ഓ​ണ​ക്കാ​ലം: പൊ​തു​വി​ത​ര​ണ സം​വി​ധാ​നം സു​സ​ജ്ജ​മെ​ന്ന് മ​ന്ത്രി
Saturday, July 31, 2021 12:04 AM IST
തൊ​ടു​പു​ഴ: ഓ​ണ​ക്കാ​ല​ത്ത് ആ​വ​ശ്യ​മാ​യ വി​പ​ണി ഇ​ട​പെ​ട​ൽ ന​ട​ത്തി അ​വ​ശ്യ​സാ​ധ​ന​ങ്ങ​ളു​ടെ ല​ഭ്യ​ത ഉ​റ​പ്പു​വ​രു​വ​രു​ത്തു​മെ​ന്ന് ഭ​ക്ഷ്യ-​സി​വി​ൽ സ​പ്ലൈ​സ് മ​ന്ത്രി ജി.​ ആ​ർ.​ അ​നി​ൽ.
സി​വി​ൽ സ​പ്ലൈ​സ് വ​കു​പ്പി​ലെ​യും സ​പ്ലൈ​ക്കോയിലെ​യും ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ജി​ല്ലാത​ല അ​വ​ലോ​ക​ന യോ​ഗ​ത്തി​ൽ ഓ​ണ്‍​ലൈ​നാ​യി സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. സൗ​ജ​ന്യ ഓ​ണ​ക്കി​റ്റു​ക​ളു​ടെ വി​ത​ര​ണ ഉ​ദ്ഘാ​ട​നം ഇ​ന്ന് തി​രു​വ​ന​ന്ത​പു​ര​ത്ത് ന​ട​ക്കും. വി​വി​ധ​ത​രം കാ​ർ​ഡു​ട​മ​ക​ൾ​ക്ക് വ്യ​ത്യ​സ്ത ദി​വ​സ​ങ്ങ​ളി​ൽ കി​റ്റ് വി​ത​ര​ണം ന​ട​ത്തും.
കി​റ്റി​ലു​ൾ​പ്പെ​ട്ട ഭ​ക്ഷ്യ​വ​സ്തു​ക്ക​ളു​ടെ പ​ട്ടി​ക എ​ല്ലാ ക​ട​ക​ളി​ലും പ്ര​സി​ദ്ധ​പ്പെ​ടു​ത്തും. ഇ​വ​യു​ടെ അ​ള​വി​ലോ ഗു​ണ​ത്തി​ലോ പോ​രാ​യ്മ​യു​ണ്ടെ​ങ്കി​ൽ പ​രാ​തി അ​റി​യി​ക്കേ​ണ്ട ഉ​ദ്യോ​ഗ​സ്ഥ​രു​ടെ പേ​രും പോ​സ്റ്റ​റി​ൽ ഉ​ണ്ടാ​വും.
ജി​ല്ലാ കേ​ന്ദ്ര​ങ്ങ​ളി​ലും നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ലും ഉ​ൾ​പ്പെ​ടെ സം​സ്ഥാ​ന​ത്ത് 140 ഓ​ണ​ച്ച​ന്ത​ക​ൾ സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു.