ബാ​സ്ക്ക​റ്റ്ബോ​ൾ ഫ്രീ ​ത്രോ ച​ല​ഞ്ച് ന​ട​ത്തി
Tuesday, August 3, 2021 9:59 PM IST
തൊ​ടു​പു​ഴ: ടോ​ക്കി​യോ ഒ​ളി​ന്പി​ക്സി​ൽ പ​ങ്കെ​ടു​ക്കു​ന്ന ഇ​ന്ത്യ​ൻ കാ​യി​ക​താ​ര​ങ്ങ​ൾ​ക്ക് അ​ഭി​വാ​ദ്യ​മ​ർ​പ്പി​ച്ച് ജി​ല്ലാ ബാ​സ്ക്ക​റ്റ്ബോ​ൾ അ​സോ​സി​യേ​ഷ​നും ജി​ല്ലാ ഒ​ളി​ന്പി​ക് അ​സോ​സി​യേ​ഷ​നും ചേ​ർ​ന്ന് ബാ​സ്ക്ക​റ്റ് ബോ​ൾ ഫ്രീ ​ത്രോ ച​ല​ഞ്ചും എ​ക്സി​ബി​ഷ​ൻ ടൂ​ർ​ണ​മെ​ന്‍റും സം​ഘ​ടി​പ്പി​ച്ചു.
കൊ​ടു​വേ​ലി സാ​ൻ​ജോ പ​ബ്ലി​ക് സ്കൂ​ൾ ബാ​സ്ക്ക​റ്റ്ബോ​ൾ സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന പ​രി​പാ​ടി സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​തോ​മ​സ് മ​ഞ്ഞ​ക്കു​ന്നേ​ൽ സി​എം​ഐ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ജി​ല്ലാ ബാ​സ്ക്ക​റ്റ്ബോ​ൾ അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് പി.​പി. സൂ​ര്യ​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

കേ​ര​ള ബാ​സ്ക്ക​റ്റ് ബോ​ൾ അ​സോ​സി​യേ​ഷ​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഡോ.​ പ്രി​ൻ​സ് കെ. ​മ​റ്റം, ജി​ല്ലാ ഒ​ളി​ന്പി​ക് അ​സോ​സി​യേ​ഷ​ൻ സെ​ക്ര​ട്ട​റി എം.​എ​സ്. പ​വ​ന​ൻ, കോ​ടി​ക്കു​ളം പ​ഞ്ചാ​യ​ത്തം​ഗം ഷൈ​നി ബെ​ന്നി, സാ​ൻ​ജോ പ​ബ്ലി​ക് സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ഫാ. ​ജോ​ണ്‍​സ​ണ്‍ വെ​ട്ടി​ക്കു​ഴി​യി​ൽ സി​എം​ഐ, വൈ​സ് പ്രി​ൻ​സി​പ്പ​ൽ ഫാ. ​ജോ​മി സി​എം​ഐ, ബേ​ബി വ​ർ​ഗീ​സ്, ജോ​സ് പു​ളി​ക്ക​ൻ, ബ്ര​ദ​ർ ജി​ത്തു സി​എം​ഐ, അ​മ​ൽ ജെ​യിം​സ്, ജൂ​വ​ൽ ജോ​സ്, ജെ​സ്‌വിൻ സ​ജി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.