പാ​ന്പാ​ർ പാ​ല​ത്തി​ന് 213 ല​ക്ഷം രൂ​പ​യു​ടെ ഭ​ര​ണാ​നു​മ​തി
Friday, September 17, 2021 10:08 PM IST
മ​റ​യൂ​ർ: മ​റ​യൂ​ർ - കാ​ന്ത​ല്ലൂ​ർ പ​ഞ്ചാ​യ​ത്തു​ക​ളെ ബ​ന്ധി​പ്പി​ക്കൂ​ന്ന പാ​ന്പാ​ർ ന​ദി​യു​ടെ കു​റു​കെ പാ​ലം നി​ർ​മി​ക്കു​ന്ന​തി​ന് ഭ​ര​ണാ​നു​മ​തി​യാ​യി.

213 ല​ക്ഷം രൂ​പ​യു​ടെ ഭ​ര​ണാ​നു​മ​തി​യാ​ണ് ന​ൽ​കി​യി​രി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ സ​ർ​ക്കാ​രി​ന്‍റെ അ​വ​സാ​ന ബ​ജ​റ്റി​ൽ പു​തി​യ പാ​ന്പാ​ർ പാ​ലം ധ​ന​മ​ന്ത്രി തോ​മ​സ് ഐ​സ​ക്ക് പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.

വി​നോ​ദ സ​ഞ്ചാ​ര വി​ക​സ​നം​കൂ​ടി ക​ണ​ക്കി​ലെ​ടു​ത്ത് ഭം​ഗി​യോ​ടെ​യാ​ണ് പാ​ലം രൂ​പ​ക​ൽ​പ​ന ചെ​യ്തി​രി​ക്കു​ന്ന​ത്. പാ​ന്പാ​റി​ന്‍റെ​യും പു​രാ​ത​ന ഗു​ഹാ​ക്ഷേ​ത്ര​മാ​യ തെ​ങ്കാ​ശി​നാ​ഥ​ൻ ക്ഷേ​ത്ര​ത്തി​ന്‍റെ​യു ഭം​ഗി ആ​സ്വ​ദി​ക്കാ​നു​ള്ള സൗ​ക​ര്യ​വും പു​തു​താ​യി നി​ർ​മി​ക്കു​ന്ന പാ​ല​ത്തി​ലു​ണ്ടാ​കും.

മ​റ​യൂ​ർ മു​ത​ൽ കാ​ന്ത​ല്ലൂ​ർ വ​രെ​യു​ള്ള റോ​ഡ് ബി​എം​ബി​സി നി​ല​വാ​ര​ത്തി​ൽ നി​ർ​മി​ക്കു​ന്ന​തി​നു​ള്ള പ്രാ​രം​ഭ ന​ട​പ​ടി​ക​ൾ പു​രോ​ഗ​മി​ച്ചു​വ​രി​ക​യാ​ണ്.