സ്കൂ​ട്ട​റു​ക​ൾ കൂ​ട്ടി​യി​ടി​ച്ച് ര​ണ്ടു​പേ​ർ​ക്ക് പ​രി​ക്ക്
Friday, September 24, 2021 9:56 PM IST
കു​ട​യ​ത്തൂ​ർ: ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ൾ കൂ​ട്ടി​യി​ടി​ച്ച് ര​ണ്ടു​പേ​ർ​ക്ക് പ​രി​ക്ക്. കു​ട​യ​ത്തൂ​ർ നെ​ടു​ങ്ങാ​ട്ട് ചി​റ​യി​ൽ പ​ത്മ​കു​മാ​ർ (41), അ​ഞ്ചി​രി ആ​ന​ക്ക​യം ഓ​രം​കു​ന്നേ​ൽ അ​ശ്വ​തി (24) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.
ഇ​ന്ന​ലെ രാ​വി​ലെ ഒ​ന്പ​തോ​ടെ കു​ട​യ​ത്തൂ​ർ സം​ഗ​മം ജം​ഗ്ഷ​നു സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം. കാ​ലി​നു ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ പ​ത്മ​കു​മാ​റി​നെ ഫ​യ​ർ​ഫോ​ഴ്സെ​ത്തി ആം​ബു​ല​ൻ​സി​ലാ​ണ് തൊ​ടു​പു​ഴ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​ത്. അ​ശ്വ​തി​യു​ടെ മു​ഖ​ത്താ​ണ് സാ​ര​മാ​യി പ​രി​ക്കേ​റ്റ​ത്. കാ​ഞ്ഞാ​ർ പോ​ലീ​സും സ്ഥ​ല​ത്തെ​ത്തി​യി​രു​ന്നു.