അ​നേ​ക​ർ​ക്ക് ആ​ശ്ര​യ​മാ​യി സെ​ന്‍റ് മേ​രീ​സ് ആ​ശു​പ​ത്രി​യി​ലെ ഓ​ർ​ത്തോ​വി​ഭാ​ഗം
Thursday, September 16, 2021 11:26 PM IST
തൊ​ടു​പു​ഴ: എ​ഴു​പ​തുവ​ർ​ഷ​മാ​യി തൊ​ടു​പു​ഴ​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന സെ​ന്‍റ് മേ​രീ​സ് ആ​ശു​പ​ത്രി​യി​ൽ ഹൈ​ടെ​ക് ഓ​ർ​ത്തോ വി​ഭാ​ഗ​വും ആ​ക്സി​ഡ​ന്‍റ് കെയർ യൂ​ണി​റ്റും പ്ര​വ​ർ​ത്തി​ക്കു​ന്നു. അ​സ്ഥി​രോ​ഗ ചി​കി​ത്സാ​രം​ഗ​ത്ത് ആ​ഗോ​ള പ്ര​ശ​സ്ത​നാ​യ ഡോ. ​ഒ. ടി. ​ജോ​ർ​ജി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഡോ. ​ടി​ൽ​സ് പി. ​മാ​ത്യു, ഡോ. ​സ​ന്തോ​ഷ് ജോ​സ​ഫ്, ഡോ. ​ര​ഞ്ജി​ത് മാ​ത്യു പീ​റ്റ​ർ എ​ന്നി​വ​ർ സേ​വ​ന​മ​നു​ഷ്ഠി​ക്കു​ന്നു.
സ​ന്ധി​ തേ​യ്മാ​നം മൂ​ല​മു​ണ്ടാ​കു​ന്ന വേ​ദ​ന അ​നു​ഭ​വി​ക്കു​ന്ന​വ​ർ​ക്ക് സ​ന്ധി​മാ​റ്റി​വ​യ്ക്ക​ൽ ശ​സ്ത്ര​ക്രി​യ​യി​ലൂ​ടെ വേ​ദ​നാ​ര​ഹി​ത​മാ​യ ജീ​വി​തം ന​യി​ക്കു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ ഇ​ടു​പ്പ്, മു​ട്ട്, കൈ​മു​ട്ട്, തോ​ൾ എ​ന്നി​വ മാ​റ്റി​വ​യ്ക്കു​ന്ന ശ​സ്ത്ര​ക്രി​യ​ക​ൾ, സ്പൈ​ൻ സ​ർ​ജ​റി​ക​ൾ എ​ന്നി​വയും ആ​ക്സി​ഡ​ന്‍റ് സ​ർ​ജ​റി​ക​ളും ന്യൂ​റോ സ​ർ​ജ​റി​ക​ളും ന​ട​ത്തിവ​രു​ന്നു. പ്ര​ശ​സ്ത സ്പൈ​ൻ സ​ർ​ജ​ൻ ഡോ. ​ജേ​ക്ക​ബ് ഈ​പ്പ​ൻ മാ​ത്യു (മു​ൻ സ്പൈ​ൻ സ​ർ​ജ​ൻ ആ​സ്റ്റ​ർ മെ​ഡി​സി​റ്റി, മു​ൻ പ്ര​ഫ​സ​ർ സി​എം​സി വെ​ല്ലൂ​ർ) ഈ ​വി​ഭാ​ഗ​ത്തി​ൽ ചാ​ർ​ജെ​ടു​ത്തു. ന്യൂ​റോ​സ​ർ​ജ​നും സ്പൈ​ൻ സ​ർ​ജ​നു​മാ​യ ഡോ. ​അ​നൂ​പ് വ​ർ​മയുടെ സേ​വ​നവും ലഭ്യമാണ്.
ന്യൂ​റോ​ള​ജി, ന്യൂ​റോ​സ​ർ​ജ​റി വി​ഭാ​ഗ​ങ്ങ​ളിൽ നാ​ലു ന്യൂ​റോ വി​ദ​ഗ്ധ​രു​ടെ സേ​വ​നം ല​ഭ്യ​മാ​ണ്. സ്ട്രോ​ക്ക് വി​ഭാ​ഗം, അ​പ​സ്മാ​ര രോ​ഗ​വി​ഭാ​ഗം, ന്യൂ​റോ ഐ​സി​യു, ന്യൂ​റോ ലാ​ബ്, അ​ത്യാ​ധു​നി​ക സി​ടി സ്കാ​ൻ, 1.5 ടെ​സ്‌ല എം​ആ​ർ​ഐ എ​ന്നി​വ 24 മ​ണി​ക്കൂ​റും പ്ര​വ​ർ​ത്തി​ക്കു​ന്നു.
അ​ന്താ​രാ​ഷ്ട്ര​നി​ല​വാ​ര​മു​ള്ള ഓ​പ്പ​റേ​ഷ​ൻ തി​യ​റ്റ​റു​ക​ൾ, അ​ത്യാ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളോ​ടു​കൂ​ടി​യ ആ​ക്സി​ഡ​ന്‍റ് ആ​ന്‍ഡ് എ​മ​ർ​ജ​ൻ​സി വി​ഭാ​ഗം തു​ട​ങ്ങി 30 സ്പെ​ഷാ​ലി​റ്റി, സൂ​പ്പ​ർ സ്പെ​ഷാ​ലി​റ്റി വി​ഭാ​ഗ​ങ്ങ​ളും സ​ദാ പ്ര​വ​ർ​ത്ത​ന സ​ജ്ജ​മാ​ണ്. ആ​ധു​നി​ക ചി​കി​ത്സ സാ​ധാ​ര​ണ​ക്കാ​രി​ലേ​ക്ക് എ​ത്തി​ക്കു​ക എ​ന്ന​താ​ണ് മാ​നേ​ജ്മെ​ന്‍റി​ന്‍റെ ല​ക്ഷ്യ​മെ​ന്ന് മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ ഡോ. ​ഏ​ബ്ര​ഹാം തേ​ക്കും​കാ​ട്ടി​ൽ പ​റ​ഞ്ഞു. ഫോ​ണ്‍: 9447745446, 04862250350, 250333.