വേ​രി​ക്കോ​സ് വെ​യി​നും പൈ​ൽ​സി​നും ചി​കി​ത്സ
Saturday, July 31, 2021 12:02 AM IST
ക​ട്ട​പ്പ​ന: ക​ട്ട​പ്പ​ന സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​യി​ൽ ഇ​ന്ന് ലേ​സ​ർ ചി​കി​ത്സാ ക്യാ​ന്പ് ന​ട​ക്കും. വേ​രി​ക്കോ​സ് വെ​യി​ൻ, പൈ​ൽ​സ്, ഫി​ഷ​ർ, ഫി​സ്റ്റു​ല, പൈ​ലോ നീ​ഡ​ൽ സൈ​ന​സ് തു​ട​ങ്ങി​യ രോ​ഗ​ങ്ങ​ൾ​ക്കാ​ണ് ക്യാ​ന്പ് സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. ലാ​പ്രോ​സ്കോ​പി​ക് സ​ർ​ജ​ൻ ഡോ. ​എം.​ആ​ർ. സോ​മ​രാ​ജ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള​ള ക്യാ​ന്പ് രാ​വി​ലെ ഒ​ൻ​പ​തി​ന് ആ​രം​ഭി​ക്കും.