ജ​ന​കീ​യഹോ​ട്ട​ൽ തു​റ​ന്നു
Saturday, July 31, 2021 12:02 AM IST
പു​റ​പ്പു​ഴ: പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കു​ടും​ബ​ശ്രീ ആ​രം​ഭി​ക്കു​ന്ന ജ​ന​കീ​യ ഹോ​ട്ട​ലി​ന്‍റെ ഉ​ദ്ഘാ​ട​നം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് തോ​മ​സ് പ​യ​റ്റ​നാ​ൽ നി​ർ​വ​ഹി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്‍റ് രാ​ജേ​ശ്വ​രി ഹ​രി​ധ​ര​ൻ, ബ്ലോ​ക്ക് മെം​ബ​ർ അ​ന്നു അ​ഗ​സ്റ്റി​ൻ, പു​റ​പ്പു​ഴ സ​ഹ​ക​ര​ണ ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് അ​ഡ്വ.​ജോ​ണ്‍​സ​ൻ ചി​റ​യ്ക്ക​ൽ, കു​ടും​ബ​ശ്രീ ചെ​യ​ർ​പേ​ഴ്സ​ണ്‍ ബി​ജി ഷാ​ജി, മെം​ബ​ർ​മാ​രാ​യ എ.​കെ ഭാ​സ്ക്ക​ര​ൻ, ജോ​ർ​ജ് മു​ല്ല​ക്ക​രി, സി​നി ജെ​സ്റ്റി​ൻ, മി​നി ടോ​മി, സൗ​മ്യ ബി​ൽ​ജി, അ​ച്ചാ​മ്മ ജോ​യി, കു​ടും​ബ​ശ്രീ എ​ഡി​സി എം.​സി ഷാ​ജി​മോ​ൻ, എ.​ആ​ർ.​ഉ​ഷ, മെ​ൽ​ബി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.