ഗ​താ​ഗ​ത നി​യ​ന്ത്ര​ണം
Monday, September 20, 2021 11:52 PM IST
ക​ട്ട​പ്പ​ന: പു​ളി​യ​ൻ​മ​ല- ബാ​ല​ഗ്രാം റോ​ഡി​ന്‍റെ ടാ​റിം​ഗ് ജോ​ലി​ക​ൾ ന​ട​ക്കു​ന്ന​തി​നാ​ൽ നാ​ളെ​മു​ത​ൽ 15 ദി​വ​സ​ത്തേ​ക്ക് വാ​ഹ​ന ഗ​താ​ഗ​ത നി​യ​ന്ത്ര​ണം ഉ​ണ്ടാ​യി​രി​ക്കു​മെ​ന്ന് വ​ണ്ട​ൻ​മേ​ട് പി​ഡ​ബ്ല്യു​ഡി അ​സി​സ്റ്റ​ന്‍റ് എ​ഞ്ചി​നീ​യ​ർ അ​റി​യി​ച്ചു.