ജി​ല്ലാ ട്ര​ഷ​റി​ക്ക് മു​ന്നി​ൽ ധ​ർ​ണ
Wednesday, September 22, 2021 10:11 PM IST
തൊ​ടു​പു​ഴ: ശ​ന്പ​ള വി​ത​ര​ണ സോ​ഫ്റ്റ് വെ​യ​റാ​യ സ്പാ​ർ​ക്കി​ലെ എ​യ്ഡ​ഡ് സ്കൂ​ൾ ജീ​വ​ന​ക്കാ​രെ ബു​ദ്ധി​മു​ട്ടി​ക്കു​ന്ന പ​രി​ഷ്കാ​ര​ങ്ങ​ൾ​ക്കെ​തി​രേ ജി​ല്ലാ ട്ര​ഷ​റി​ക്കു മു​ന്നി​ൽ ധ​ർ​ണ ന​ട​ത്തി. കേ​ര​ള എ​യ്ഡ​ഡ് സ്കൂ​ൾ നോ​ണ്‍ ടീ​ച്ചിം​ഗ് സ്റ്റാ​ഫ് അ​സോ​സി​യേ​ഷ​ൻ തൊ​ടു​പു​ഴ-​ക​ട്ട​പ്പ​ന വി​ദ്യ​ഭ്യാ​സ ജി​ല്ല​ക​ൾ സം​യു​ക്ത​മാ​യി ന​ട​ത്തി​യ ധ​ർ​ണ റ​വ​ന്യു ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സി​ജി ചാ​ക്കോ ഉ​ദ്ഘാ​ട​നം ചെ​യ്തു.​
തൊ​ടു​പു​ഴ വി​ദ്യാ​ഭ്യാ​സ ജി​ല്ല പ്ര​സി​ഡ​ന്‍റ് സ​ണ്ണി വ​ർ​ഗീ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​ടി.​ജെ.​രാ​ജേ​ഷ്, സി​ബി കൊ​ട്ടു​പി​ള്ളി, ജോ​ബി, അ​നീ​ഷ്, ബെ​ന്നി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ബ്രാ​ഞ്ച് സ​മ്മേ​ള​നം

മൂ​ല​മ​റ്റം: സി​പി​എം അ​റ​ക്കു​ളം ലോ​ക്ക​ൽ ക​മ്മി​റ്റി​യി​ലെ മൂ​ല​മ​റ്റം പെ​ട്രോ​ൾ പ​ന്പ് ജം​ഗ്ഷ​ൻ ബ്രാ​ഞ്ച് സ​മ്മേ​ള​നം ന​ട​ത്തി. ഏ​രി​യാ ക​മ്മി​റ്റി​യം​ഗം പി.​ആ​ർ. പു​ഷ്പ​വ​ല്ലി ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ.​എ​ൽ.​ ജോ​സ​ഫ്, വി.​ജി.​ ദാ​സ്, എം.​ജി.​ വി​ജ​യ​ൻ, സി.​ വി​നോ​ബാ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. എം.​എം.​ വ​ർ​ഗീ​സ് മു​പ്പാ​ത്തി​യി​ലി​നെ ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി​യാ​യി തെ​ര​ഞ്ഞെ​ടു​ത്തു.