വി​ല്ലേ​ജ് ഓ​ഫീ​സ് ജീ​വ​ന​ക്കാ​ർ​ക്ക് കോ​വി​ഡ്
Sunday, September 19, 2021 10:17 PM IST
വ​ണ്ടി​പ്പെ​രി​യാ​ർ: മ​ഞ്ചു​മ​ല വി​ല്ലേ​ജ് ഓ​ഫീ​സി​ലെ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്.
വി​ല്ലേ​ജ് ഓ​ഫീ​സ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള ജീ​വ​ന​ക്കാ​രും നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. ഒ​രു അ​റി​യി​പ്പ് ഉ​ണ്ടാ​കു​ന്ന​തു​വ​രെ ആ​ളു​ക​ൾ കൂ​ടു​ത​ലാ​യി വി​ല്ലേ​ജ് ഓ​ഫീ​സി​ലേ​ക്ക് എ​ത്താ​തി​രി​ക്കാ​ൻ ശ്ര​ദ്ധി​ക്ക​ണ​മെ​ന്ന് വി​ല്ലേ​ജ് ഓ​ഫീ​സ​ർ അ​റി​യി​ച്ചു.

കോ​വി​ഡ് ചി​കി​ത്സാ കേ​ന്ദ്രം ഉ​ദ്ഘാ​ട​നം ചെ​യ്തു

അ​ടി​മാ​ലി: സം​സ്ഥാ​ന​ത്തെ ആ​ദ്യ വാ​ർ​ഡുത​ല കോ​വി​ഡ് ചി​കി​ൽ​സാ കേ​ന്ദ്രം വെ​ള്ള​ത്തൂ​വ​ൽ പ​ഞ്ചാ​യ​ത്ത് ആ​റാം വാ​ർ​ഡി​ലെ ആ​ന​ച്ചാ​ൽ ഈ​ട്ടി​സി​റ്റി​യി​ൽ മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മ​ഞ്ജു ബി​ജു അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.
മു​ൻ എം​എ​ൽ​എ കെ. ​കെ. ജ​യ​ച​ന്ദ്ര​ൻ, അ​ടി​മാ​ലി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സോ​മ​ൻ ചെ​ല്ല​പ്പ​ൻ, പ​ഞ്ചാ​യ​ത്തം​ഗം കെ. ​ആ​ർ. ജ​യ​ൻ, എം. ​എം. മാ​ത്യു, പി. ​ബി. സ​ജീ​വ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഒ​ൻ​പ​ത് കി​ട​ക്ക​ക​ളും അ​വ​ശ്യ മ​രു​ന്നു​ക​ളും വൈ​ദ്യ സ​ഹാ​യ​വും ഡി​സി​സി​യി​ലു​ണ്ട്.
വി​ര​സ​ത​യ​ക​റ്റാ​ൻ കാ​രം​സ് ബോ​ർ​ഡ്, പു​സ്ത​ക​ങ്ങ​ൾ, ടി​വി തു​ട​ങ്ങി​യ​വ​യും ഡി​സി​സി​യി​ൽ സ​ജ്ജീ​ക​രി​ച്ചി​ട്ടു​ണ്ട്. കോ​വി​ഡ് സ​ന്പൂ​ർ​ണ വാ​ക്സി​നേ​ഷ​ൻ ഗ്രാ​മം എ​ന്ന നേ​ട്ട​വും വാ​ർ​ഡി​നു​ണ്ട്.