യാ​ത്ര​യ​യ​പ്പും ഓ​ഡി​റ്റോ​റി​യം ഉ​ദ്ഘാ​ട​ന​വും
Saturday, July 31, 2021 12:02 AM IST
തൊ​ടു​പു​ഴ : താ​ലൂ​ക്ക് സ്കൂ​ൾ ടീ​ച്ചേ​ഴ്സ് സ​ഹ​ക​ര​ണ സം​ഘ​ത്തി​ന്‍റെ പു​തി​യ ഓ​ഡി​റ്റോ​റി​യ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​ന​വും വി​ര​മി​ക്കു​ന്ന അ​ധ്യാ​പ​ക -അ​ന​ധ്യാ​പ​ക​ർ​ക്കു​ള്ള യാ​ത്ര​യ​യ​പ്പും ന​ട​ത്തി. സം​ഘം പ്ര​സി​ഡ​ന്‍റ് ബി​ജോ​യ് മാ​ത്യു ഓ​ഡി​റ്റോ​റി​യ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. സോ​ഫി​യാ​മ്മ ജോ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
സെ​ക്ര​ട്ട​റി ഷി​ന്‍റോ ജോ​ർ​ജ് , ജോ​ബി​ൻ ജോ​സ്, ബി​ജു ജോ​സ​ഫ്, ജോ​യ്സ് മാ​ത്യു, ബി​ബി​റ്റ് ലൂ​ക്കാ​ച്ച​ൻ, ഷാ​ങ്ക്ളി​ൻ ജോ​സ്, ഷൈ​ജു ലൂ​ക്കോ​സ്, ആ​ൽ​ബി​ൻ ജോ​ണ്‍, അ​ഭി​ജി​ത്ത് കെ.​ ബെ​ന്നി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. കോ​താ​യി​ക്കു​ന്ന് ബൈ​പാ​സി​ൽ സം​ഘം പ്ര​വ​ർ​ത്തി​ക്കു​ന്ന കെ​ട്ടി​ട​ത്തി​ന്‍റെ മു​ക​ൾ നി​ല​യി​ലാ​ണ് പു​തി​യ ഓ​ഡി​റ്റോ​റി​യം.