ഹെ​ൽ​പ് ഡ​സ്ക് തു​ട​ങ്ങി
Monday, August 2, 2021 11:47 PM IST
രാ​ജാ​ക്കാ​ട്: എം​ജി യൂ​ണി​വേ​ഴ്സി​റ്റി അ​ഡ്മി​ഷ​ൻ ഹെ​ൽ​പ് ഡ​സ്ക് ആ​രം​ഭി​ച്ചു. മു​ല്ല​ക്കാ​നം സാ​ൻ​ജോ കോ​ള​ജി​ലാ​ണ് സൗ​ജ​ന്യ സേ​വ​നം ല​ഭ്യ​മാ​ക്കി​യി​രി​ക്കു​ന്ന​ത്. രാ​ജാ​ക്കാ​ട് പ​ഞ്ചാ​യ​ത്ത് പ്രി​സി​ഡ​ന്‍റ് സ​തി കു​ഞ്ഞു​മോ​ൻ ഉ​ദ്ഘാ​ട​നം​ചെ​യ്തു.