വാ​ഹ​നാ​പ​ക​ടം:​ചി​കി​ത്സ​യി​ലാ​യി​രു​ന്ന ഗൃ​ഹ​നാ​ഥ​ൻ മ​രി​ച്ചു
Tuesday, July 27, 2021 10:33 PM IST
കു​ണി​ഞ്ഞി: വാ​ഹ​നാ​പ​ക​ട​ത്തെ തു​ട​ർ​ന്നു ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന ഗൃ​ഹ​നാ​ഥ​ൻ മ​രി​ച്ചു. മ​ങ്ങാ​കു​ള​ത്ത് പ​രേ​ത​നാ​യ ജോ​ണി​ന്‍റെ മ​ക​ൻ ജെ​യ് സിം​ഗ് (54) ആ​ണ് മ​രി​ച്ച​ത്.

ക​ഴി​ഞ്ഞ 22നു ​കൂ​ത്താ​ട്ടു​കു​ള​ത്താ​യി​രു​ന്നു അ​പ​ക​ടം. ഇ​ദ്ദേ​ഹം സ​ഞ്ച​രി​ച്ച സ്കൂ​ട്ട​റും ബൈ​ക്കും ത​മ്മി​ൽ കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു.​ തു​ട​ർ​ന്നു തൊ​ടു​പു​ഴ ചാ​ഴി​കാ​ട്ട് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും നി​ല​വ​ഷ​ളാ​യ​തി​നെ തു​ട​ർ​ന്നു എ​റ​ണാ​കു​ള​ത്തെ സ്വ​കാ​ര്യ​ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റു​ക​യാ​യി​രു​ന്നു.​ഇ​വി​ടെ ചി​കി​ത്സ​യി​ലി​രി​ക്കെ തി​ങ്ക​ളാ​ഴ്ച രാ​ത്രിയിൽ മ​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് ഒ​ന്പ​തി​നു കു​ണി​ഞ്ഞി സെ​ന്‍റ് ആ​ന്‍റ​ണീ​സ് പ​ള്ളി​യി​ൽ. ഭാ​ര്യ: സി​ൻ​സി മു​ത്തോ​ല​പു​രം ചേ​റ്റാ​നി​യി​ൽ കു​ടും​ബാം​ഗം.​മ​ക്ക​ൾ: അ​ഖി​ൽ, റി​യ. സ​ഹോ​ദ​ര​ങ്ങ​ൾ: ഷേ​ർ​ളി, സി​സ്റ്റ​ർ പു​ഷ്പ സി​എം​സി (വ​ള്ളി​ച്ചി​റ),ജിം​സി, ഫാ. ​ജോ​ണ്‍ ഒ​സി​ഡി (തി​രു​വ​ന​ന്ത​പു​രം), മി​ലാ​നി,സി​സ്റ്റ​ർ ക്രി​സ്‌ലിൻ സി​എം​സി (പാ​ലാ), സി​സ്റ്റ​ർ ജൂ​ലി​യ സി​എം​സി (പാ​ലാ). സി​സ്റ്റ​ർ മ​രി​യ ആ​ന്‍റോ സി​എം​സി (പാ​ലാ) പി​തൃ​സ​ഹോ​ദ​ര​പു​ത്രി​യാ​ണ്.