ്റ്സ് ബു​ക്കി​ൽ തി​രു​ത്ത​ൽ വ​രു​ത്തി​യ​തെ​ന്നാ​ണ് ഇ​പ്പോ​ഴ​ത്തെ പ്ര​തി​പ​ക്ഷം ആ​രോ​പി​ക്കു​ന്ന​ത്.
ആ​രോ​പ​ണം ശ​രി​വ​യ്ക്കു​ന്ന​താ​ണ് ഇ​പ്പോ​ഴ​ത്തെ ചെ​യ​ർ​പേ​ഴ്സ​ന്‍റെ പ്ര​തി​ക​ര​ണം. മി​നി​റ്റ്സ് ബു​ക്കി​ലെ തി​രു​ത്ത​ൽ ശ്ര​ദ്ധ​യി​ൽ​പെ​ട്ടി​ട്ടു​ണ്ടെ​ന്നും വ​കു​പ്പു​ത​ല അ​ന്വേ​ഷ​ണം ഉ​ണ്ടാ​കു​മെ​ന്നും ചെ​യ​ർ​പേ​ഴ്സ​ണ്‍ പ​റ​ഞ്ഞു. ഈ ​കേ​സി​ൽ ന​ഗ​ര​സ​ഭ​യ്ക്കാ​യി ഹാ​ജ​രാ​യി​രു​ന്ന അ​ഭി​ഭാ​ഷ​ക​നെ​യും മാ​റ്റി. എ​തി​ർ​ക​ക്ഷി​യു​ടെ അ​ഭി​ഭാ​ഷ​ക​നും ന​ഗ​ര​സ​ഭ​യു​ടെ അ​ഭി​ഭാ​ഷ​ക​നും ഒ​രു​മി​ച്ച് പ്രാ​ക്ടീ​സ് ചെ​യ്യു​ന്ന​തി​നേ​തു​ട​ർ​ന്നാ​ണ് അ​ഭി​ഭാ​ഷ​ക​നെ ന​ഗ​ര​സ​ഭ മാ​റ്റി​യ​ത്. ബ​ന്ധ​പ്പെ​ട്ട സം​ഭ​വ​ത്തി​ൽ 70 ല​ക്ഷ​ത്തോ​ളം രൂ​പ​യാ​ണ് ന​ഗ​ര​സ​ഭ​യ്ക്ക് ന​ഷ്ട​മാ​യി​രി​ക്കു​ന്ന​ത്. അ​ന്നു​ണ്ടാ​യി​രു​ന്ന സൂ​പ്ര​ണ്ടും റ​വ​ന്യു ഇ​ൻ​സ്പെ​ക്ട​റും സ്ഥ​ലം​മാ​റി​പ്പോ​കു​ക​യും ചെ​യ്തു.